Miracle Touch Automotive Body Clinic

Miracle Touch Automotive Body Clinic Miracle Touch All Car Body Shop provides all car body repair and used car consulting. We assure 100%

ഏവർക്കും ഈസ്റ്റർ ആശംസകൾ ❤️
19/04/2025

ഏവർക്കും ഈസ്റ്റർ ആശംസകൾ ❤️

Happy vishu💛
13/04/2025

Happy vishu💛

Eid mubarak ♥️
31/03/2025

Eid mubarak ♥️

19/03/2025
പ്രിയമുള്ളവരേ , കഴിഞ്ഞ 6 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുള്ള MIRACLE TOUCH  ALL CAR BODY WORKSHOP എന്ന സ്ഥാപനം ചെറുപുഴ ...
11/03/2025

പ്രിയമുള്ളവരേ ,

കഴിഞ്ഞ 6 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുള്ള MIRACLE TOUCH ALL CAR BODY WORKSHOP എന്ന സ്ഥാപനം ചെറുപുഴ നവജ്യോതി കോളേജിന്റെ അടുത്ത് വിജയകരമായി പ്രവർത്തിച്ചു വരുന്ന കാര്യം നിങ്ങൾക്കേവർക്കും അറിയാമല്ലോ ചെറിയ ലാഭം നോക്കി ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യുന്നത് എന്തിന് !
നിങ്ങളുടെ ഇഷ്ടവാഹനം പഴയ പോലെ മനോഹരമാക്കാൻ ഞങ്ങൾ നിങ്ങളോട് ഒപ്പം

ചളുക്കവും മുട്ടലും ഇനി ഒരു പ്രശ്‌നമേയല്ല ഏത് വണ്ടിയും പുതിയതുപോലെ ആക്കും

🚘 MIRACLE TOUCH നിങ്ങൾക്കുനൽകുന്നു 6 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഞങ്ങളുടെ വർക്കുകൾ നിങ്ങളുടെ വാഹനത്തിന്റെ ബോഡിയുടെ ഏത് തരം ജോലികളും ഞങ്ങൾ ഉത്തരവാദിത്തതോടെ പൂർണതയോടെ ചെയ്ത് നൽകുന്നു .

MIRACLE TOUCH

ALL CAR BODY WORK
ഞങ്ങളുടെ സേവനങ്ങൾ
Door denting works
Bike tank denting works
body leveling
Chase Leveling
Alteration Work
🚚 Recovery van

✨ വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിം വർക്കുകളും, ഞങ്ങൾ പൂർണമായും ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്നു.

പ്രിയമുള്ളവരേ , കഴിഞ്ഞ 6 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുള്ള MIRACLE TOUCH  ALL CAR BODY WORKSHOP എന്ന സ്ഥാപനം ചെറുപുഴ ...
22/01/2025

പ്രിയമുള്ളവരേ ,

കഴിഞ്ഞ 6 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുള്ള MIRACLE TOUCH ALL CAR BODY WORKSHOP എന്ന സ്ഥാപനം ചെറുപുഴ നവജ്യോതി കോളേജിന്റെ അടുത്ത് വിജയകരമായി പ്രവർത്തിച്ചു വരുന്ന കാര്യം നിങ്ങൾക്കേവർക്കും അറിയാമല്ലോ* നാളിതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നു തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ചെറിയ ലാഭം നോക്കി ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യുന്നത് എന്തിന് !

ഞങ്ങളുടെ സേവനങ്ങൾ* കാർ ബോഡി ലെവലിംഗ് & പെയിൻ്റിംഗ് , മിഗ് വെൽഡിംഗ്, ഇൻഷുറൻസ് ക്ലെയിം വർക്ക് , ചെയ്സ് ലെവലിംഗ് ആൾട്രേഷൻ , മെഷീൻ ലെവലിംഗ് ,ടൈപ്പ് 4 ഇന്നോവയിലേക്ക് അപ്ഗ്രേഡ്, ബൈക്ക് ടാങ്ക് ലെവലിംഗ്, ഡോർ ഡെൻ്റിങ് വർക്കുകൾ, റിക്കവറി വാൻ തുടങ്ങിയ എല്ലാവിധ സേവങ്ങൾക്കും ഞങ്ങളെ സമീപിക്കുക

MIRACLE TOUCH ALL CAR BODY WORKSHOP CHERUPUZHA NEAR NAVAJYOTI COLLAGE KANNIKKALAM*

CONTACT NUMBER: 9544229128

Address

Kannikalam, Cherupuzha Po
Kannur
670511

Website

Alerts

Be the first to know and let us send you an email when Miracle Touch Automotive Body Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share