Carbon Master Kanhangad

Carbon Master Kanhangad Decarbonising an engine involves removal of carbon deposits from the Engine. Which can increase mil

ഒരു എഞ്ചിൻ ഡീകാർബണൈസ് ചെയ്യുന്നത് എഞ്ചിനിൽ നിന്ന് കാർബൺ നിക്ഷേപം നീക്കംചെയ്യുന്നു. ഇത് മൈലേജും പവറും 20% വരെ വർദ്ധിപ്പിക്കുകയും പുക 72% വരെ കുറയ്ക്കുകയും ചെയ്യും. ഇത് എഞ്ചിനിൽ നിന്നുള്ള ശബ്ദവും വൈബ്രേഷനും കുറയ്ക്കും.

Eid Mubarak.!
01/05/2022

Eid Mubarak.!

Eid Mubarak
12/05/2021

Eid Mubarak

Carbon Master [since 2019]കാർബൺ ക്ലീനിങ് . കാഞ്ഞങ്ങാട് , അതിഞ്ഞാൽ .Opp to Nandilath G Mart.Contact: 9567 630 530⚙️എഞ്ചിൻ...
05/05/2021

Carbon Master [since 2019]
കാർബൺ ക്ലീനിങ് .
കാഞ്ഞങ്ങാട് , അതിഞ്ഞാൽ .
Opp to Nandilath G Mart.
Contact: 9567 630 530

⚙️എഞ്ചിൻ ഡികാർബോണിസിംഗ് എന്നാൽ എഞ്ചിന്റെ അകത്തളങ്ങളിൽ ,അഥവാ വായു സഞ്ചാരം ഉള്ള വഴികളിൽ കെട്ടികിടക്കുന്ന waste smoke , Dust ,Tar, എന്നിവ നീക്കം ചെയ്യുന്ന പ്രവർത്തിയാണ് .

⚙️നമ്മുടെ വണ്ടി പ്രവർത്തനം ആരഭിക്കുന്നതോടൊപ്പം എഞ്ചിന്റെ അകത്തു വേസ്റ്റ് സ്‌മോക്ക് ഉണ്ടാവും , ഈ വേസ്റ്റ് സ്‌മോക്ക് , അത് പോലെ തന്നെ അന്തരീക്ഷത്തിൽ നിന്ന് വായുവിന്റെ കൂടെ വരുന്ന പൊടി , ടാർ (പൊടി ടാർ air filter അരിച്ചു കളഞ്ഞാലും ചെറിയ അംശം അകത്തേക്കു കേറിപറ്റും ) എന്നിവ എൻജിന്റെ അകത്തു കെട്ടികിടക്കുമ്പോൾ എൻജിന്റെ പ്രവർത്തനത്തിന് ക്ഷതമേൽകും .

⚙️അങ്ങനെ വരുമ്പോൾ വണ്ടിയുടെ mileage കുറയും , പുള്ളിംഗ് / power/ വലിവ് കുറയും , എൻജിന്റെ ശബ്ദവും വിറയലും കൂടി വരും , അതു പോലെ തന്നെ ഡീസൽ വണ്ടികളിൽ കറുത്ത പുക വർദ്ധിക്കും .

⚙️ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ നമുക് വണ്ടി ഉപയോഗിക്കാൻ ചിലവ് കൂടും , വലിവൊക്കെ കുറഞ്ഞാൽ കയറ്റങ്ങളിൽ ബുദ്ധിമുട്ടാവും ,അത് പോലെ തന്നെ നമ്മൾ കാരണം ഉണ്ടാവുന്ന കറുത്ത പുക , അതു അന്തരീക്ഷം മലിനീകരണം ഉണ്ടാകും .

⚙️ശെരിക്കും പറഞ്ഞാൽ നമുക്കും നഷ്ടമാണ് പ്രകൃതിക്കും കേടു പറ്റും .
അപ്പോൾ ഇത്രയൊക്കെ നഷ്ടങ്ങൾ ഈ ഒരു കാർബൺ കാരണം വരുമ്പോൾ അത് നീക്കം ചെയ്യുന്നതല്ലേ നല്ലത് .

⚙️ഈ പ്രേശ്നങ്ങൾ പരിഹരിക്കാൻ Carbon Master ഉപയോഗിക്കുന്ന രീതി അഥവാ എൻജിൻ ഡികാർബോണിസിംഗ് ഒരിക്കലും വണ്ടിയുടെ
എൻജിൻ പ്രവർത്തനതെയോ പ്രകൃതിയെയോ മോശമായ രീതിയിൽ ബാധിക്കുകയില്ല . 100ശതമാനം സുരക്ഷിതമാണ് .

