Emmanuel Motors Driving School

Emmanuel Motors Driving School Trivandrum ph 9746675916

29/04/2025
05/12/2023
23/02/2022

*പഴയ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മാറ്റിയെടുക്കാൻ അവസാന അവസരം*

ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് മാറ്റിയെടുക്കാൻ ഗതാഗത വകുപ്പിന്റെ അവസാന അവസരം.ഇത്തരം ഡ്രൈവിംഗ് ലൈസന്‍സ് എത്രയും വേഗം ഓണ്‍ലൈനാക്കണമെന്ന് രാജ്യത്തെ എല്ലാ ജില്ലകളിലെയും ഡി ടി ഒമാരോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യ ഗവണ്‍മെന്റിന്റെ സാരഥി വെബ് പോര്‍ടലില്‍ മാര്‍ച് 12 വരെ മാത്രമേ ബാക് ലോക് പ്രവേശനത്തിനുള്ള അവസരം ലഭ്യമാകൂ എന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ലൈസന്‍സ് ഉള്ളവര്‍ മാര്‍ച് 12 ന് വൈകിട്ട് നാലുമണിക്കകം സംസ്ഥാനങ്ങളിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസില്‍ ഒറിജിനല്‍ ലൈസന്‍സ് സഹിതം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അല്ലാത്തപക്ഷം ലൈസൻസുകൾ റദ്ദാകും.

Address

Kunnil Charuvilakathu Veedu
Thiruvananthapuram
695004

Telephone

9847559376

Website

Alerts

Be the first to know and let us send you an email when Emmanuel Motors Driving School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Emmanuel Motors Driving School:

Share