AVG Sales & Service Kozhencherry

AVG Sales & Service Kozhencherry Automobile Car Dealership

India's Most fuel efficient Petrol Car is being launched at AVG Motors Kozhencherry On 12.11.2021 . For More Sales,Servi...
12/11/2021

India's Most fuel efficient Petrol Car is being launched at AVG Motors Kozhencherry On 12.11.2021 . For More Sales,Service&Spares enquiry please contact 9446428199

02/08/2021

Happy Friendship day to all Maruti Lovers...

*വ്യാജ പ്രചാരണത്തിന് എതിരെ AVG മോട്ടോര്‍സ് പരാതി നല്‍കി.*കോട്ടയം • റജിസ്ട്രേഷൻ നട ത്താതെ വാഹനം വിറ്റതിന് എവി ജി മോട്ടോഴ്...
13/07/2021

*വ്യാജ പ്രചാരണത്തിന് എതിരെ AVG മോട്ടോര്‍സ് പരാതി നല്‍കി.*

കോട്ടയം • റജിസ്ട്രേഷൻ നട ത്താതെ വാഹനം വിറ്റതിന് എവി ജി മോട്ടോഴ്സിൽ നിന്നു പിഴയി ടാക്കി എന്ന വ്യാജപ്രചാരണം നടത്തിയതിനെതിരെ കമ്പനി മാ നേജ്മെന്റ് പൊലീസിൽ പരാതി നൽകി.

23 വർഷത്തെ സേവനപാരമ്പര്യമുള്ള എവിജി മോട്ടോഴ്സ് നിയമസാധുതയില്ലാത്ത പ്രവർത്തനങ്ങളിലും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ ഹനിക്കുന്ന പ്രവർത്തനരീതികളിലും ഏർപ്പെടാറില്ലെന്ന് എവിജി ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.

🔵ഈ മഹാമാരിക്കാലത്ത് നാടിനെയും നാട്ടാരെയും സംരക്ഷിക്കുന്നവർക്ക്‌ എവിജി മോട്ടോർസിന്റെ കൈത്താങ്ങ് പുതിയ കാർ ബുക്ക് ചെയ്യുന്...
13/06/2021

🔵ഈ മഹാമാരിക്കാലത്ത് നാടിനെയും നാട്ടാരെയും സംരക്ഷിക്കുന്നവർക്ക്‌ എവിജി മോട്ടോർസിന്റെ കൈത്താങ്ങ്

പുതിയ കാർ ബുക്ക് ചെയ്യുന്നവർക്ക്

🔘100% വായ്‌പാ സൗകര്യം*
🔘ഫുൾ ടാങ്ക് പെട്രോൾ*
🔘3000 രൂപയുടെ സ്പെഷ്യൽ ഓഫർ*
🔘ഒരു വർഷം അല്ലേൽ 10000 km വരെ പീരിയോഡിക് സർവീസ് സൗജന്യം*
🔘സൗജന്യ പിക്ക് ആൻഡ് ഡ്രോപ്പ് സർവീസ്*

ഓഫർ കാലാവധി: ജൂൺ 30, 2021 വരെ മാത്രം.

📞കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
9847053916, 8606806611, 9744711133

*വ്യവസ്ഥകൾ ബാധകം

കോവിഡ് 19 എന്ന മഹാമാരി ഏവരുടെയും സ്വപ്നങ്ങളെ ഏറെക്കുറെ ബാധിച്ചിരിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ വേളയിൽ മനസ്സിന്റെയും ശര...
13/06/2021

കോവിഡ് 19 എന്ന മഹാമാരി ഏവരുടെയും സ്വപ്നങ്ങളെ ഏറെക്കുറെ ബാധിച്ചിരിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ വേളയിൽ മനസ്സിന്റെയും ശരീരത്തിന്റെയും ഉന്മേഷം വീണ്ടെടുക്കുവാൻ സഹായകമാവുന്ന ഒരു ഓൺലൈൻ ലൈവ് ഹെൽത്ത് സെമിനാർ AVG Motors ന്റെ ആഭിമുഘ്യത്തിൽ നടത്തപ്പെടുന്നു, ഞങ്ങളുടെ എല്ലാ മാന്യ കസ്റ്റമേഴ്സും ഈ അവസരം മുതലെടുത്തു കൂടുതൽ ഉപകാര പെടുത്തി സഹകരിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു....

Health Enhancement During Pandemic - Dr. CIJITH SREEDHAR BNYS
Time :3:00 Pm
Date : 14/6/2021

Meeting link:

https://avgmotors.webex.com/avgmotors/j.php?MTID=mf958765633837bff4826e498b21eb003

Meeting number: 1844697568
Password: avg@123

ഈ COVID-19 കാലത്തു കീശ ചോരാതെ ഒരു പ്രീമിയം സർവീസ് അനുഭവം AVG Motors കോഴഞ്ചേരിയില്‍ മാത്രം.നെടു ആകര്‍ഷകമായ ക്യാഷ് ഡിസ്കവു...
28/10/2020

ഈ COVID-19 കാലത്തു കീശ ചോരാതെ ഒരു പ്രീമിയം സർവീസ് അനുഭവം AVG Motors കോഴഞ്ചേരിയില്‍ മാത്രം.
നെടു ആകര്‍ഷകമായ ക്യാഷ് ഡിസ്കവുണ്ട് ഓഫര്‍

ഈ മാസം 30,31ന്ന് തീയതികളില്‍ ബുക്കിങ് കസ്റ്റമര്‍ക്ക് മാത്രം.
കൂടുതൽ വിവരത്തിനും ബുക്കിങ്ങിനും ആയി വിളിക്കൂ
9446092995,9446428199

CAR A/CSERVICE & DISINFECTION at the lowest cost in an authorised Maruti Service station. Get your vehicle disinfection ...
19/10/2020

CAR A/C
SERVICE & DISINFECTION at the lowest cost in an authorised Maruti Service station.

Get your vehicle disinfection and fumigated at AVG KOZHENCHERRY

Contact : 9446092995 , 9446428199











“Heroes are made in the hour of defeat. Success is, therefore, well described as a series of glorious defeats”- Mahatma ...
02/10/2020

“Heroes are made in the hour of defeat. Success is, therefore, well described as a series of glorious defeats”- Mahatma Gandhi

Gandhi Jayanti wishes











Happy Janmashadabdi from all of us  at AVG MOTORS LTD.
09/09/2020

Happy Janmashadabdi from all of us at AVG MOTORS LTD.













Teachere are someone who gave us some lessons.. Happy teachers day to two "Teachers Customers of AVG MOTORS KOZHENCHERRY...
05/09/2020

Teachere are someone who gave us some lessons..

Happy teachers day to two "Teachers Customers of AVG MOTORS KOZHENCHERRY"

Address

Kozhencherry/Cherukolpuzha Road, College Jn
Pathanamthitta
689641

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+919446428199

Alerts

Be the first to know and let us send you an email when AVG Sales & Service Kozhencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AVG Sales & Service Kozhencherry:

Share