Techno CNG Fitting Centre

Techno CNG Fitting Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Techno CNG Fitting Centre, Automotive repair centre, Kannur Mattannur Road, Mattannur, Thalassery, Mattanur.

CNG price reduced to 83.90/-. 19-08-2022 onwards
18/08/2022

CNG price reduced to 83.90/-. 19-08-2022 onwards

09/08/2022

TECHNO CNG FITTING CENTRE ന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് 01 - Aug - 2022 മുതൽ ഐങ്ങോത് നക്ഷത്ര ഓഡിറ്റോറിയത്തിന് സമീപം പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

CNG എങ്ങനെ ലാഭകരമാക്കും എന്ന് ഇപ്പോളും ചിലർക്കെങ്കിലും സംശയം ഉണ്ടാകാം, പ്രത്യക്ഷത്തിൽ നോക്കുമ്പോൾ പെട്രോളിന്റെയും CNG യുടെയും വില തമ്മിൽ വലിയ വ്യ്ത്യാസം ഇല്ലെങ്കിലും CNG ഇന്ധനം ഉപയോഗിക്കുമ്പോൾ ഉള്ള അധിക മൈലേജ് ന്റെ നേട്ടം ആണ് CNG ലാഭകരമാക്കുന്നതു. ഉദാഹരണത്തിന്, ഇപ്പോൾ നിങ്ങളുടെ വാഹനത്തിനു Petrol ഇൽ 12km മൈലേജ് ലഭിക്കുന്നുണ്ടെങ്കിൽ CNG ഉപയോഗിക്കുമ്പോൾ 21km മൈലേജ് ലഭിക്കും. അതായത് ഏകദേശം 70% extra mileage

ഒരു പ്രാവശ്യം CNG Gas ഫിൽ ചെയ്യുന്നതിന് (10kg) നമുക്ക് 910 രൂപയാണ് ചെലവ് വരുന്നത്. ഇപ്പോൾ നിങ്ങളുടെ വാഹനം ERTIGA ആണെങ്കിൽ 910 രൂപയുടെ CNG ഉപയോഗിച്ച് (25*10 = 250) കിലോമീറ്റര് വാഹനം ഓടിക്കുവാൻ സാധിക്കും, ഇതേ വിലക്കു Petrol ഫിൽ ചെയ്യുകയാണെങ്കിൽ (910/106= 8.5 ലിറ്റർ) ലഭിക്കും. 910 രൂപയുടെ Petrol ഉപയോഗിച്ച് 8.5*14 = 119 കിലോമീറ്റര് മാത്രമേ വാഹനം ഓടിക്കുവാൻ സാധിക്കു.

For More details & enquiry feel free to contact us on 9656542365




*Matannur - Kannur & Kanhangadu - Kasargod *

Automotive Repair Shop

*TECHNO CNG  FITTING CENTRE ന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് 01 - Aug - 2022 രാവിലെ 10 30 നു ഉൽഘടനം ചെയ്യുന്ന വിവരം സന്തോഷപൂർവം...
31/07/2022

*TECHNO CNG FITTING CENTRE ന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് 01 - Aug - 2022 രാവിലെ 10 30 നു ഉൽഘടനം ചെയ്യുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഉൽഘടന വേളയിലും തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. *

CNG എങ്ങനെ ലാഭകരമാക്കും എന്ന് ഇപ്പോളും ചിലർക്കെങ്കിലും സംശയം ഉണ്ടാകാം, പ്രത്യക്ഷത്തിൽ നോക്കുമ്പോൾ പെട്രോളിന്റെയും CNG യുടെയും വില തമ്മിൽ വലിയ വ്യ്ത്യാസം ഇല്ലെങ്കിലും CNG ഇന്ധനം ഉപയോഗിക്കുമ്പോൾ ഉള്ള അധിക മൈലേജ് ന്റെ നേട്ടം ആണ് CNG ലാഭകരമാക്കുന്നതു. ഉദാഹരണത്തിന്, ഇപ്പോൾ നിങ്ങളുടെ വാഹനത്തിനു Petrol ഇൽ 13km മൈലേജ് ലഭിക്കുന്നുണ്ടെങ്കിൽ CNG ഉപയോഗിക്കുമ്പോൾ 22km മൈലേജ് ലഭിക്കും. അപ്പോൾ നിങ്ങള്ക്ക് CNG ഉപയോഗിക്കുന്നതിലൂടെ ഒരു കിലോമീറ്ററിൽ നാലു രൂപ തൊണ്ണൂറു പൈസയുടെ ലാഭം ലഭിക്കുന്നു. (ഏറ്റവും കുറഞ്ഞത് നിങ്ങള്ക്ക് ഇപ്പോൾ ലഭിക്കുന്ന മൈലേജിന്റെ 50 % കൂടി അധിക മൈലേജ് ലഭിക്കും,)

