07/03/2021
180 കിലോയുള്ള 350cc എഞ്ചിൻ വെച്ച വണ്ടി 75 കിലോയുള്ള രണ്ടുപേരെയും, മണിക്കൂറിൽ 70-80km വേഗതയിൽ 30-40kmpl മൈലേജും തന്ന് തെക്ക് കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു മടിപ്പും കൂടാതെ ഓടി എത്തണമെങ്കിൽ അവന്റെ പേര് "ROYAL ENFIELD" എന്നായിരിക്കും...!!!
"പിന്നെ ആനയെക്കാൾ വേഗത്തിൽ ഓടാൻ കഴിയുമെന്നുവെച്ച് പട്ടിയെ ആരെങ്കിലും എഴുന്നള്ളത്തിനു വിളിക്കുമോ"...???
"Proud To Be An Bullet Rider"👍👍👍
Riders