Forklift world

Forklift  world Dealing with all Major Brand Forklifts parts genuine and OEM. for KOMATSU TCM Toyota Nissan Mitsubishi Caterpillar BT still etc.

11/05/2018

ഇത്താണ് മൻമോഹൻ സിംഗും തള്ള് മോദിയും തമ്മിലുള്ള വ്യത്യാസം... തള്ള് മോദിക്ക് ചുട്ട മറുപടിയുമായി ഡോ. മൻമോഹൻ സിംഗ്.



Like & Share > സംഘി മിഠായി

09/04/2018

പിണറായി വിജയനും,KT,ജലീല്ലും കേരളം
ഭരിക്കുമ്പോൾ ഇതുപ്പൊലെ ഒരു റോഡ്
മലപ്പുറം ജില്ലയിൽ കൂടി വന്നാൽ അത്
ലീഗിന് സഹിക്കാൻ പറ്റില്ല,,
അല്ലാതെ വീട് പോകുന്നവരോട് ഉള്ള
സഹതാപമല്ല, ലീഗിന്
അതു കൊണ്ടാണ് വെളളിയാഴ്ച പള്ളിയിൽ പോലും പോകാതെ മുഖം മറിച്ച് പുറത്ത് നിന്ന് എത്തിയ
അക്രമികൾ റോഡിൽ പോസ്റ്റ് മറിച്ചിട്ടും,
കുപ്പികൾ പൊട്ടിച്ചും, ടയറുകൾ കൂട്ടിയിട്ട്
കത്തിച്ചും,റോഡിന്റെ ഓരത്ത് ഉണ്ടായിരു
ന്ന കാർ റോഡിലേക്ക് മറിച്ചിട്ടും, ദൃശ്യങ്ങൾ
പകർത്തുവാനോ,ദൃശ്യമാധ്യമളെ അവിടെക്ക്
പ്രവേശിക്കാൻ പോലും അനുവധിക്കാതെ
വഴിയാത്രക്കാരെ വഴി പോലും നടക്കാൻ
സമ്മതിക്കാതെ റോഡും പ്രദേശമാകെയും കത്തിച്ച്, ഭീകരാന്തരീഷം ശ്രീഷ്ടിച്ചത്,,
ഇസ്ലാമിൽ ഇങ്ങിനെ പറഞ്ഞിട്ടുണ്ടോ,???
സമരം ചെയ്തവരെയാല്ല,
റോഡ് കത്തിച്ച് യാത്രക്കാരെ വഴി പോല്ലും
നടക്കാൻ സമതിക്കാതെ, ഭീകരാന്തരീക്ഷം
ശ്രിഷ്ടിച്ച വരെയാണ്,
വിജയരാഘവൻ മതതീവ്രവാതികൾ എന്ന്
പറഞ്ഞത്,,
ആ വാക്കുകളും ലീഗ് കള്ള പ്രജരണം നടത്തി
മലപ്പുറം ജില്ലക്കാർ ആകെ തീവ്രവാതികൾ
ആണെന്ന് ആക്കി മാറ്റി ലീഗ്, അതും
എന്തിന് വേണ്ടി റോഡ് വരാതെയിരിക്കാൻ

06/05/2017
06/05/2017

Address

Kilo/7
Jeddah
21323

Telephone

0096626011802

Website

Alerts

Be the first to know and let us send you an email when Forklift world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share