The Carbon Care

The Carbon Care The Carbon Care is an innovative company which provides Carbon Cleaning, which can remove carbon dep

20/02/2022

Wanted telicaller cm admission counsilorer to an institution
Experience required

20/02/2022

Wanted digital marketing expert to an institution
Experience required

15/02/2022

വിദേശ രാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന മൈലേജ് ഇബ്രൂവ്മെന്റ് /കാർബൺ ക്ലീനിങ്ങ് സർവീസ് ഇപ്പോൾ നമ്മുടെ പെരുമ്പാവൂരിലും
മെഷീൻ ഉപയോഗിച്ച് എൻജിനിലെ കരി നീക്കം ചെയ്യുന്നതിനെ പുറമെ egr valve, throttle valve , turbo തുടങ്ങി വാഹനത്തിന്റെ മൈലേജ്, വലിവ്, പെർഫോമൻസ് നെ ബാധിക്കുന്ന മുഴുവൻ പാർട്സ്കളുടെയും മാനുവൽ കാർബൺ ക്ലീനിംങ്ങും സർവീസും
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ദ്ധരായ മെക്കാനിക് കളുടെ മേൽനോട്ടത്തിൽ
കുറഞ്ഞ സമയത്തിലും ചിലവിലും ചെയ്ത് നൽകുന്നു
ടോപ്പ്ഗ്രേഡ് എഞ്ചിൻ ഓയിലിൻ്റെ സെയിൽസും സർവീസും ഏറ്റവും കുറഞ്ഞ വിലയിൽ ഞങ്ങളുടെ സർവീസ് സെൻ്ററിൽ ലഭ്യമാണ് .
CE ISO 9001,SGS ,SASO certified
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക ....!
Call/WhatsApp :- 9207373602
www.thecarboncare.com

15/02/2022

വിദേശ രാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന മൈലേജ് ഇബ്രൂവ്മെന്റ് /കാർബൺ ക്ലീനിങ്ങ് സർവീസ് ഇപ്പോൾ നമ്മുടെ പെരുമ്പാവൂരിലും
മെഷീൻ ഉപയോഗിച്ച് എൻജിനിലെ കരി നീക്കം ചെയ്യുന്നതിനെ പുറമെ egr valve, throttle valve , turbo തുടങ്ങി വാഹനത്തിന്റെ മൈലേജ്, വലിവ്, പെർഫോമൻസ് നെ ബാധിക്കുന്ന മുഴുവൻ പാർട്സ്കളുടെയും മാനുവൽ കാർബൺ ക്ലീനിംങ്ങും സർവീസും
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ദ്ധരായ മെക്കാനിക് കളുടെ മേൽനോട്ടത്തിൽ
കുറഞ്ഞ സമയത്തിലും ചിലവിലും ചെയ്ത് നൽകുന്നു
ടോപ്പ്ഗ്രേഡ് എഞ്ചിൻ ഓയിലിൻ്റെ സെയിൽസും സർവീസും ഏറ്റവും കുറഞ്ഞ വിലയിൽ ഞങ്ങളുടെ സർവീസ് സെൻ്ററിൽ ലഭ്യമാണ് .
CE ISO 9001,SGS ,SASO certified
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക ....!
Call/WhatsApp :- 9207373602
www.thecarboncare.com

18/05/2021
ഡീസല്‍ കാര്‍ പരിചരണം.പെട്രോള്‍ വില കൂടുതലാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറിയത് ത...
13/12/2020

ഡീസല്‍ കാര്‍ പരിചരണം.

പെട്രോള്‍ വില കൂടുതലാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറിയത് തന്നെ. ഡീസല്‍ വാഹനങ്ങള്‍ക്ക് വിലകൂടുതല്‍ ആണെങ്കിലും പരിപാലന ചെലവു കൂടുതലാണെങ്കിലും നമുക്ക് ഈ വിഭാഗം തന്നെയാണ് ഇപ്പോഴും പഥ്യം.അതിനനുസരിച്ച് ചെറുകാറുകളില്‍ പോലും പുത്തന്‍ പരീക്ഷണങ്ങളുമായി കാര്‍ കമ്പനികളും തമ്മില്‍ മത്സരിക്കുകയും ചെയ്യുന്നു.. സാധാരണ പെട്രോള്‍ കാറുകള്‍ പരിചരിക്കുന്നതു പോലെ തന്നെ ഡീസല്‍ കാറുകളെയും പരിച്ചരിക്കാമെന്ന് ഒരിക്കലും കരുതരുത്. രണ്ടും പരിചരണത്തിന്‍റെ കാര്യത്തില്‍ വളരെ അന്തരമുണ്ട്.

