31/05/2019
Smoking Affects the developing parts of brain, Ni****ne alters brain density, Increases stress & anxiety, Increases chance of addiction, Leads to substance abuse in later life and Leads to cancer
IT IS PREVENTABLE by NOT SMOKING ⠀⠀⠀⠀⠀⠀⠀⠀⠀
ലോകമെമ്പാടും ഇന്ന് പുകയില വിരുദ്ധ ദിനം കൊണ്ടാടുമ്പോൾ ദിവസേന പുകയില കൊല്ലുന്നത് 137 പേരെ ആണെന്ന വാസ്തവം നമ്മെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് 8,640 ജീവനുകളാണ് പുകയില എടുത്തത്. 3288 ജീവനുകളാണ് രാജ്യത്തു നിന്ന് പുകയില കഴിഞ്ഞഒരു ദിവസം മാത്രം കവര്&ന്നിരിക്കുന്നത്. പശ്ചിമ ബംഗാളിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 237 പേരുടെ ജീവൻ പുകയില അപഹരിച്ചു. ലോക വികസനത്തിന് തന്നെ തടസമായി നിൽക്കുന്ന വസ്തുവായാണ് പുകയിലയെ ഡബ്ല്യൂഎച്ച്ഓ കണക്കാക്കിയിരിക്കുന്നത്. ഒരു സിഗരറ്റ് നിങ്ങളുടെ ജീവിതത്തിലെ 11 മിനിറ്റോളമാണ് അപഹരിക്കുന്നത്⠀⠀⠀⠀⠀⠀⠀
⠀⠀⠀⠀⠀⠀⠀⠀⠀
⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀
⠀⠀⠀⠀⠀⠀⠀⠀⠀
🚗💨 🚭