Sanathan Sanchar Pilgrims Gujarat

Sanathan Sanchar Pilgrims Gujarat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sanathan Sanchar Pilgrims Gujarat, Automotive, aircraft & boat, Nattu bhai cercle, Vadodara.

27/01/2026
27/01/2026
27/01/2026

പാലക്കാടുള്ള ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിൽ ലോഡുമായി എത്തുന്ന മഹീന്ദ്രാ നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്. 45 വയസുള്ള യോഗിത രഘുവംശി. 14 വീലുള്ള ഈ ലോറിയില്‍ ക്ലീനർ പോലുമില്ലാതെ 2341കിലോമീറ്റർ കടന്നാണ് ആഗ്രയിൽ നിന്നും അവർ കേരളത്തിലെ പാലക്കാട്ടെത്തുന്നത്.

ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോൾ രണ്ട് മക്കളെ പോറ്റാനായി അവര്‍ ഈ ജോലി തിരഞ്ഞെടുക്കുകയായിരുന്നു .2006 ൽ ലൈസൻസ് നേടിയ യോഗിത രഘുവംശി ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രക്ക് ഡ്രൈവർ കൂടിയാണ് . കുടുംബത്തെ പരിപാലിക്കാൻ റോഡിലിറങ്ങിയ അവർ സമർത്ഥയായ ഒരു അഭിഭാഷകയും കൂടിയാണ് എന്നറിയുമ്പോഴാണ് കൂടുതൽ അത്ഭുതം . ..

നിയമത്തിലും ബിസിനസ്സിലും ബിരുദമുള്ള യോഗിത, സലൂണിലും വസ്ത്ര ഡിസൈനിംഗിലും കോഴ്‌സ് ചെയ്തു. ഭർത്താവ് നിയമരംഗത്ത് തുടരാൻ നിർദ്ദേശിക്കുന്നതുവരെ ഭാര്യയും അമ്മയും ആയിരിക്കുന്നതിൽ അവർ സന്തുഷ്ടയായിരുന്നു. എന്നാൽ , കാര്യമായ വരുമാനം നേടാൻ അവർക്ക് കഴിഞ്ഞില്ല . യോഗിത രഘുവംശിയുടെ കഥ ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും കഥയാണ്. സല്യൂട്ട് ....

27/01/2026
27/01/2026
26/01/2026
26/01/2026
26/01/2026

Address

Nattu Bhai Cercle
Vadodara

Telephone

+919048758508

Website

Alerts

Be the first to know and let us send you an email when Sanathan Sanchar Pilgrims Gujarat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sanathan Sanchar Pilgrims Gujarat:

Shortcuts

Share