ഡീസല്‍ വാഹങ്ങളുടെ ഗ്ലോ പ്ലഗുകള്‍ ഇടയ്ക്കു ചെക്ക് ചെയ്യണം. പ്രത്യേകിച്ചു തണുത്ത കാലാവസ്ഥയില്‍... എഞ്ചിന്‍ വര്‍ക്ക് ചെയ്യാന്‍ സിലിണ്ടറിലെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ് ഗ്ലോ പ്ലഗുകള്‍..

എഞ്ചിനിലെ ഗാസ്കെറ്റുകളും(വാഷര്‍)ബോള്‍ട്ടുകളും നിരന്തരം നിരീക്ഷിക്കണം. വല്ല ചോര്‍ച്ചയോ മറ്റോ ഉണ്ടോ എന്ന് നിരന്തരം പരിശോധിക്കണം.

ഓരോ സര്‍വീസിനു ശേഷവും ശരിയായ ഓയില്‍ ഫില്‍ട്ടര്‍ തെന്നെ അല്ലെ ഉപയോഗിച്ചത് എന്ന് ഉറപ്പു വരുത്തണം. വല്ല മാറ്റവും ഉണ്ടെങ്കില്‍ എഞ്ചിനിന്‍റെ അവസ്ഥ വളരെ പരിതാപകരമായി മാറും.

എഞ്ചിന്‍ റൂമില്‍ നിന്നും എഞ്ചിന്‍ ഇളകുന്നത് പോലെയോ മറ്റോ തോന്നുന്നെങ്കില്‍ തീര്‍ച്ചയായും എഞ്ചിന്‍ മൌണ്ടിങ്ങ് പരിശോധിപ്പിക്കാന്‍ വൈകരുത്.

തുടര്‍ച്ചയായ ഇടവേളകളില്‍ എഞ്ചിനിന്‍റെ പ്രവര്‍ത്തനം പരിശോധിപ്പിക്കണം. വാല്‍വുകള്‍, ഫില്‍ട്ടറുകള്‍ എന്നിവ കൃത്യമായി പരിപാലിക്കണം.

ഒയിലുകള്‍ മാറ്റുന്ന കാര്യത്തില്‍ അവ എഞ്ചിന്‍ ഓയിലോ,ഗിയര്‍ ബോക്സ് ഓയിലോ കൂളന്റോ ആവട്ടെ, ഒരു അമാന്തവും കാണിക്കരുത്. പെട്രോള്‍ എഞ്ചിന്‍ ഒരു പരിധിവരെ ചില അട്ജസ്റ്മെന്റുകള്‍ക്കൊക്കെ തയ്യാറാവുമെങ്കിലും ഡീസല്‍ എഞ്ചിന്‍റെ കാര്യത്തില്‍ അത് നടപ്പില്ല.

ഇത്രയൊക്കെ കാര്യങ്ങള്‍ നോക്കിയും കണ്ടും ചെയ്യും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ ഒരു ഡീസല്‍ വണ്ടി പരിഗണിക്കാവൂ.

Read more:

പെട്രോള്‍ വില കൂടുതലാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറിയത് തന്നെ. ഡീസ.....

ഓയില്‍ മറ്റാറായോ? എങ്ങനെ അറിയാം?വാഹനം വാങ്ങിച്ചു ആദ്യനാളുകളില്‍ നാം കാണിക്കുന്ന ഉത്സാഹം വാഹനത്തിന്‍റെ മെയിന്റനന്‍സ് കാര്...
13/12/2020

ഓയില്‍ മറ്റാറായോ? എങ്ങനെ അറിയാം?

വാഹനം വാങ്ങിച്ചു ആദ്യനാളുകളില്‍ നാം കാണിക്കുന്ന ഉത്സാഹം വാഹനത്തിന്‍റെ മെയിന്റനന്‍സ് കാര്യങ്ങളില്‍ പിന്നീട് നാം കാണിക്കാറില്ല. അറിവില്ലായ്മയാണ് ഒരു മുഖ്യകാരണമെങ്കിലും ഒന്ന് മനസ്സ് വെച്ചാല്‍ ഓയില്‍ ചെക്ക്‌ അപ്പ് പോലുള്ള അത്യാവശ്യകാര്യങ്ങള്‍ നമുക്കും ചെയ്യാം. വാഹനത്തിന്‍റെ ആയുസ്സും ഒരുപാടു പാഴ്ചെലവും ഇതുവഴി നമുക്ക് കുറക്കാന്‍ സാധിക്കും.

ഒട്ടുമിക്ക വാഹന മോഡലുകളിലും മേല്‍ കാണിച്ച പോലെയാണ് ഓരോ റിസര്‍വോയറും സെറ്റ്‌ ചെയ്തിരിക്കുന്നത്.

