Ishaan Tyre World

Ishaan Tyre World Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ishaan Tyre World, Tire Dealer & Repair Shop, Oottupara.

വാഹനം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അതിന്റെ ടയറുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ. കൃത്യമായ ...
01/03/2020

വാഹനം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അതിന്റെ ടയറുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ. കൃത്യമായ അലൈന്മെന്റ് ഇല്ലാത്തതും ശ്രദ്ധക്കുറവുമാണ് വലിയൊരു പരിധിവരെ ഇതിന് കാരണം.

കമ്പ്യൂട്ടർ വൽക്കരിച്ച 3ഡി വീൽ അലൈന്മെന്റ് ഷോപ്പ് "ഇഷാൻ ടയർ വേൾഡ്" നരിക്കുനിയിൽ 2020 മാർച്ച് 2 പ്രവർത്തനമാരംഭിക്കുകയാണ്.
ലോകോത്തര ബ്രാൻഡുകളായ സിയറ്റ്, മിഷേൽ,അപ്പോളോ,എം ആർ എഫ്, കൂടാതെ ചൈനീസ് ടയറുകളും ഇഷാൻ ടയർ വേൾഡിൽ ലഭ്യമാണ്.

ഇഷാൻ ടയർ വേൾഡ് ഒരുക്കുന്ന മറ്റ് സൗകര്യങ്ങൾ

🚘ട്യൂബ്, ട്യൂബ്‌ലെസ് ടയർ പഞ്ചറുകൾ
🚘നൈട്രജൻ
🚘വാഹന ഇൻഷുറൻസ്
Etc.
Call: 9846260860

പൂർണമായും കമ്പ്യൂട്ടർ വത്കരിച്ച 3 ഡി വീൽ അലൈന്മെന്റ് ഷോപ്പ് "ഇഷാൻ ടയർ വേൾഡ്"  02.03.2020 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഡ...
01/03/2020

പൂർണമായും കമ്പ്യൂട്ടർ വത്കരിച്ച 3 ഡി വീൽ അലൈന്മെന്റ് ഷോപ്പ് "ഇഷാൻ ടയർ വേൾഡ്" 02.03.2020 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഡ്വ വബിത, (ബഹു പഞ്ചായത്ത് പ്രസിഡന്റ്, നരിക്കുനി) ഉൽഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കുകയാണ്. ഏവർക്കും സ്വാഗതം.
Call: 9846260860

Address

Oottupara
673585

Website

Alerts

Be the first to know and let us send you an email when Ishaan Tyre World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share