ESSAR two wheeler service

ESSAR two wheeler service motorcycle service

19/01/2021
സ്വകാര്യ വാഹനങ്ങളുടെ ഉടമസ്ഥാവകാശം (transfer of ownership) മാറ്റുന്നത് സംബന്ധിച്ച് വാഹനം വിൽക്കുന്ന ആളും വാങ്ങുന്ന ആളും 2...
11/10/2020

സ്വകാര്യ വാഹനങ്ങളുടെ ഉടമസ്ഥാവകാശം (transfer of ownership) മാറ്റുന്നത് സംബന്ധിച്ച്

വാഹനം വിൽക്കുന്ന ആളും വാങ്ങുന്ന ആളും 2 പേരിൽ ആരുടെയെങ്കിലും rto യിൽ ചെല്ലുക. ഓഫീസിന്റെ പരിസരത്ത് "mvd e seva കേന്ദ്രം" അല്ലെങ്കിൽ അക്ഷയ കാണും. അവിടെ ചെന്ന് ownership change ചെയ്യാൻ ആണെന്ന് പറയുക.
വണ്ടിയുടെ
Rc ബുക്ക്
Insurance
Pollution
ആധാർ കോപ്പി (വാങ്ങുന്ന ആളിന്റെ)
ഇത്രയും കൊടുക്കുക.

ആദ്യം വിൽക്കുന്ന ആളിന്റെ ഫോണിലേക്ക് otp വരും. അത് പറഞ്ഞ് കൊടുക്കുക.
പിന്നെ വാങ്ങുന്ന ആളിന്റെ ഫോണിലേക്കും otp വരും. അതും പറഞ്ഞു കൊടുക്കുക.

ഫീസ് അടച്ച രസീതും ഫോം ഓൺലൈനായി തന്നെ ഫിൽ ചെയ്ത് അവിടുന്ന് കിട്ടും അതിൽ 2 പേരും ഒപ്പ് ഇടാനുള്ള സ്ഥലങ്ങളിൽ ഒപ്പിട്ട് തിരിച്ച് കൊടുക്കുക..
Transferor (വിൽക്കുന്ന ആൾ)
Transferee (വാങ്ങുന്ന ആൾ)

വണ്ടിയുടെ രേഖകളും ഒപ്പിട്ട് കൊടുത്ത ഫോമും വാഹൻ സൈറ്റിൽ upload ചെയ്തതിന് ശേഷം തിരികെ കിട്ടും .

Fees receipt
Rc book
Insurance
Pollution
Form 29 (2എണ്ണം)
Form 30
Aadhaar copy
Cover (42 rs stamp ഉള്ളത്)

ഇത്രയും ക്രമത്തിൽ വെച്ച് പിൻ ചെയ്ത് ഓഫീസിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് കൊടുക്കുക..

30 ദിവസത്തിനുള്ളിൽ വണ്ടിയുടെ രേഖകൾ വണ്ടി വാങ്ങിയ ആളിന്റെ വീട്ടിലേക്ക് പോസ്റ്റിൽ വരും.
Credits : Resp. Owner

Address

Payyanur
670307

Telephone

+919961090123

Website

Alerts

Be the first to know and let us send you an email when ESSAR two wheeler service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ESSAR two wheeler service:

Share