ഏറ്റവും പ്രാധാന്യം എഞ്ചിന്‍ ഓയിലിന് തന്നെ. എന്‍ഞ്ചിന്‍ ക്യാബിനില്‍ ഡ്രൈവറുടെ സൈഡില്‍ ഡാഷ്ബോര്‍ഡിനു മുന്‍പിലായി ഒരു അടപ്പ് കാണാം. എഞ്ചിന്‍ ഓയില്‍ ഒഴിക്കേണ്ടത് ഇതിലൂടെയാണ്. ഓയില്‍ ലെവല്‍ അറിയാന്‍ ഡിപ്പ് സ്റ്റിക് അഴിച്ചു നോക്കാം. ആവശ്യമുള്ള ഓയില്‍ ലെവല്‍ ഡിപ്പ് സ്റ്റിക്കില്‍ രേഖപ്പെടുത്തിയിരിക്കും. ഓയിലിന്‍റെ നിറവും മണവും നോക്കുക. ഓയിലിനകത്തൂടെ ഡിപ്പ് സ്റ്റിക്കിന്‍റെ നിറം കാണണം.അഥവാ അങ്ങനെ കാണുന്നില്ലെങ്കിലും ഒരു കരിഞ്ഞ സ്മെല്‍ ഉണ്ടെങ്കിലും തീര്‍ച്ചയായും ഓയില്‍ മാറ്റുന്ന കാര്യം പരിഗണിക്കാം.

എഞ്ചിന്‍ കൂളന്‍റ് ഓയില്‍ വളരെ സാവധാനമേ മാറ്റേണ്ടി വരൂ. പവര്‍ സ്റ്റിയറിംഗ് ഓയില്‍, വിന്‍ഡ്‌ സ്ക്രീന്‍ ഫ്ലൂയിഡ് എന്നിവയും അതുപോലെ തന്നെ. പക്ഷെ, ബ്രേക്ക്‌ ഫ്ലൂയിഡ് വളരെ പ്രാധാന്യമുള്ളതാണ്. ബ്രേക്ക്‌ ഫ്ലൂയിഡ് റിസര്‍വോയറില്‍ അതിന്‍റെ ലെവല്‍ നല്‍കിയിട്ടുണ്ട്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, നമ്മുടെ ജീവന്‍റെ രക്ഷകനായ ബ്രേക്ക്‌ ഫ്ലൂയിഡ് വളരെ ഉയര്‍ന്ന തോതില്‍ വിഷാംശമുള്ളതാണ്. ഓയില്‍ മാറ്റുമ്പോഴും ഒഴിഞ്ഞ കാന്‍ കളയുമ്പോഴും വളരെയധികം സൂക്ഷിക്കുക.

Read more:

വാഹനം വാങ്ങിച്ചു ആദ്യനാളുകളില്‍ നാം കാണിക്കുന്ന ഉത്സാഹം വാഹനത്തിന്‍റെ മെയിന്റനന്‍സ് കാര്യങ്ങളില്‍ പിന്നീട്...

01/12/2020

വിദേശ രാജ്യങ്ങളിൽ മാത്രം
ലഭ്യമായിരുന്ന മൈലേജ്
ഇബ്രൂവ്മെന്റ് (കാർബൺ ക്ലീനിങ്ങ്
സർവീസ് ഇപ്പോൾ നമ്മുടെ
നാട്ടിലും
മെഷീൻ ഉപയോഗിച്ച് എൻജിനിലെ
കരി നീക്കം ചെയ്യുന്നതിനെ പുറമെ egr
valve, throttle valve , turbo s6013]
വാഹനത്തിന്റെ മൈലേജ്, വലിവ്,
പെർഫോമൻസ് നെ ബാധിക്കുന്ന
മുഴുവൻ പാർട്സ്കളുടെയും മാനുവൽ
കാർബൺ ക്ലീനിംങ്ങും സർവീസും
നൂതന സാങ്കേതിക വിദ്യയുടെ
സഹായത്തോടെ വിദഗ്ദ്ധരായ
മെക്കാനിക് കളുടെ മേൽനോട്ടത്തിൽ
കുറഞ്ഞ സമയത്തിലും ചിലവിലും
ചെയ്ത് നൽകുന്നു
ടോപ്പ്ഗ്രേഡ് എഞ്ചിൻ ഓയിലിന്റെ
സെയിൽസും സർവീസും ഏറ്റവും
കുറഞ്ഞ വിലയിൽ ഞങ്ങളുടെ
സർവീസ് സെന്ററിൽ ലഭ്യമാണ് .
CE ISO 9001,SGS,SASO certified
കൂടുതൽ വിവരങ്ങൾക്ക് ഉടൻ
ബന്ധപ്പെടുക ...!
Call/WhatsApp :- 92 07 07 17 17

