Kun Capital Automotive Kerala

Directions

Kun Capital Automotive Kerala Kun Capital Automotive Kerala offers dealership of Ashok Leyland LCVs - Dost, Bada Dost etc.

🚛 വില കൂടും മുൻപേ, ബിസിനസിന്റെ കരുത്തിനെ സ്വന്തമാക്കൂ!2026 ഒക്ടോബർ 1 മുതൽ അശോക് ലെയ്‌ലാൻഡ് വാഹനങ്ങൾക്ക് 2% വരെ വിലവർധന. ...
28/09/2026

🚛 വില കൂടും മുൻപേ, ബിസിനസിന്റെ കരുത്തിനെ സ്വന്തമാക്കൂ!

2026 ഒക്ടോബർ 1 മുതൽ അശോക് ലെയ്‌ലാൻഡ് വാഹനങ്ങൾക്ക് 2% വരെ വിലവർധന. പഴയ വിലയിൽ സ്വന്തമാക്കാനുള്ള അവസരം ഇപ്പോൾ പ്രയോജനപ്പെടുത്തൂ!

✅ പഴയ വിലയുടെ ആനുകൂല്യം
✅ പ്രത്യേക എക്സ്ചേഞ്ച് ബോണസ്*
✅ കുറഞ്ഞ ഡൗൺ പേയ്‌മെന്റ്*

സാത്തി, ദോസ്ത് XL, ദോസ്ത്+ XL, ബഡാ ദോസ്ത് — നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കൂ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും KUN Capital-നെ ബന്ധപ്പെടൂ.
📞 7994030999

*നിബന്ധനകൾ ബാധകം.

BookNow

🚛 വില കൂടും മുൻപേ, ബിസിനസിന്റെ കരുത്തിനെ സ്വന്തമാക്കൂ!2026 ഒക്ടോബർ 1 മുതൽ അശോക് ലെയ്‌ലാൻഡ് വാഹനങ്ങൾക്ക് 2% വരെ വിലവർധന. ...
28/09/2026

🚛 വില കൂടും മുൻപേ, ബിസിനസിന്റെ കരുത്തിനെ സ്വന്തമാക്കൂ!

2026 ഒക്ടോബർ 1 മുതൽ അശോക് ലെയ്‌ലാൻഡ് വാഹനങ്ങൾക്ക് 2% വരെ വിലവർധന. പഴയ വിലയിൽ സ്വന്തമാക്കാനുള്ള അവസരം ഇപ്പോൾ പ്രയോജനപ്പെടുത്തൂ!

✅ പഴയ വിലയുടെ ആനുകൂല്യം
✅ പ്രത്യേക എക്സ്ചേഞ്ച് ബോണസ്*
✅ കുറഞ്ഞ ഡൗൺ പേയ്‌മെന്റ്*

സാത്തി, ദോസ്ത് XL, ദോസ്ത്+ XL, ബഡാ ദോസ്ത് — നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കൂ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും KUN Capital-നെ ബന്ധപ്പെടൂ.
📞 7994030999

*നിബന്ധനകൾ ബാധകം.

നിങ്ങളുടെ ബിസിനസ്സ് യാത്രകൾ കൂടുതൽ സുഖകരവും ലാഭകരവുമാക്കാൻ അശോക് ലെയ്‍ലാൻഡ് സാഥി ഇതാ എത്തിക്കഴിഞ്ഞു. എസി (A/C) ഓപ്ഷനോടുക...
24/09/2026

നിങ്ങളുടെ ബിസിനസ്സ് യാത്രകൾ കൂടുതൽ സുഖകരവും ലാഭകരവുമാക്കാൻ അശോക് ലെയ്‍ലാൻഡ് സാഥി ഇതാ എത്തിക്കഴിഞ്ഞു. എസി (A/C) ഓപ്ഷനോടുകൂടിയ ഈ വാഹനം വേനൽച്ചൂടിൽ നിങ്ങൾക്ക് മികച്ച യാത്ര അനുഭവം നൽകുന്നു.

🔹 വില ആരംഭിക്കുന്നത്: ₹6.53 ലക്ഷം മുതൽ*
🔹 EMI ആരംഭിക്കുന്നത്: ₹12,750 മുതൽ*
🔹 പ്രത്യേകത: A/C ഓപ്ഷൻ ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഇന്ന് തന്നെ ബന്ധപ്പെടുക:
📞 7994030999
KUN CAPITAL | കൊച്ചി | തൃശൂർ | പാലക്കാട് | പട്ടാമ്പി | കുന്നംകുളം | മൂവാറ്റുപുഴ

23/09/2026

Dost Twin Fuel with 400km+ Range!!

Dm us today for test drive!!!

23/09/2026

Kalyanii❤️🤍

മഹാ നടന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി! 👑ഇന്ത്യൻ സിനിമയിലെ ഇതിഹാസം, മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് തന്റെ 4-ാമത്...
23/09/2026

മഹാ നടന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി! 👑ഇന്ത്യൻ സിനിമയിലെ ഇതിഹാസം, മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് തന്റെ 4-ാമത് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ വേളയിൽ Ashok Leyland & KUN Capital-ന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും, കൊടുമുടിയോളം പോന്ന ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ ഈ ഉയരങ്ങളിലെത്തിച്ചത്. അത്തരം മാതൃകാപരമായ കരുത്തും വിശ്വസ്തതയുമാണ് ഞങ്ങളെയും മുന്നോട്ട് നയിക്കുന്നത്!

