19/10/2017
എൻജിൻ സംരക്ഷണം
മൈലേജ് സംരക്ഷണം / ഇൻജെക്ഷൻ ക്ലീനിങ്
ഭൂരിഭാഗം വാഹന ഉടമകളും വളരെ പരിമിതമായി മാത്രം കേട്ടിട്ടുള്ള സർവീസാണ് ഇൻജെക്ഷൻ ക്ലീനിങ്. എന്നാൽ 99 ശതമാനം വാഹന ഉടമകളെയും നേരിട്ടു ബാധിക്കുന്ന ഒന്നാണ് ഇൻജെക്ഷൻ ബ്ലോക്കേജ് മൂലം ഉണ്ടാകാറുള്ള മൈലേജ് നഷ്ടം. ഇൻജെക്ഷൻ അടയുന്നതുവഴി മൈലേജ് നഷ്ടം മാത്രമല്ല, വാഹനത്തിെൻറ പെർഫോമൻസിനെ തന്നെ കാര്യമായി ബാധിക്കുകയും അന്തരീക്ഷത്തിന് ദോഷം ചെയുന്ന Co2 പുറംതള്ളുകയും ചെയ്യുന്നു.
എന്തുകൊണ്ട് ഇൻജെക്ഷൻ ബ്ലോക്കാകുന്നു
പ്രധാനമായും ഇന്ധനത്തിെൻറ ഗുണമേൻമ കുറവും ഇന്ധനത്തിൽ വെള്ളത്തിെൻറ അംശം കൂടതലുള്ളത് കാരണവുമാണ് ഇൗ പ്രശ്നം വരുന്നത്. കട്ടികൂടിയായ കാർബൺ ഇൻജെക്ടറിെൻറ സുഷിരങ്ങൾ അടക്കുമ്പോൾ മുതലാണ് പെട്രോൾ അല്ലങ്കിൽ ഡീസൽ അധികം കത്തുന്നത്. പുതിയ വാഹനങ്ങളിൽ താരതമ്യേന ഒരു വർഷത്തേക്ക് ഇൗ പ്രശ്നം കണ്ടുവരുന്നില്ല. എന്നാൽ, ഒരു വർഷം അെല്ലങ്കിൽ 20,000 മുതൽ 25,000 കിലോമീറ്റർ കഴിയുന്നതോടെ മിക്ക വാഹനങ്ങളിലും മൈലേജ് നഷ്ടം കണ്ടുവരുന്നുണ്ട്.
എന്താണ് പ്രതിവിധി
ഉയർന്ന ശ്രേണിയിലുള്ള ഇന്ധനത്തിെൻറ ഉപയോഗം ഒരു പരിധി വെര മൈലേജ് നഷ്ടത്തിൽനിന്നും ഇഞ്ചക്ടർ ബ്ളോക്കിൽനിന്നും തടയുന്നു.
ബ്ലോക്കായ ഇൻജെക്ടർ ഉയർന്ന ശ്രേണിയിലുള്ള ഇന്ധനം ഉപയോഗിച്ചത് കൊണ്ട് ക്ളീനാകുന്നില്ല. അതിന് ഏതങ്കിലും റെഡിയിലുള്ള ക്ളീൻസുകളുടെ സഹായം ആവശ്യമാണ്.
ലിക്വി മോളിയുടെ ജർമനിൽ നിന്നും ഇറക്കുമതി ചെയ്ത ഇൻജെക്ടർ ക്ലീനറും (പെട്രോൾ വാഹനങ്ങൾക്ക്) സൂപ്പർ ഡീസൽ അഡിറ്റീവും (ഡീസൽ വാഹനങ്ങൾക്ക്) 50 ലിറ്റർ ഇന്ധനത്തിൽ ചേർത്ത് ഉപയോഗിക്കു, ആദ്യത്തെ മണിക്കൂറിൽ തന്ന വാഹനത്തിൽ മാറ്റം കണ്ടുതുടങ്ങും. കൂടതെ വാഹനത്തിൽനിന്ന് പുറംതള്ളുന്ന കട്ടി കൂടിയ പുക മാറുകയും, എൻജിനിൽനിന്നുള്ള വൈേബ്രൻഷൻ ഇല്ലാതാവുകയും ചെയ്യുന്നു. കൂടാതെ വാഹനത്തിെൻറ മൈലേജ് നഷ്ടപെട്ടിട്ടുണ്ടെങ്കിൽ ഒരു പരിധിവരെ തിരിച്ചു ലഭിക്കും.
ഓരോ 5000 KM ഇടവേളയിലും ഇൻജെക്ടർ ക്ലീനറോ സൂപ്പർ ഡീസെലോ ഉപയോഗിക്കുകയാണെങ്കിൽ ഇൻജെക്ടർ ബ്ലോക്ക് മൂലം ഉണ്ടാകാറുള്ള ഇന്ധന നഷ്ട്ടം, പെർഫോമൻസ് കുറവ്, ഭാരിച്ച എൻജിൻ റിപ്പയർ ചെലവ് എന്നിവയിൽ നിന്നും നിങ്ങളുടെ വാഹനങ്ങളെ സംരക്ഷിക്കുന്നു.
ലിക്വി മോളിയുടെ എല്ലാ ഉൽപ്പന്നങ്ങളും R&R Oil and L***s-Kannur & Kasargod ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് please contact us to 9895052150, email: [email protected]
വാഹനവുമായി ബന്ധപ്പെട്ടത് മറ്റു വിലയേറിയ വിവരങ്ങൾക്ക് ഞങ്ങളുടെ പേജ് ലൈക് & ഷെയർ ചെയ്യൂ.
Courtesy to Land Rover Lab