01/12/2020

വിദേശ രാജ്യങ്ങളിൽ മാത്രം
ലഭ്യമായിരുന്ന മൈലേജ്
ഇബ്രൂവ്മെന്റ് (കാർബൺ ക്ലീനിങ്ങ്
സർവീസ് ഇപ്പോൾ നിങ്ങളുടെ
നാട്ടിലും
മെഷീൻ ഉപയോഗിച്ച് എൻജിനിലെ
കരി നീക്കം ചെയ്യുന്നതിനെ പുറമെ egr
valve, throttle valve , turbo s6013]
വാഹനത്തിന്റെ മൈലേജ്, വലിവ്,
പെർഫോമൻസ് നെ ബാധിക്കുന്ന
മുഴുവൻ പാർട്സ്കളുടെയും മാനുവൽ
കാർബൺ ക്ലീനിംങ്ങും സർവീസും
നൂതന സാങ്കേതിക വിദ്യയുടെ
സഹായത്തോടെ വിദഗ്ദ്ധരായ
മെക്കാനിക് കളുടെ മേൽനോട്ടത്തിൽ
കുറഞ്ഞ സമയത്തിലും ചിലവിലും
ചെയ്ത് നൽകുന്നു
ടോപ്പ്ഗ്രേഡ് എഞ്ചിൻ ഓയിലിന്റെ
സെയിൽസും സർവീസും ഏറ്റവും
കുറഞ്ഞ വിലയിൽ ഞങ്ങളുടെ
സർവീസ് സെന്ററിൽ ലഭ്യമാണ് .
CE ISO 9001,SGS,SASO certified
കൂടുതൽ വിവരങ്ങൾക്ക് ഉടൻ
ബന്ധപ്പെടുക ...!
Call/WhatsApp :- 92 07 07 17 17

താങ്കൾ ഒരു പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുകയാണോ?കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം നേടാനുള്ള ഒരു ബിസിനസ്സിനായി തിരയുന്നുണ...
10/08/2020

താങ്കൾ ഒരു പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുകയാണോ?
കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം നേടാനുള്ള ഒരു ബിസിനസ്സിനായി തിരയുന്നുണ്ടോ?
താങ്കളുടെ തിരച്ചിൽ ഇവിടെ അവസാനിക്കുന്നു !!!
സാമ്പത്തിക ലക്ഷ്യത്തിനു പുറമെ വാഹനങ്ങളുടെ അന്തരീക്ഷ മലിനീകരണം 90% വരെ കുറക്കുന്ന പ്രകൃതി സൗഹൃദ ബിസിനസ് അവസരം!!!
എല്ലാത്തരം വാഹനങ്ങളുടെയും
മൈലേജ് കുറവ്, പുക, വലിവ് കുറവ്, എൻജിൻ വൈബ്രേഷൻ,അമിത ശബ്ദം , എന്നീ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം
മെഷീൻ ഉപയോഗിച്ച് ചെയ്യുന്ന engine carbon cleaning പുറമെ മാനുവൽ ആയി മൈലേജ്/പെർഫോമൻസ്നെ ബാധിക്കുന്ന
EGR, turbo, throttle body തുടങ്ങി മുഴുവൻ പാർട്സ്കളുടെയും സർവീസ് വിദഗ്ദ mechanic കളുടെ സഹായത്തോടെ ചെയ്ത് നൽകുന്നു
കൂടാതെ ടോപ് ഗ്രേഡ് എൻജിൻ ഓയിൽ സെയിൽസ്/സർവീസും , സ്കാനിങ്ങും THE CARBON CARE ™ ഫ്രഞ്ചെസീ ചെയിന്റെമാത്രം പ്രത്യേകതയാണ് .
Mechines,staff training interior,branding, marketing തുടങ്ങി മുഴുവൻ കാര്യങ്ങളിലും
കമ്പനിയുടെ പരിപൂർണ പിന്തുണ
നൽകി കൊണ്ട്
The Carbon Care കേരളത്തിൽ ഉടനീളം ഫ്രാഞ്ചസികൾ ക്ഷണിക്കുന്നു .
CE ISO 9001,SGS ,SASO certified.
Video link
https://youtu.be/ERiHfROnjoE
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
Call/WhatsApp :- 92 07 07 17 17
www.thecarboncare.com

08/08/2020

Address

AM Road , Mavinchuvadu, Perumbavoor
Kochi

Alerts

Be the first to know and let us send you an email when The Carbon Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Carbon Care:

Share

Category