13/01/2021
നിങ്ങൾ വാഹനം ഉപയോഗിക്കുന്നവരാണെങ്കിൽ നിർബന്ധമായും Decarbonizing എന്താണന്ന് അറിഞ്ഞിരിക്കണം. ഇതുകൊണ്ട് വാഹനത്തിനു ഗുണങ്ങൾ ഏറെ ഉണ്ട്.
1 .വാഹനത്തിൻ്റെ മൈലേജ് 2% മുതൽ 5% വരെ കൂടുന്നു
2 . Engine pulling കൂടുന്നു
3.Engine നോർക്കിങ് sound കുറയുന്നു
4.Engine ന്റെ അമിത ശബ്ദം കുറയുന്നു
5 . പുകമലിനീകരണം 75% കുറയുന്നു
6 . Engine vibration കുറയുന്നു
7 . Engine life കൂടുന്നു
എന്താണ് decarbonizing : വാഹനങ്ങൾ 30000 കിലോമീറ്റർ ആകുമ്പോൾ തന്നെ engine ന്റെ പ്രധാന ഭാഗമായ combustion chamber ൽ കാർബൺ(കരി ) കൂടിവരുന്നു. ഇതിന്റെ അളവ് കൂടിവന്നാൽ വാഹനത്തിന്റെ mileage, engine pulling, engine സ്മൂത്ത്നെസ് കുറഞ്ഞു വരുന്നു കുടാതെ കറുത്ത പുക, കൂടുതൽ engine ശബ്ദം, വൈബ്രേഷൻ എന്നിവ കൂടുന്നു. ഇതു ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതു EGR, Turbo systems ഉള്ള വാഹനങ്ങളെയാണ്. നിങ്ങളുടെ വാഹനം കൃത്യമായി സമയങ്ങളിൽ Decarbonizing ചെയുകയാണങ്കിൽ മുകളിൽ പറയുന്ന പ്രശ്നങ്ങൾ ഇല്ലാതാകുന്നടപ്പം സുഖകരമായ smoothness ഡ്രൈവും വാഹനം നൽകുന്നു . വെറും 30 to 50 മിനിറ്റ് കൊണ്ട് engine അഴികാതേ തന്നെ combustion chamber ൽ ഉള്ള കാർബൺ നീക്കം ചെയ്യാം യാതൊരു chemical using ഇല്ലാതെ തന്നെ . കൂടുതൽ വിവരങ്ങൾക്കായ് ഉടൻ തന്നെ വിളിക്കൂ
Decarbo Hydro car service
മലപ്പുറം ചെമ്മങ്കടവ്
Mob : 8089888836
Service cost :
Two wheel (100cc to 200cc) Rs : 400
Two wheels (200cc to 500cc) Rs 600
Four wheel (800cc to 1000cc) Rs 1000
Four wheel (1000cc to 1500cc)Rs 1300
Four wheel(1500cc to 2500cc) Rs1600
Six wheels (3000cc to Above ) Rs 2800
Decarbo hydro car service Malappuram, Chemmankadav
Mob: 8089888836 , 9526988836
WhatsApp Link:
https://wa.me/918089888836