06/05/2026
*യാത്രക്കാരുടെ ശ്രദ്ധക്ക്.*
————————
`06/05/26-ബുധൻ`
ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ന് (06/05/2026-ബുധൻ)സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവർത്തിക്കില്ല.
*ലഘു ഭക്ഷണം, കയ്യിൽ കരുതിയാൽ നന്നാകും....*