Raaf Kerala

Raaf Kerala this is a registered association

*മലപ്പുറംമേഖല കൺവൻഷൻ RAAF സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ ഉത്‌ഘാടനം ചെയ്തു. മേഖല പ്രസിഡൻഡ് പ്രദീപ് പാമ്പല ത്തിൻ്റെ അദ്ധ്യക...
03/08/2026

*മലപ്പുറംമേഖല കൺവൻഷൻ RAAF സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ ഉത്‌ഘാടനം ചെയ്തു. മേഖല പ്രസിഡൻഡ് പ്രദീപ് പാമ്പല ത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ സെക്രട്ടറി നൗഫൽ വരിക്കോടൻ സ്വാഗതവും, ജില്ലാ സെക്രട്ടറി എ.കെ. ജയൻ, വനിതാ വിംഗ് ജില്ലാ ഭാരവാഹികളായ ബേബി ഗിരിജ, സാവിത്രി ടീച്ചർ, ബിജി തോമസ്, അനൂപ് വെള്ളില ,ഹാജിറ പുള്ളിയിൽ, എന്നിവർ ആശംസകൾ നേർന്നു ,, പുതിയ ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു.RAAF ൽ അംഗത്വമെടുത്ത പുതിയ അംഗങ്ങളുടെ സ്വീകരണത്തിന് ശേഷം നിയുക്ത ട്രഷറർ അബ്ദുറഹിമാൻ്റെ നന്ദിയോടെ കൺവെൻഷൻ അവസാനിച്ചു*

*പ്രിയമുള്ളവരെ*              *ഇന്നാണ്  മലപ്പുറം റീജിയൺ കൺവെൻഷൻ (02.08 2026 ഞായർ : 02:30 PM) , പ്രതികൂല കാലാവസ്ഥയാണ്, എങ്...
02/08/2026

*പ്രിയമുള്ളവരെ*
*ഇന്നാണ് മലപ്പുറം റീജിയൺ കൺവെൻഷൻ (02.08 2026 ഞായർ : 02:30 PM) , പ്രതികൂല കാലാവസ്ഥയാണ്, എങ്കിലും* *കൺവൺഷെൻ മാറ്റിവെക്കുന്നില്ല, കാരണം ഈ സമയത്ത് ആണ് ജനങ്ങൾക്ക് നമ്മുടെ സേവനം ആവശ്യമുള്ളത് , ഈ മേഖല കമ്മറ്റി ശക്തിപ്പെടുത്തി* *നാടിനും, നാട്ടുകാർക്കും സഹായകമാവുന്ന പ്രവർത്തനങ്ങൾ നടത്താനുള്ള മുൻ ഒരുക്കത്തിൻ്റെ ഭാഗമായി കൂടിയാണ് ഈ കൺവെൻഷൻ നടത്തുന്നത് , ഈ ഗ്രൂപ്പിൽ മുന്നേ സഹകരിച്ച് ഇപ്പോൾ മാറി* *നിൽക്കുന്നവരും, സഹകരിക്കാൻ സാഹചര്യമില്ലാത്തവരും, സഹകരിക്കേണ്ട രൂപവും, രീതിയും, സന്ദേശവും, ലഭ്യമാകാത്ത അവസ്ഥകളും മൂലം പ്രവർത്തനത്തിന് വന്ന താള പിഴകൾ* *തിരുത്തി, കമ്മറ്റിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ആയതു കൊണ്ട് സഹകരിക്കാൻ സാഹചര്യമില്ലാത്തവരെ മാറ്റി നിർത്തിയും, സഹകരിക്കുന്ന മംബർമാരെയും , പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയും, കമ്മറ്റി* *ശക്തിപ്പെടുത്തി പ്രവർത്തിക്കാനുള്ള പുതിയൊരു ചുവടുവെപ്പായി എല്ലാ അംഗങ്ങളും ഈ കൺവെൻഷനെ കണ്ടുകൊണ്ട് ഇന്ന് നടക്കുന്ന കൺവെൻഷൻ പൂർണ വിജയമാക്കണം കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളെയും വിനീതമായി ക്ഷണിച്ചു കൊള്ളുന്നു*,
എന്ന്" *മേഖല പ്രസിഡൻഡ്*
*പ്രദീപ് പാമ്പലത്ത്*
(നൗഫൽ വരിക്കോടൻ മേഖല സെക്രട്ടറി )

20/07/2026

Today
29/03/2026

Today

29/03/2026

Raaf Malappuram district committee leaders meet

Address

Malappuram

Telephone

+917034429338

Website

Alerts

Be the first to know and let us send you an email when Raaf Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share