Popular Mega Motors

Call Directions Website Contact the business

Popular Mega Motors Tata Commercial Vehicle Dealership - Thrissur

18/10/2026

300 ഓളം പുതിയ ടാറ്റാ വിംഗർ 108 ആംബുലൻസുകളാണ് ജനങ്ങളുടെ സേവനത്തിനായി നിരത്തുകളിലേക്ക് ഇറങ്ങുന്നത്.

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ 300-ഓളം പുതിയ TATA WINGER 108  ആംബുലൻസുകൾ നിരത്തിലേക്ക്! 🚑തിരുവനന്തപുരത്ത് നടന...
17/10/2026

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ 300-ഓളം പുതിയ TATA WINGER 108 ആംബുലൻസുകൾ നിരത്തിലേക്ക്! 🚑

തിരുവനന്തപുരത്ത് നടന്ന ഗംഭീര ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി കെ. മുരളീധരൻ സർ ഈ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഇത്രയും വലിയൊരു ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ പോപ്പുലർ കുടുംബത്തിന് അതിയായ സന്തോഷവും അഭിമാനവുമുണ്ട്.



Kerala 108 ambulance, Tata Winger ambulance delivery, Trivandrum flag off, Minister K Muraleedharan, Popular Mega Motors , Kerala health sector

14/10/2026

ഫുൾ വർക്ക് കഴിയുമ്പോൾ എത്ര രൂപ ചെലവാകും എന്ന ചോദ്യത്തിന് ഇതാ കൃത്യമായൊരു ഉത്തരം. ഏകദേശം 58 ലക്ഷം രൂപയാണ് ഒക്ടോബറിലെ നിരക്കുകൾ അനുസരിച്ച് ഈ വണ്ടിക്ക് വന്നിരിക്കുന്നത്. പ്രകാശ് ബോഡിയിൽ പണിതിറക്കിയ ഈ ടാറ്റ വണ്ടിയുടെ ബാക്കി ഫീച്ചറുകൾ നമ്മൾ കഴിഞ്ഞ വീഡിയോകളിൽ കണ്ടതാണല്ലോ.



Tata 49 seater price, tourist bus budget breakdown, Prakash coach bus rate, Kerala tourism buses, Big Daddy bus delivery, Popular Mega Motors price

14/10/2026

നമ്മൾ ഉദ്ദേശിച്ചതിലും ഗംഭീരമായിട്ടാണ് വണ്ടി പണിതിറക്കിയിരിക്കുന്നത്.
സ്പീക്കർ, ആംപ്, മികച്ച ഇന്റീരിയർ ലൈറ്റിംഗ് എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു ഫുൾ ഓപ്ഷൻ മോഡലാണ് കമ്പനി തന്നിരിക്കുന്നത്. സലൂണിലെ സ്പേസും കൂളർ വെക്കാനുള്ള സ്ഥലവും എല്ലാം വളരെ കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്.


Prakash body bus features, Tata 49 seater audio setup, tourist bus full option, Big Daddy customization, Kerala tourist bus details, Tata commercial bus

14/10/2026

നമ്മൾ ആഗ്രഹിക്കുന്ന കളറിലും ഡിസൈനിലും വണ്ടി റെഡിയാക്കി കിട്ടുമ്പോഴുള്ള സന്തോഷമുണ്ടല്ലോ, അത് വേറെ ലെവലാണ്!

ഇതിന്റെ പെയിന്റും ഉള്ളിലെ ക്ലോത്തും ഉൾപ്പടെ എല്ലാ കാര്യങ്ങളും കസ്റ്റമർ തന്നെ സെലക്ട് ചെയ്തതാണ്. കസ്റ്റമറുടെ എല്ലാ അഭിപ്രായങ്ങളും കേട്ട് ഒരുക്കിയ ഈ ഇന്റീരിയർ ആർക്കും ഇഷ്ടമാകും


Tata 49 seater leg space, comfortable bus seating, Kerala tourist bus interior, Big Daddy passenger view, passenger comfort bus, heavy vehicle review

14/10/2026

ഒരു പാട് സംശയങ്ങൾക്കൊടുവിൽ നമ്മൾ തന്നെ വണ്ടി ഓടിച്ചു ടെസ്റ്റ് ചെയ്തപ്പോൾ റിസൾട്ട് കണ്ട് ശരിക്കും ഞെട്ടി!
എസി ഫുള്ളിൽ ഇട്ടിട്ടും പിക്ക്-അപ്പിൽ ഒരു മാറ്റവുമില്ലാതെ വണ്ടി മുന്നോട്ട് കുതിക്കുകയാണ്. കയറ്റങ്ങളിൽ ഗിയർ മാറ്റാൻ പോലും തോന്നിയില്ല. അത്രയ്ക്കും സ്മൂത്ത് ആണ് ഇതിന്റെ എഞ്ചിൻ പെർഫോമൻസ്.



Smooth steering tourist bus, Tata bus turning radius test, heavy vehicle steering review, Tata 49 seater Kerala, easy drive tourist bus.

