Sree Mookambika Automobiles

Sree Mookambika Automobiles Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Mookambika Automobiles, Automotive repair centre, Balaramapuram Vizhinjam Road, Thiruvananthapuram.

11/08/2018
11/08/2018
10/03/2017

നടുവേദനയുള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍......

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണു ഡിസ്‌ക് സിന്‍ഡ്രോം അഥവാ ഡിസ്‌ക് പ്രലാപ്‌സ്. പ്രായമായവരിലാണ് ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്‍ കൊണ്ടു നിര്‍മിതമാണു നട്ടെല്ല് .

ആദ്യമൊക്കെ ആരും നടുവേദന അത്ര കാര്യമാക്കാറില്ല. വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളനീക്കും. ഒടുവില്‍ വേദന അസഹനീയമാകുമ്പോള്‍ ഡോക്ടറെ കാണും. നടുവേദനയുടെ കാരണം കണ്ടെത്തി ഡോക്ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദന സംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ ആവശ്യമില്ലെന്ന ധാരണയാണു മിക്കവര്‍ക്കും. അങ്ങനെ വരുമ്പോഴാണു നടുവേദനയ്ക്കു വില്ലന്റെ രൂപം കൈവരുന്നത്.

1. വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം.

2. ചാരുകസേരയില്‍ കിടക്കുന്ന രീതിയിലുള്ള സീറ്റുകള്‍ നടുവേദനയുള്ളവര്‍ക്കു നല്ലതല്ല. പ്രത്യേകിച്ചു ഡിസ്‌ക്ക് സിന്‍ഡ്രോം ഉള്ളവര്‍ക്ക്. മാരുതി ഉള്‍പ്പെടെയുള്ള മിക്ക വാഹനങ്ങളുടെയും സീറ്റുകള്‍ ശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്നവയാണ്. ഇവ നടുവേദനയ്ക്കു കാരണമാകുന്നില്ല.

3. ഓടിക്കുന്ന വാഹനത്തിന്റെ സീറ്റ് ശാസ്ത്രീയമായ രീതിയിലല്ലെങ്കില്‍ നടുവിനു താങ്ങായി ഒരു കുഷ്യന്‍ വയ്ക്കുക.

4. ബൈക്ക് റെയിസ് ചെയ്തു കുനിഞ്ഞിരുന്ന് ഓടിക്കുന്ന രീതി ശരിയല്ല. ചെറിയ തോതിലുള്ള നടുവേദനയുള്ളവര്‍ക്കും നിവര്‍ന്നിരുന്നു ബൈക്ക് ഓടിക്കുന്നതു കൊണ്ടു കുഴപ്പമില്ല.

5. ഇടുപ്പും മുട്ടും സമാന്തരമായി വരത്തക്ക രീതിയില്‍ കാറിന്റെ സീറ്റ് ക്രമീകരിക്കുന്നതാണു നല്ലത്. സീറ്റിന്റെ ബാക്ക് റെസ്റ്റില്‍ ചാരിയിരിക്കുന്നത് നടുവിനുള്ള ആയാസം കുറയ്ക്കും.

26/01/2017
05/12/2016
Sree Mookambika automobiles 19th anniversary 05.Oct.2016
05/10/2016

Sree Mookambika automobiles 19th anniversary 05.Oct.2016

Address

Balaramapuram Vizhinjam Road
Thiruvananthapuram
TVPM

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm

Website

Alerts

Be the first to know and let us send you an email when Sree Mookambika Automobiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share