30/11/2018
എങ്ങനെയാണ് ടയർ സീലന്റ് പഞ്ചർ തടയുന്നതെന്ന് അറിയണ്ടേ? ഈ വീഡിയോ കണ്ട് നോക്കൂ..
വാങ്ങാനും ഫ്രാഞ്ചൈസി / ഡീലർഷിപ്പ് അവസരങ്ങളെ പറ്റി അറിയാനും വിളിക്കുക - 9526544000 , 9539425300
ഒരു ചെറിയ തുക ബുദ്ധിപൂർവ്വം ഇപ്പോൾ മുടക്കിയാൽ ആജീവനാന്തം പഞ്ചർ ടെൻഷൻ വേണ്ടേ വേണ്ട. കാർഡിനൽ ടയർ സീലന്റ് വാങ്ങി നിങ്ങൾക്ക് തന്നെ വീട്ടിലെ എല്ലാ വണ്ടികളുടെയും ടയറുകളിൽ ഒഴിക്കാവുന്നതാണ്. കാർഡിനൽ ടയർ സീലന്റ് ഒഴിച്ച ടയറുകൾ 30,000 കിലോമീറ്റർ വരെ ഒരു പഞ്ചറുമില്ലാതെ ഓടും. അതായത് ഒരു ടയറിന്റെ ജീവിതകാലം മുഴുവൻ പഞ്ചറിനെ പറ്റി പേടിക്കാനേ ഇല്ല. വെറും വാക്കല്ല, വാറന്റി സഹിതമുള്ള ഉറപ്പാണിത്.
ജർമ്മൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമിച്ചതാണ് കാർഡിനൽ ടയർ സീലന്റ് . അതുകൊണ്ട് തന്നെ മറ്റുള്ള സീലന്റുകളെ അപേക്ഷിച്ച് ടയറിന് കൂടുതൽ സുരക്ഷിതത്വവും വീൽ ബേസ് ചൂടാവുന്നത് തടുക്കാനും ഇതിന് കഴിയുന്നു.