Snehamrutham

Snehamrutham fancy

16/08/2025
എൻറെ സ്വർഗ്ഗം എനിക്ക് നഷ്ടം ആയി പരലോക വിജയത്തിന് എല്ലാവരും പ്രാർത്ഥിക്കണം
22/04/2024

എൻറെ സ്വർഗ്ഗം എനിക്ക് നഷ്ടം ആയി പരലോക വിജയത്തിന്
എല്ലാവരും പ്രാർത്ഥിക്കണം

മാന്യ മിത്രങ്ങളെകഴിഞ്ഞ വർഷങ്ങളിൽ നടന്നതുപോലെ ഈ വർഷവും 2024 ഏപ്രിൽ 14തീയതി വിഷുദിനത്തിൽ വിഷുക്കൈനീട്ടമായി  നിങ്ങളെ കാത്തി...
16/02/2024

മാന്യ മിത്രങ്ങളെ
കഴിഞ്ഞ വർഷങ്ങളിൽ നടന്നതുപോലെ ഈ വർഷവും 2024 ഏപ്രിൽ 14തീയതി വിഷുദിനത്തിൽ വിഷുക്കൈനീട്ടമായി നിങ്ങളെ കാത്തിരിക്കുന്നത് സമ്മാനമായ ഒരു ഗ്രാം സ്വർണ്ണനാണയം കൂടാതെ മറ്റു സമ്മാനങ്ങളും
എന്താണെന്നറിയണ്ടേ
ദിവസവും നടക്കുന്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കൂ സമ്മാനങ്ങൾ നേടൂ
*ശ്രദ്ധിക്കുക*
ഇതിനെ കുറിച്ചു
എല്ലാദിവസവും രാവിലെ കൂവൈറ്റ് സമയം 7
(ഇന്ത്യൻ സ മയം9.30) മണിക്ക് അറിയിപ്പുകൾ ലഭിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക
https://chat.whatsapp.com/LbIieE7pWWkE2VpicoisgE
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+965944190

WhatsApp Group Invite

28/01/2024

സ്കൂളിൽ നിന്ന് ടൂർ പോകാൻ കഴിയാത്ത മനോവിഷമം സഹിക്കാനാവാതെ എടത്തനാട്ടുകരയിൽ ഒരു കൊച്ചു മോൻ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.

സ്കൂളുകളിൽ യൂണിഫോം നടപ്പിലാക്കിയത് കുട്ടികൾ തമ്മിലുളള അന്തരം ഇല്ലാതാക്കാനാണ് എന്നാണ് മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാഭ്യാസ വകുപ്പ് പറയാറുളളത്.
സ്കൂളുകളിൽ നിന്ന് 'പഠന യാത്ര' എന്ന പേരിലുളള ആർഭാഢ യാത്രകൾ യൂണിഫോം നിർബന്ധമാക്കുന്ന കാലത്തും ഇന്നും ഉണ്ട്. ഭീമമായ സംഖ്യയാണ് ഇതിനായി ഓരോ രക്ഷിതാവും കണ്ടെത്തേണ്ടത്. ഇത് നൽകാൻ സാധിക്കാതെ വരുന്ന രക്ഷിതാവ് കുട്ടിയുടെ മനസിൽ ഒരു ചോദ്യചിഹ്നമാണ്. കുട്ടികൾ ടൂർ പോകുമ്പോൾ പോകാൻ കഴിയാത്ത കുഞ്ഞുങ്ങളുടെ മനസ് എത്രത്തോളം വേദനിക്കുന്നു എന്നത് വാക്കുകൾക്കതീതമാണ്. ടൂർ പോയവർ തിരിച്ച് വന്ന് പറയുന്ന അനുഭവ കഥകൾ പോകാൻ സാധിക്കാത്തവർക്ക് മുറിവിൽ മുളക് തേക്കലും കൂടിയാണ്.
പറഞ്ഞ് വരുന്നത് 'പഠന' ടൂറുകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ സർക്കാരോ മാനേജ്മെൻറോ അധ്യാപകരോ ചിലവ് വഹിച്ചു കൊണ്ട് മുഴുവൻ കുട്ടികളെയും പഠന യാത്രയിൽ പങ്കെടുപ്പിക്കണം. കാശുളളവർക്ക് മാത്രം യാത്ര ചെയ്ത് പഠിച്ചാൽ പോരല്ലോ. എല്ലാവരും ഒരുപോലെ പഠിക്കണ്ടേ. കുരുന്ന് മനസുകളെ കുരുതി കൊടുക്കരുതേ

26/01/2024

നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തി കവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവ യിലുള്ള സമത്വം, എന്നിവ ഉറപ്പ് വരുത്തുന്നതിനും, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തുന്ന സാഹോദര്യം, എല്ലാവരിലും വളർത്തുന്നതിനും ദൃഢ നിശ്ചയം ചെയ്‌തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽ വെച്ച് 1949 നവംബർ 26-)ം തീയതി യായ ഇന്ന് ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
ഏവർക്കും റിപ്പബ്ലിക് ആശംസകൾ നേരുന്നു
സ്നേഹാമൃതം കുവൈറ്റ്

31/08/2023

ഓണാഘോഷവും വാർഷികവും

16/07/2023
16/07/2023

575 likes, 23 comments. “ #🌹no1സ്നേഹതീരം #🌺🌺🌺 for you”

ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഒരു വർഷം കൂടി കടന്നു പോയി
26/05/2023

ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഒരു വർഷം കൂടി കടന്നു പോയി

ഏവർക്കും സ്വാഗതം കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക94419046
07/03/2023

ഏവർക്കും സ്വാഗതം കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
94419046

Address

Kuwait City

Telephone

+96594419046

Website

Alerts

Be the first to know and let us send you an email when Snehamrutham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Snehamrutham:

Share