Thundathil Traders

Call Directions Website Contact the business

Thundathil Traders We are dealing high quality Monobloc,Industrial Motor,Openwell ,Borewell Submersible, Pressure Pumps We Deal Quality Items Only !
(1)

We can provide you all type of Mono-block,Openwell and Borewell Pumps.We will be able to provide you high quality pumps which starts from 1/2 HP to 10* HP. This includes a wide variety of Single phase and 3 Phase pumps. We deal almost all leading brands like Kirloskar,Crompton,Mahalakshmi,Classic Super,Lubi and Classic.

20/10/2026

ഒരു പ്രാക്ടിക്കൽ BLDC പമ്പ് !😍😍😍 CLASSIC | BLDC

19/10/2026

ഹെഡ് ഏതും ആകട്ടെ ക്ലാസിക് റെഡി ! 😎😎😎 CLASSIC | CM11HH |

18/10/2026
18/10/2026

നല്ല പമ്പ് എങ്ങനെ തിരഞ്ഞെടുക്കാം ! 😱😱😱- CLASSIC | CLHH/1.0 |

❤️ സ്നേഹം കൊണ്ട് മനസ്സ് നിറച്ച ഒരു ദിവസം! ❤️പത്തനംതിട്ട മന്താനം DHARA ENGINEERING SOLUTIONS-ന്റെ ഗ്രാൻഡ് ഓപ്പണിംഗിൽ പങ്ക...
14/10/2026

❤️ സ്നേഹം കൊണ്ട് മനസ്സ് നിറച്ച ഒരു ദിവസം! ❤️

പത്തനംതിട്ട മന്താനം DHARA ENGINEERING SOLUTIONS-ന്റെ ഗ്രാൻഡ് ഓപ്പണിംഗിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നൽകിയ ഒരു അനുഭവമായിരുന്നു. 🥰

പ്രത്യേകിച്ച്, തിരുവനന്തപുരത്തുനിന്നു പോലും ഇത്രയും നേരം കാത്തുനിന്ന് എന്നെ കാണാൻ എത്തിയ പ്രിയപ്പെട്ടവരെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയി. ❤️

CLASSIC ബ്രാൻഡിനോടും എന്നോടും നിങ്ങൾ ഓരോരുത്തരും കാണിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും വാക്കുകൾക്കതീതമാണ്. ഒരു ബ്രാൻഡിനോടുള്ള നിങ്ങളുടെ സ്നേഹത്തിനൊപ്പം വ്യക്തിപരമായി എനിക്കു നൽകുന്ന ഈ കരുതലും അംഗീകാരവും വലിയൊരു ബഹുമതിയായി ഞാൻ കാണുന്നു.

അവിടെ എത്തിച്ചേർന്ന ഓരോരുത്തരെയും നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷം. ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി! 🙏❤️

13/10/2026

മികച്ചതിൽ മികച്ചത് 😍😍😍 CLASSIC | CM10MH | Centrifugal Monoblock

11/10/2026

ഒക്ടോബർ 14 നു തിരുവല്ലയിൽ കാണാം ! 😍😍😍

10/10/2026

ഇടുക്കിലയിലെ മലകൾ കീഴടക്കാൻ 😮😮😮 | CLASSIC | 190M

08/10/2026

മോട്ടോർ ഇൻവെർട്ടറിൽ ഓടുമോ ?! 🤓🤓🤓 CLASSIC | BLDC Technology | 48V 450W

/dcmotor

Thank you V-guard ❤️
30/09/2026

Thank you V-guard ❤️

Address

Vengola P. O. , Meprathupady
Kochi
683556

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+917034904458

Alerts

Be the first to know and let us send you an email when Thundathil Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thundathil Traders:

Shortcuts

Share