13/10/2026
പുറത്തുനാടുകളിൽ നിന്നും (Other State) വണ്ടി എടുക്കുമ്പോൾ അത് പ്രൈവറ്റ് വാഹനം ആണോ അതോ ടാക്സി ആണോ എന്ന് ആർസി നോക്കി എങ്ങനെ തിരിച്ചറിയാം? 🤔
ഇതുപോലുള്ള സംശയങ്ങൾക്കും വണ്ടി വാങ്ങുമ്പോഴുള്ള കൃത്യമായ പരിശോധനകൾക്കും സഫർക്കായെ പോലെ കൺഫ്യൂഷൻ അടിക്കേണ്ടി വരില്ല, Auto Mentor ഒപ്പമുണ്ട്! 🚗✨
കൂടുതൽ വിവരങ്ങൾക്ക് കമന്റ് ബോക്സിൽ “NOC” എന്ന് കമന്റ് ചെയ്യൂ, പ്രോംപ്റ്റ് ഞങ്ങൾ Dm-ൽ അയച്ചു തരാം! 📩
തുടർന്നും ഇത്തരം ഇൻഫർമാറ്റീവ് ആയ വീഡിയോകള്‍ക്കായി നമ്മുടെ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👇
🚗 കാർ വാങ്ങുന്നുണ്ടോ? ഓട്ടോ മെന്ററോട് ചോദിച്ചിട്ടാവാം!