Ringos Auto Works-Royal Enfeild , Ponkunnam

Ringos Auto Works-Royal Enfeild , Ponkunnam Royal Enfield recognised service centre.We undertake A to Z service of all models Enfield Bikes

To the Himalaya's monks🙏🏻  TirthaFrom  ⚙️Ringos Pitstop 🔧Sivadas PN      Harish PS      Girish PS      Amrutha VijuRoyal...
16/12/2023

To the Himalaya's monks🙏🏻 Tirtha

From ⚙️Ringos Pitstop
🔧Sivadas PN
Harish PS
Girish PS
Amrutha Viju

Royal Enfield
TRIPMACHINES
Hrb Riders Club Ponkunnam

🔵  Blue Gun  🔵Sivadas PN Harish PSGirish PSAmrutha Viju
22/08/2023

🔵 Blue Gun 🔵

Sivadas PN
Harish PS
Girish PS
Amrutha Viju

01/04/2023
Royal Enfield Pitstop(Royal Enfield Authorised)----For A to Z  Royal Enfield Servicing and Maintenance---Our FacilitiesR...
11/12/2021

Royal Enfield Pitstop(Royal Enfield Authorised)
-
-
-
-
For A to Z Royal Enfield Servicing and Maintenance
-
-
-
Our Facilities
Royal Enfield Trained Mechanics
Automobile Garage
Riders Club
/
Contact :
P N Sivadas : 9605319019
Harish PS : 7558921696
Girish PS : 8080492800

our customisation wing......  'Vintage Customs'
26/08/2017

our customisation wing...... 'Vintage Customs'

13/07/2017
എല്ലാവരും പങ്കെടുത്തു സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു....
15/03/2017

എല്ലാവരും പങ്കെടുത്തു സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു....

From ringos
04/11/2016

From ringos

15/08/2016
01/08/2016

കേരളത്തിലെ പതിനായിരക്കണക്കിനു മോട്ടോർ വാഹന തൊഴിലാളികളെ ആത്മഹത്യയുടെ വക്കോളമെത്തിച്ച ഒരു ഉത്തരവായിരുന്നു പത്ത് വർഷത്തിലധികം പഴക്കമുള്ള 2000 CC ക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കണം എന്ന കേന്ദ്രഹരിത റ്റ്രിബൂണലിന്റെ വിധി !!
ഈ ഉത്തരവ് ഹരിത ട്രിബൂണൽ പുറപ്പെടുവിക്കാൻ കാരണമായത് പരിസ്ഥിതി യുടെ പേരും പറഞ്ഞ് പണ കൊഴുപ്പിന്റെ ബലത്തിൽ പരിസ്ഥിതി പ്രവർത്തകൻ എന്ന ലേബൽ ഒട്ടിച്ച് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും ചില സ്തുതിപാടകരുടെ സപ്പോർട്ടോടെ മാത്രം പ്രത്യക്ഷപ്പെടുന്ന തൊഴിലാളി വിരുദ്ധനായ ഹാരീഷ് വാസുദേവൻ എന്ന കപട പരിസ്ഥിതി വാദിയുടെ ലീഫ് എന്ന സംഘടനയുടെ പരാതി ആണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ് ..
വേണ്ടത്ര പരിസ്ഥിതി പഠനമോ പരിശോധനയോ ഒന്നും നടത്താതെ ടിയാനു ഫേമസ് ആകാൻ വേണ്ടി മാത്രം കൊടുത്തതാണോ ആ കേസ് എന്ന് സാധാരണക്കാരൻ സംശയിച്ചാൽ അവരെ ആർക്കും കുറ്റം പറയാൻ കഴിയില്ല ..
പണക്കൊഴുപ്പിന്റെ പിൻ ബലത്തിൽ ഹാരിഷ് വാസുദേവനു പത്ത് വർഷത്തിലൊരിക്കൽ അല്ല എല്ലാ വർഷവും വാഹനം മാറ്റാൻ കഴിയും എന്നാൽ സാധാരണക്കാരനു അതിനു കഴിയുമോ സുഹൃത്തുക്കളേ ??
കടം വാങ്ങിയും പണയപ്പെടുത്തിയും കുറച്ച് തുക അടച്ച് ബാക്കി തുക അഞ്ചും ആറും വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വാഹന വായ്പയെടുത്ത് ഒരു വാഹനം വാങ്ങി ഓടിച്ചു കുടുംബം പുലർത്തുന്ന പതിനായിരക്കണക്കിനു ടാക്സീ തൊഴിലാളികളുടെ കഞ്ഞിയിൽ മണ്ണിടാൻ കൂട്ട് നിന്ന തരികിട പരിസ്ഥിതിക്കാരനു ഏഷ്യാനെറ്റ് കീർത്തിമുദ്ര അവാർഡ് ഒരിക്കലും ലഭിക്കാൻ പാടില്ല !
ഹാരിഷ് വാസുദേവന്റെ പരാജയം ഉറപ്പാക്കേണ്ടത് ഓരൊ ഡീസൽ വാഹന സ്നേഹികളുടേയും തൊഴിലാളികളുടെയും വിന്റേജ് വാഹന പ്രേമികളുടേയും ആവശ്യമാണ് !
നമ്മുടെ എല്ലാമെല്ലാമായ വിന്റേജ് കാറുകളെ കൊല്ലാക്കൊല ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഇയാളുടെ പരാജയം നമുക്ക് ഉറപ്പിക്കണ്ടേ സുഹൃത്തുക്കളേ...
ഏഷ്യാനെറ്റ് കീർത്തിമുദ്ര അവാർഡ്
കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച പാവങ്ങളുടെ ഡോക്ടർ Dr Mohammed Asheel നു പിന്തുണ നൽകി അദ്ദേഹത്തെ വിജയിപ്പിച്ച് ഡീസൽ,വിന്റേജ് വാഹന പ്രേമികളുടെ ശക്തി തെളിയിക്കാൻ നമുക്ക് ഒന്നിക്കാം !!
അന്തിമ വിജയം നമുക്ക് തന്നെയായിരിക്കും !
ഓരോ സുഹൃത്തുക്കളും വാഹന പ്രേമികളും Dr.മുഹമ്മദ് അഷീലിനു
8606959595
എന്ന നമ്പരിലേയ്ക്ക്
AKM E44
എന്ന് മെസ്സേജ് അയച്ച് പണക്കൊഴുപ്പിനെതിരേ ഡീസൽ വിന്റേജ് വാഹന പ്രേമികളുടെ ശക്തി കാണിക്കാം ....
ഈ മെസ്സേജ് പരമാവധി സുഹൃത്തുക്കളിൽ എത്തിക്കാൻ ഓരൊ വാഹന പ്രേമികളും ശ്രമിക്കുമല്ലോ ..
(ഡീസൽ- വിന്റേജ് വാഹന സംരക്ഷണ സമിതി )
Pls share

Address

Ponkunnam
Ponkunam
686506

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

07558921696

Website

Alerts

Be the first to know and let us send you an email when Ringos Auto Works-Royal Enfeild , Ponkunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ringos Auto Works-Royal Enfeild , Ponkunnam:

Share