Kerala Wheelchair Shopy

Kerala Wheelchair Shopy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Wheelchair Shopy, Valapuram, Perinthalmanna, Kulattur.

14/09/2024
കേരള ചരിത്രത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരനായ ഭിന്നശേഷി കമ്മീഷണർ.സംസ്ഥാനത്തെ പുതിയ ഭിന്നശേഷി കമ്മീഷണറായി ഡോ:ബാബുരാജ്.പി.ട...
09/08/2024

കേരള ചരിത്രത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരനായ ഭിന്നശേഷി കമ്മീഷണർ.

സംസ്ഥാനത്തെ പുതിയ ഭിന്നശേഷി കമ്മീഷണറായി ഡോ:ബാബുരാജ്.പി.ടി യെ നിയമിച്ചു.

ഡിസബിലിറ്റി സ്റ്റഡീസിൽ എം.എസ്.സി ബിരുദവും റീഹാബിലിറ്റേഷൻ സൈക്കോളജിയിലും സ്പെഷ്യൽ എഡ്യൂക്കേഷൻ & റീഹാബിലിറ്റേഷൻ സയൻസസിലും എം.ഫിലും സ്പെഷ്യൽ എഡ്യൂക്കേഷൻ ആൻഡ് ബിഹേവിയറൽ സയൻസസിൽ പി.എച്.ഡി യും സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം. എസ്.ഡബ്ല്യൂ ബിരുദവും ബാബുരാജ് കരസ്ഥമാക്കിയിട്ടുണ്ട്.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡീൻ, ഡയറക്ടർ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഹോണററി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്ഥാന ഭിന്നശേഷി നയ രൂപീകരണം സമിതി അംഗവും സ്റ്റേറ്റ് അഡ്വൈസറി ബോർഡ്‌ ഓൺ ഡിസബിലിറ്റി അംഗവും 2022 ലെ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചവർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാര ജേതാവും കൂടിയാണ് ഡോ.ബാബുരാജ്. RPWD ആക്ടിന്റെ അടിസ്ഥാനത്തിലുള്ള കേരളാ റൂൾസ്‌ രൂപീകരണത്തിനായുള്ള വിദഗ്ദ്ധ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭിന്നശേഷി മേഖലയിലെ പ്രവർത്തനരംഗത്ത് പാണ്ഡിത്യവും അനുഭവസമ്പത്തും നിറഞ്ഞ സാന്നിധ്യവുമാണ് ഇദ്ദേഹം.

നിയുക്ത ഭിന്നശേഷി കമ്മീഷണർക്ക് ഭിന്നശേഷി ക്ഷേമപ്രവർത്തനങ്ങളിൽ തികഞ്ഞ അർപ്പണ മനോഭാവത്തോടെയും ആത്മാർത്ഥതയോടെയും ഇച്ഛാശക്തിയോടെയും കൂടി പ്രവർത്തിക്കാൻ ആകട്ടെ എന്നാശംസിക്കുന്നു.

ബാത്‌റൂമിൽ കൊണ്ടുപോകാനും വീട്ടിൽ ഉപയോഗിക്കാനും കഴിയുന്ന വീൽചെയർ 2 വർഷം വാറന്റിയോട് കൂടി വീട്ടിൽ എത്തിച്ചു തരും...094951 ...
12/05/2024

ബാത്‌റൂമിൽ കൊണ്ടുപോകാനും വീട്ടിൽ ഉപയോഗിക്കാനും കഴിയുന്ന വീൽചെയർ 2 വർഷം വാറന്റിയോട് കൂടി വീട്ടിൽ എത്തിച്ചു തരും...
094951 86505

Address

Valapuram, Perinthalmanna
Kulattur
679338

Website

Alerts

Be the first to know and let us send you an email when Kerala Wheelchair Shopy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Wheelchair Shopy:

Share