Kallingal Automobiles

Kallingal Automobiles Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kallingal Automobiles, Commercial Vehicle Dealership, Kallingal Junction, Nedumangad.

15/08/2026
നമ്മുടെ അനന്തപുരിക്ക് ഒരു പുതിയ വേഗത! 🛺🇮🇳ഈ സ്വാതന്ത്ര്യ ദിനത്തിൽ യാത്രകൾ അടിപൊളിയാക്കാൻ പുത്തൻ ലുക്കിൽ Bajaj WEGO എത്തിക...
15/08/2026

നമ്മുടെ അനന്തപുരിക്ക് ഒരു പുതിയ വേഗത! 🛺🇮🇳

ഈ സ്വാതന്ത്ര്യ ദിനത്തിൽ യാത്രകൾ അടിപൊളിയാക്കാൻ പുത്തൻ ലുക്കിൽ Bajaj WEGO എത്തിക്കഴിഞ്ഞു. മൈലേജും സ്റ്റൈലും ഇനി ഒരുമിച്ച്! 💯

വേഗം തന്നെ നിങ്ങളുടെ റൈഡ് സ്വന്തമാക്കൂ! 🔥

📍 കല്ലിംഗൽ ബജാജ് - മണ്ണന്തല, തിരുവനന്തപുരം

📞 വിളിക്കൂ: 90722 11322 / 90722 12522

IndependenceDayIndia TrivandrumAutoDrivers KeralaRides TrivandrumUpdates

14/08/2026

“വിശ്വാസം, അതാണ് ഞങ്ങളുടെ കരുത്ത്! ✨🛺”

Real stories, real trust! Hear what our happy customer has to say about their journey with Kallingal 3 Wheelers. Reliable performance and top-notch service—made for every road in Trivandrum

ഈ ഓണം കല്ലിങ്കൽ ബജാജിനൊപ്പം പൊളിക്കാം! 🛺✨സ്വന്തമാക്കൂ ലോകത്തെ No.1 Bajaj RE Compact, അതും എളുപ്പത്തിൽ Mudra Loan സൗകര്യത...
14/08/2026

ഈ ഓണം കല്ലിങ്കൽ ബജാജിനൊപ്പം പൊളിക്കാം! 🛺✨

സ്വന്തമാക്കൂ ലോകത്തെ No.1 Bajaj RE Compact, അതും എളുപ്പത്തിൽ Mudra Loan സൗകര്യത്തോടെ! 💸

📍 കല്ലിങ്കൽ ബജാജ്, മണ്ണന്തല, തിരുവനന്തപുരം

📞 90722 11322 | 90722 12522

OnamVibes NammudeTrivandrum

നിങ്ങളുടെ സ്വന്തം തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ കല്ലിംഗൽ ബജാജ് കൂടെയുണ്ട്!😎⚡️ഒറ്റ ചാർജിൽ 296 കി.മീ ഓടുന്ന പുതിയ Bajaj ...
13/08/2026

നിങ്ങളുടെ സ്വന്തം തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ കല്ലിംഗൽ ബജാജ് കൂടെയുണ്ട്!😎⚡️

ഒറ്റ ചാർജിൽ 296 കി.മീ ഓടുന്ന പുതിയ Bajaj WEGO സ്വന്തമാക്കാൻ ഇന്ന് തന്നെ മണ്ണന്തല കല്ലിംഗൽ ബജാജ് സന്ദർശിക്കൂ!
📞 90722 11322

ElectricAuto KeralaBusiness Kallingal

12/08/2026

A DISTINGUISHED PRESENCE. A DEFINING MOMENT. ✨

Kallingal was honoured to welcome Mr. Anujeet Viswnath Varadkar, MD & CEO, IDFC Bharat Ltd., and team.

Where leadership, trust & vision come together.

വണ്ടി എടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ നേരെ കല്ലിംഗൽ ബജാജിലേക്ക്! 🛺💨തിരുവനന്തപുരത്തുകാരുടെ സ്വന്തം കല്ലിംഗൽ അവതരിപ്പിക്കുന്നു...
10/08/2026

വണ്ടി എടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ നേരെ കല്ലിംഗൽ ബജാജിലേക്ക്! 🛺💨

തിരുവനന്തപുരത്തുകാരുടെ സ്വന്തം കല്ലിംഗൽ അവതരിപ്പിക്കുന്നു ഏറ്റവും വലിയ മുദ്ര ലോൺമേള!

ഇനി ₹9,900 മാത്രം മതി, പുതിയ ബജാജ് ഓട്ടോ നിങ്ങളുടെ കയ്യിൽ!

Kallingal

📍 കഴക്കൂട്ടത്തുകാർക്ക് ഇതാ സന്തോഷവാർത്ത! 🛺✨✨ ഈ ഓണത്തിന് നിങ്ങളുടെ യാത്രയ്ക്കും ബിസിനസ്സിനും മികച്ചൊരു മാറ്റം! 💚കല്ലിംഗൽ ...
09/08/2026

📍 കഴക്കൂട്ടത്തുകാർക്ക് ഇതാ സന്തോഷവാർത്ത! 🛺✨

✨ ഈ ഓണത്തിന് നിങ്ങളുടെ യാത്രയ്ക്കും ബിസിനസ്സിനും മികച്ചൊരു മാറ്റം! 💚

കല്ലിംഗൽ ബജാജ് അവതരിപ്പിക്കുന്നു: CNG ഓണം എക്സ്പോ, കഴക്കൂട്ടം! 🌾 നിങ്ങളുടെ പഴയ വാഹനം എക്സ്ചേഞ്ച് ചെയ്ത് വൻ ലാഭത്തിൽ പുതിയ ബജാജ് CNG വാഹനം സ്വന്തമാക്കൂ.

🎁 പ്രത്യേക ഓഫറുകൾ: • ₹50,000 വരെയുള്ള PMEGP സബ്സിഡി സ്വന്തമാക്കാൻ അവസരം! • ₹5,000 വരെയുള്ള എക്സ്ചേഞ്ച് ബോണസ്! • വായ്പാ മേള, എക്സ്ചേഞ്ച് മേള & ടെസ്റ്റ് ഡ്രൈവ് മേള!

📍 വേദി: സഹകരണ സംഘം ഓഡിറ്റോറിയം, കഴക്കൂട്ടം 📅 തീയതി: 2026 ഓഗസ്റ്റ് 10 മുതൽ 15 വരെ

ഇന്നുതന്നെ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യൂ! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 📞 94966 44419 | 94478 91579

Address

Kallingal Junction
Nedumangad

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919072212522

Alerts

Be the first to know and let us send you an email when Kallingal Automobiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kallingal Automobiles:

Shortcuts

Share