💪🚛📍 KUN CAPITAL - Ashok Leyland Dealerships:Cochin | Thrissur | Palakkad | Pattambi | Kunnamkulam | Muvattupuzha | Kodungallur📞 Contact: 7994030999

വലിയ സ്വപ്നങ്ങൾക്ക് ദോസ്തിന്റെ കരുത്ത്! 💪🚚ഓരോ ലോഡിലും നിങ്ങളുടെ അധ്വാനമുണ്ട്, നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ട്. 🌾ആ സ്...
22/09/2026

വലിയ സ്വപ്നങ്ങൾക്ക് ദോസ്തിന്റെ കരുത്ത്! 💪🚚

ഓരോ ലോഡിലും നിങ്ങളുടെ അധ്വാനമുണ്ട്, നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ട്. 🌾
ആ സ്വപ്നങ്ങളുമായി മുന്നേറാൻ, ബിസിനസിന്റെ വിശ്വസ്ത കൂട്ടാളിയായി ASHOK LEYLAND DOST XL!

നിങ്ങളുടെ അടുത്ത മുന്നേറ്റത്തിന് കൂട്ടാകാൻ KUN Capital ഒപ്പമുണ്ട്.

📞 കൂടുതൽ വിവരങ്ങൾക്ക്: 7994030999

#വിശ്വസ്തകൂട്ടാളി

കാലാവസ്ഥ മാറിയാലും, കരുത്ത് മാറില്ല! 🌧️🚛Rain or shine, the Ashok Leyland Partner keeps your business moving forward with...
21/09/2026

കാലാവസ്ഥ മാറിയാലും, കരുത്ത് മാറില്ല! 🌧️🚛
Rain or shine, the Ashok Leyland Partner keeps your business moving forward without a pause. Built to handle heavy loads smoothly, no matter the weather.

Key Highlights:
Payload Capacity: 4.885T 
Load Area: 14 ft 
Power: 140 HP, 360 NM 
Get yours today from KUN Capital!

📍 Locations: Cochin | Thrissur | Palakkad | Pattambi | Kunnamkulam | Muvattupuzha | Kodungallur
📞 Call Now: 7994030999 

സുരക്ഷിതത്വത്തിന് മുൻഗണന നൽകിക്കൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന അശോക് ലെയ്‍ലാൻഡ് മിത്ര, മികച്ച ഇന്ധനക്ഷമതയും കരുത്തുറ്റ ...
21/09/2026

സുരക്ഷിതത്വത്തിന് മുൻഗണന നൽകിക്കൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന അശോക് ലെയ്‍ലാൻഡ് മിത്ര, മികച്ച ഇന്ധനക്ഷമതയും കരുത്തുറ്റ പ്രകടനവും ഉറപ്പുനൽകുന്നു. 

🔹 Child Safety Certified
🔹 10% More Fuel Efficiency
🔹 3 Year Warranty
🔹 140 HP Power 

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഇന്ന് തന്നെ ബന്ധപ്പെടുക:
📞 7994030999 

KUN CAPITAL | കൊച്ചി | തൃശൂർ | പാലക്കാട് | പട്ടാമ്പി | കുന്നംകുളം | മൂവാറ്റുപുഴ | കൊടുങ്ങല്ലൂർ

തകർപ്പൻ മഴയിലും തകരാത്ത കോൺഫിഡൻസ്!! Ashok Leyland DOST+ XL ഒപ്പം ഉറപ്പുള്ള യാത്രകൾ!!  ഏത് മോശം കാലാവസ്ഥയിലും നിങ്ങളുടെ ബ...
21/09/2026

തകർപ്പൻ മഴയിലും തകരാത്ത കോൺഫിഡൻസ്!! Ashok Leyland DOST+ XL ഒപ്പം ഉറപ്പുള്ള യാത്രകൾ!! 

ഏത് മോശം കാലാവസ്ഥയിലും നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് നയിക്കാൻ ഇതാ ദോസ്ത് പ്ലസ് എക്സ്എൽ എത്തിക്കഴിഞ്ഞു. മികച്ച ഭാരവാഹശേഷിയുമായി ഏത് വഴികളിലും വിശ്വസ്തതയോടെ ഒപ്പം നിൽക്കുന്നു. 

🔹 Payload Capacity: 1600 KG
🔹 Book DOST+ XL Today! 
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഇന്ന് തന്നെ ബന്ധപ്പെടുക:
📞 7994030999 

KUN CAPITAL | കൊച്ചി | തൃശൂർ | പാലക്കാട് | പട്ടാമ്പി | കുന്നംകുളം | മൂവാറ്റുപുഴ | കൊടുങ്ങല്ലൂർ

Address

Metro Pillar No. 360, No. 31/191A, Opposite Milma, Koonamthai, Edappally
Kochi
682024

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Kun Capital Automotive Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share