24/06/2020
നിങ്ങളുടെ വാഹനം വലിവ് കുറവ്, കറുത്ത പുക, ശബ്ദശല്യം, വിറയൽ, മൈലേജ് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ എഞ്ചിനിൽ അടിഞ്ഞിരിക്കുന്ന കാർബൺ കാരണമാകാം!! കാർബൺ നീക്കം ചെയ്യുന്നതിലൂടെ നിങ്ങളുടെ വാഹനത്തിന്റെ പഴയ പെർഫോമൻസ് വീണ്ടെടുക്കാം.
എഞ്ചിന്റെ ഉള്ളിൽ കാർബൺ നീക്കുന്നതിനാണ് ഡികാർബനൈസിംഗ് എന്നു പറയുന്നത്. ഡികാർബനൈസിംഗ് ചെയ്താൽ വാഹന എഞ്ചിന്റെ ലൈഫ് ഇരട്ടിയാക്കുകയും, ഫ്യൂവൽ എഫിഷ്യൻസിയും പേർഫോമൻസും വർദ്ധിപ്പിക്കുകയും, എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു.
കാർ ടെക് ന്റെ മെഷീൻ ടെക്നോളജി ഉപയോഗിച്ച് വെറും 30 മിനിറ്റുകൾക്കകം എഞ്ചിൻ അഴികാതെ തന്നെ കാർബൺ നീക്കം ചെയ്യാം യാതൊരു കെമിക്കൽ ഉപയോഗിക്കാതെ.
ഞങ്ങൾ ചെയ്യുന്ന സർവീസുകൾ (DECARBONISATION) ശുദ്ധവും ലോകപ്രസിദ്ധി നേടിയ ജർമൻ ടെക്നോളോജിയാൽ നിർമിച്ച POH (PURE OXYGEN & HYDROGEN) TECHNOLOGY മൂലമാണ്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ, വാഹനത്തിന്റെ എൻജിൻ CARBON FREE ആകുന്നു, വെറും 30-40 മിനുറ്റുകൾക്കകം, എൻജിൻ അഴികാതെ.
വിളിക്കൂ.
7278333222
8083333222
'കാർ ടെക് '
വിജയശ്രീ കോംപ്ലക്സ്
Temple റോഡ് മഞ്ഞോടി തലശ്ശേരി