14/10/2026

പറയുന്നതല്ല, ലൈവായിട്ട് തന്നെ നമുക്കൊന്ന് നോക്കാം!

എസി ഇടുമ്പോഴുള്ള പെർഫോമൻസ് അറിയാൻ വേണ്ടി വണ്ടി ഒന്ന് ഓഫ്‌ ചെയ്തു വീണ്ടും സ്റ്റാർട്ട് ചെയ്ത് കാണിക്കുന്നൊരു ഭാഗമുണ്ട് ഇതിൽ. മീറ്ററിൽ നോക്കിയാൽ മാത്രമേ വണ്ടി സ്റ്റാർട്ട് ആണെന്ന് പോലും അറിയാൻ പറ്റൂ. അത്രയ്ക്ക് സൈലന്റ് പെർഫോമൻസ് ആണ്.


Smooth steering tourist bus, Tata bus turning radius test, heavy vehicle steering review, Tata 49 seater Kerala, easy drive tourist bus.

14/10/2026

"ഫുൾ റിവ്യൂ "കാക്കനാടുള്ള Paradise Holidays-ലേക്ക് പുതിയൊരു ഹീറോ കൂടെ! അതും യാതൊരുവിധ കാത്തിരിപ്പുമില്ലാതെ. 😎

Tata-യുടെ 210 വീൽ ബേസിൽ പ്രകാശ് ബോഡി കെട്ടി പുതിയൊരു വാഹനം ഇറക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന് കട്ട സപ്പോർട്ടുമായി നിന്നത് അരുൺ ചേട്ടനും അമൽ ചേട്ടനുമാണ്. പേയ്‌മെന്റ് കഴിഞ്ഞ് വെറും 10 ദിവസത്തിനുള്ളിൽ, യാതൊരു കോംപ്രമൈസും ചെയ്യാതെ നമ്മൾ ഈ വണ്ടി ഡെലിവർ ചെയ്തു.

വണ്ടിയുടെ ഗംഭീര ലുക്കും കൂടുതലറിയാനുള്ള വിശേഷങ്ങളും ഈ വീഡിയോയിലുണ്ട്. മിസ്സ് ചെയ്യാതെ കാണുക!



[ Paradise holidays tourist bus, Tata bus delivery, Prakash coach builders Kerala, Tata 49 seater ZEDastra, Kakkanad tourist bus, Big Daddy bus

ഒരു പുതിയ വാഹനം, കൂടെയൊരു സ്വർണ്ണ നാണയവും.Popular Mega Motors-ൽ നിന്നും Tata Magic സ്വന്തമാക്കുന്നവർക്ക് ഓരോ വണ്ടിക്കൊപ്...
12/10/2026

ഒരു പുതിയ വാഹനം, കൂടെയൊരു സ്വർണ്ണ നാണയവും.

Popular Mega Motors-ൽ നിന്നും Tata Magic സ്വന്തമാക്കുന്നവർക്ക് ഓരോ വണ്ടിക്കൊപ്പവും 22k ഗോൾഡ് കോയിൻ നൽകുന്ന പുതിയ ഓഫർ വന്നിട്ടുണ്ട്.

നിങ്ങളുടെ കുടുംബത്തിലേക്കും ബിസിനസ്സിലേക്കും ഈ സ്വർണ്ണത്തിളക്കം എത്തുവാൻ ഒക്ടോബർ 27-ന് മുൻപ് തീരുമാനമെടുക്കാം. വിളിക്കാം:
8943 828282

TATA INTRA V30 DELIVERY AT THRISSUR
07/02/2023

TATA INTRA V30 DELIVERY AT THRISSUR

TATA ACE GOLD IRISH_CREAM P CX LD DELIVERY AT THRISSUR
07/02/2023

TATA ACE GOLD IRISH_CREAM P CX LD DELIVERY AT THRISSUR

TATA ACE GOLD COVERD PETROL DELIVERY AT THRISSUR
07/02/2023

TATA ACE GOLD COVERD PETROL DELIVERY AT THRISSUR

TATA SIGNA 4825.TK BSVI,10x4HD29bX DELIVERY AT THRISSUR
25/01/2023

TATA SIGNA 4825.TK BSVI,10x4HD29bX DELIVERY AT THRISSUR

TATA ACE GOLD CX  PETROL CAB CHASSIS DELIVERY AT THRISSUR
25/01/2023

TATA ACE GOLD CX PETROL CAB CHASSIS DELIVERY AT THRISSUR

TATA ACE GOLD CX PETROL DELIVERY AT THRISSUR
25/01/2023

TATA ACE GOLD CX PETROL DELIVERY AT THRISSUR

18/01/2023

TATA ULTRA 1918.T 5L BSVI DELIVERY AT THRISSUR BRANCH

Address

NH-47, Bye-Pass Road, Nadathara P. O, Mannuthy
Thrissur
680751

Alerts

Be the first to know and let us send you an email when Popular Mega Motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Popular Mega Motors:

Shortcuts

Share