Car Cardiac Care Pallom Kottayam

Car Cardiac Care Pallom Kottayam Carbon is the killer of all engines. We provide a new way to easily remove the carbon in just 30-40 mins using the oxy-hydrogen carbon cleaning technology.

Give Life to your Car Engineപുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് പോലീസിനെ പോലെ MVD-യും ...
02/08/2024

Give Life to your Car Engine

പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് പോലീസിനെ പോലെ MVD-യും ഇറങ്ങും

വാഹനങ്ങളുടെ പുകപരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്. പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാർക്കിങ്ങില്ലാത്തിടത്ത് വാഹനംനിർത്തിയിട്ടാൽപോലും ആ കുറ്റത്തോടൊപ്പം എല്ലാസർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിർദേശം. ഈ നിർദേശപ്രകാരം ലൈസൻസ്, ഇൻഷുറൻസ്, പുകപരിശോധനാ സർട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.
വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പോലീസ് സേനയെപ്പോലെ മോട്ടോർവാഹനവകുപ്പ് ജീവനക്കാരും ഇനിമുതൽ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിശാധനയ്ക്ക് ഊന്നൽനൽകിയാകും പ്രവർത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങൾ പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്

08/03/2024

Preventive Maintenance Package

നിങ്ങളുടെ വാഹനം ഡീസെലോ പെട്രോളോ ആണോ....,? എങ്കിൽ വാഹനത്തിന്റെ എഞ്ചിനുള്ളിലെ കാർബൺ (കരി ) നിങ്ങളുടെ വാഹനത്തിന്റെ വില്ലനായ...
04/01/2022

നിങ്ങളുടെ വാഹനം ഡീസെലോ പെട്രോളോ ആണോ....,? എങ്കിൽ വാഹനത്തിന്റെ എഞ്ചിനുള്ളിലെ കാർബൺ (കരി ) നിങ്ങളുടെ വാഹനത്തിന്റെ വില്ലനായി വരുന്നു. ഈ കരിയെ എൻജിൻ അഴിക്കാതെ നീക്കം ചെയ്യുവാൻ (DECARBONIZATION )...
CAR CARDIAC CARE PALLOM , KOTTAYAM
9447868972,9562057538

15/08/2021

Automobile മെക്കാനിക്കിനെ ആവശ്യമുണ്ട്. contact 9447868972,9562057538.

Address

Car Cardiac Care Pallom
Kottayam
686007

Alerts

Be the first to know and let us send you an email when Car Cardiac Care Pallom Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Car Cardiac Care Pallom Kottayam:

Shortcuts

Share