ഏവരെയും ഉൽഘടന വേളയിലേക്കു ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.
Contact Number: 9656542365


*Matannur - Kannur & Kanhangadu - Kasargod *

16/07/2022
ഇനി പെട്രോൾ വിലയും യാത്ര ചെയ്യാനുള്ള ദൂരവും കണക്കു കൂട്ടി തല പുകയ്ക്കേണ്ട...നിങ്ങളുടെ പെട്രോൾ വാഹനങ്ങളെ ഗവൺമെന്റ് അംഗീകാ...
20/05/2022

ഇനി പെട്രോൾ വിലയും യാത്ര ചെയ്യാനുള്ള ദൂരവും കണക്കു കൂട്ടി തല പുകയ്ക്കേണ്ട...

നിങ്ങളുടെ പെട്രോൾ വാഹനങ്ങളെ ഗവൺമെന്റ് അംഗീകാരത്തോടെ CNG-യിലേക്ക് മാറ്റാൻ സഹായിക്കുന്ന Techno Fitting Centre-ലൂടെ ഇന്ധന വിലയെക്കുറിച്ച് ആശങ്കപ്പെടാതെ യാത്ര ചെയ്യൂ.

നിങ്ങളുടെ ഏത് തരം പെട്രോൾ വാഹനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ മണിക്കൂറുകൾ കൊണ്ട് CNG-യിലേക്ക് മാറ്റുന്നതിലൂടെ ഇന്ധനച്ചിലവ് ലാഭിക്കാനും വാഹനത്തിന്റെ മൈലേജ് വർധിപ്പിക്കാനും സാധിക്കുന്നു. കൂടാതെ CNG ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സാധിക്കും.

നിങ്ങളുടെ പെട്രോൾ വാഹനവും എളുപ്പത്തിൽ CNG-യിലേക്ക് മാറ്റുവാനും കൂടുതൽ അറിയുവാനും ലിങ്കിൽ ക്ലിക്ക് ചെയൂ.
https://technocng.in/

പെട്രോളിന് അടിക്കടി ഉണ്ടാവുന്ന ഉയർന്ന വില വർധനവും കുറഞ്ഞ മൈലേജും  ഇനി നിങ്ങളുടെ യാത്രകൾ മുടക്കില്ല...!Techno Fittings Ce...
09/05/2022

പെട്രോളിന് അടിക്കടി ഉണ്ടാവുന്ന ഉയർന്ന വില വർധനവും കുറഞ്ഞ മൈലേജും ഇനി നിങ്ങളുടെ യാത്രകൾ മുടക്കില്ല...!
Techno Fittings Centre-ലൂടെ ഗവൺമെന്റ് അംഗീകാരത്തോടെ പെട്രോൾ വാഹനങ്ങളെ മണിക്കൂറുകൾ കൊണ്ട് CNG-യിലേക്ക് മാറ്റി പണം ലാഭിക്കൂ...
കുറഞ്ഞ ഇന്ധനചിലവും മികച്ച മൈലേജും കുറഞ്ഞ മലിനീകരണവുമുള്ള CNG-യിലേക്ക് Techno Fittings Centre-ലൂടെ എളുപ്പം മാറാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
https://technocng.in/

*ഇനി കുറഞ്ഞ ചിലവിലും പരിസ്ഥിതി സൗഹൃദമായും ആകട്ടെ നിങ്ങളുടെ ഓരോ യാത്രയും*...*നിങ്ങളുടെ പെട്രോള്‍ വാഹനങ്ങള്‍ ഇപ്പോള്‍ എളു...
21/03/2022

*ഇനി കുറഞ്ഞ ചിലവിലും പരിസ്ഥിതി സൗഹൃദമായും ആകട്ടെ നിങ്ങളുടെ ഓരോ യാത്രയും*...
*നിങ്ങളുടെ പെട്രോള്‍ വാഹനങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ CNG-യിലേക്ക് മാറ്റി ഭാരിച്ച ഇന്ധന ചിലവില്‍ നിന്ന് രക്ഷനേടൂ*
*Techno Fitting Centre-ലൂടെ മണിക്കൂറുകള്‍ കൊണ്ട് പെട്രോള്‍ വാഹനത്തെ ഗവണ്‍മെന്റ്* *അംഗീകാരത്തോടെ CNG-യിലേക്ക് മാറ്റാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ*
https://technocng.in
Contact Details - 9656542365, 9643353404
Mattanur - Kannur,
Kanhangad - Kasargode

Address

Kannur Mattannur Road, Mattannur, Thalassery
Mattanur
670702

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919656542365

Alerts

Be the first to know and let us send you an email when Techno CNG Fitting Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Techno CNG Fitting Centre:

Share