Cartek mobile mechanic

Cartek mobile mechanic Provides on spot diagnosis and service for your cars . We do all mechanical jobs . Electric and A C

Water leakage repair work in wagon R
24/11/2021

Water leakage repair work in wagon R

നിങ്ങളുടെ വാഹനത്തിന്റെ ഓയിൽ കൃത്യ സമയത്തു മാറ്റാതെയിരുന്നാൽ ഇതായിരിക്കും സംഭവിക്കുക...
21/03/2021

നിങ്ങളുടെ വാഹനത്തിന്റെ ഓയിൽ കൃത്യ സമയത്തു മാറ്റാതെയിരുന്നാൽ ഇതായിരിക്കും സംഭവിക്കുക...

30/11/2020

We are undertake
All car related works.
Mechanical ,Electrical
Ac, tyre works etc.

Leyland Dosth Engine work
18/09/2020

Leyland Dosth Engine work

നിങ്ങളുടെ വാഹത്തിന്റെ ഏതൊരു പ്രശ്നവും നിങ്ങളുടെ വീട്ടിൽ തന്നെ പരിഹരിക്കപ്പെടുന്നതിനെകുറിച്ചു ചിന്തിക്കൂ...Think Cartek M...
18/09/2020

നിങ്ങളുടെ വാഹത്തിന്റെ ഏതൊരു പ്രശ്നവും നിങ്ങളുടെ വീട്ടിൽ തന്നെ പരിഹരിക്കപ്പെടുന്നതിനെകുറിച്ചു ചിന്തിക്കൂ...
Think Cartek Mobile Mechanic

30/08/2020
22/08/2020
കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍...
10/08/2020

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ ആയ സംഗതിയാണ്. അകത്ത് കുറച്ചു നേരം പിടിച്ചു നില്‍ക്കാനുള്ള ഒാക്സിജനും ഉണ്ടാവും, പരിഭ്രമിച്ചിട്ട് കാര്യമില്ല. ഇത്തരം അവസരങ്ങളില്‍ ഡോറിന്റെ ഗ്ളാസ് സാവധാനം താഴ്ത്തി വെള്ളം കയറാന്‍ അനുവദിച്ച് മര്‍ദ്ദം കുറയുമ്പോള്‍ ഡോര്‍ തുറക്കുകയാണ് പ്രധാന മാര്‍ഗ്ഗം. ഇപ്പോഴത്തെ ഒട്ടുമിക്ക കാറുകളിലും പവര്‍ വിന്‍ഡോ സിസ്റ്റമായതിനാല്‍ പലകാരണങ്ങളാല്‍ അത് വര്‍ക്കാവാന്‍ സാധ്യതകുറവുണ്ടാകാം. സെന്‍സറിലോ ഇലക്ട്രിക്ക് കണക്ഷനുകളോ വെള്ളം കയറി തകരാറിലാവാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിന്‍ഡോ ഗ്ളാസ് പൊട്ടിക്കുകയാണ് ഉചിതം. വിന്‍ഡോ ഗ്ളാസ് കാറിന്റെ ഉള്ളില്‍ നിന്നും പൊട്ടിക്കാന്‍ എളുപ്പവുമാണ്. മധ്യഭാഗത്തല്ലാതെ ഗ്ളാസിന്റെ വശങ്ങളിലാവും പൊട്ടിക്കാന്‍ എളുപ്പം. കാര്‍ സീറ്റുകളിലെ ഹെഡ് റെസ്റ്റ് (Head restraints) എളുപ്പത്തില്‍ ഊരാവുന്ന ഡിസൈന്‍ ആക്കിയതേ ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ്. ഊരുക, ലോഹഭാഗം കൊണ്ട് ചില്ല് പൊട്ടിക്കുക. അതുവഴിയോ, ശേഷം ഡോര്‍ തുറന്നോ രക്ഷപെടുക. നിസാരമായ ചില അജ്ഞതകള്‍ക്ക് ഗുരുതരമായ വിലകൊടുക്കേണ്ടിവരും. നിസാരമെന്നു കരുതുന്ന ചില അറിവുകള്‍ക്ക് വലിയ നേട്ടങ്ങളും നല്‍കാനാവും. എപ്പോഴാണ് ഉപകാരപ്പെടുക എന്ന് ആര്‍ക്കറിയാം.

Post courtesy whatsapp.

Stay safe
08/08/2020

Stay safe

എന്റെ കേരളം എത്ര സുന്ദരം..
04/08/2020

എന്റെ കേരളം എത്ര സുന്ദരം..

Address

Palamattom Road
Kochi
682006

Telephone

+918075307416

Website

Alerts

Be the first to know and let us send you an email when Cartek mobile mechanic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cartek mobile mechanic:

Share