⚙️എൻജിൻ ഡികാർബോണിസിംഗ് അഥവാ എൻജിൻ കാർബൺ ക്ലീനിങ് ചെയ്‌താലുള്ള ഗുണങ്ങൾ താഴെ പറയുന്നവയാണ് :

⚙️വണ്ടിയുടെ mileage 20 ശതമാനം വർദ്ധിക്കും .
⚙️പുള്ളിംഗ് /പവർ /വലിവ് 20 ശതമാനം വർദ്ധിക്കും .
⚙️ വണ്ടിയുടെ എൻജിന്റെ ശബ്ദവും വൈബ്രേഷനും കുറയും .
⚙️കാർബൺ കൊണ്ട് ഉണ്ടാവുന്ന കറുത്ത പുക 72 ശദമാനം കുറയുന്നതാണ് .
⚙️വണ്ടിയുടെ പ്രകടനം മിനുസമാർന്ന അവസ്ഥയിലോട്ടു മാറും .
⚙️അതു പോലെ തന്നെ നമ്മുടെ വണ്ടി കാരണം പ്രകൃതിക് ഉണ്ടാവുന്ന കേടുപാടും ഇല്ലാണ്ടാവുന്നു .
⚙️വണ്ടിയുടെ പുക കാരണം മനുഷ്യർക്കു ഉണ്ടാവുന്ന രോഗങ്ങൾ ഇല്ലാണ്ടാവുന്നു .

⚙️നിങ്ങളുടെ വണ്ടി 40,000 കൊലോമീറ്ററിനു മുകളിലോട് ഓടിയതാണേൽ നിങ്ങൾക് എൻജിൻ കാർബൺ ക്ലീൻ ചെയ്യാവുന്നതാണ് .
Note :ഡീസൽ വണ്ടികൾക്കും പെട്രോൾ വണ്ടികൾക്കും ചെയ്യാവുന്നതാണ്

⚙️Certified .

Be safe.
Carbon Master Kanhangad.
Contact: 9567630530

കാർബൺ ക്ലീൻ ചെയ്താലുള്ള ഗുണങ്ങൾ
05/03/2021

കാർബൺ ക്ലീൻ ചെയ്താലുള്ള ഗുണങ്ങൾ

17/02/2021

Carbon cleaning.
Vehicle Brand: Hyundai.

Carbon Cleaning.കാഞ്ഞങ്ങാട് , അതിഞ്ഞാൽCall : 9567 630 530.                  : 9747 3717 46നിങ്ങളുടെ വണ്ടിക്  #മൈലേജ് കുറ...
17/02/2021

Carbon Cleaning.
കാഞ്ഞങ്ങാട് , അതിഞ്ഞാൽ
Call : 9567 630 530.
: 9747 3717 46

നിങ്ങളുടെ വണ്ടിക് #മൈലേജ് കുറവാണോ?
#പുള്ളിംഗ് കുറവാണോ?
#വൈബ്രേഷൻ ഉണ്ടോ?
#എഞ്ചിൻ ശബ്ദം കൂടുതാലാണോ?
#കറുത്ത പുക കൂടുതാലാണോ?.

ഈ പറയപ്പെടുന്ന പ്രേശ്നനങ്ങൾ നിങ്ങളുടെ വണ്ടിക്ക് ഉണ്ടെങ്കിൽ, നിങ്ങൾ ഞങ്ങളിലേക് വരൂ. 40 മിനുട്ട് കൊണ്ട് പരിഹരിച്ചു തരുന്നതായിരിക്കും.

ഞങ്ങൾ ചെയ്യുന്ന സർവീസുകൾ (DECARBONIZATION) ശുദ്ധവും ലോകപ്രസിദ്ധി നേടിയ ജർമൻ ടെക്നോളജി അയി നിർമിച്ച POH (pure oxygen and hydrogen ) technology മൂലമാണ്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ, വാഹനത്തിന്റെ എൻജിൻ കാർബൺ clean ചെയ്യുന്നു. വെറും 30-40 മിനിറ്റുകൾക്കകം. എൻജിൻ അഴിക്കാതെ.

എഞ്ചിൻ കാർബൺ ക്ലീനിംഗിന് ഇനിപ്പറയുന്ന ഗുണങ്ങൾ ഉണ്ട്:

#ഇത് എഞ്ചിൻ അകത്ത് വൃത്തിയാക്കുന്നു.

സെൻസറും കാറ്റലിറ്റിക് കൺവെർട്ടറും വൃത്തിയാക്കുന്ന എല്ലാ പ്രധാന ഘടകങ്ങളെയും (ഇജിആർ വാൽവ്, ടർബോ, പിഡിഎഫ് ഫിൽട്ടർ, വാൽവുകൾ, ഇൻജെക്ടർ ഹെഡ്, പിസ്റ്റണുകൾ) ഇത് കാർബൺ ക്ലീൻ ചെയ്യുന്നു.

#പ്രകടനം മെച്ചപ്പെടുത്തുന്നു.

#എഞ്ചിൻ ശബ്ദവും വൈബ്രേഷനും കുറയ്ക്കും.

#ഇന്ധനക്ഷമത പുന സ്ഥാപിക്കുന്നു / മെച്ചപ്പെടുത്തുന്നു..
100% safe.

നിങ്ങളുടെ വണ്ടിയുടെ എൻജിന്റെ സുരക്ഷതയ്ക് ഞങ്ങളുണ്ട് നിങ്ങളോടൊപ്പം.

Certified⚙️

Carbon Master kanhangad.
Be Safe.

കോൺടാക്ട് :9567630530.
9747371746

05/02/2021
Carbon Cleaning.കാഞ്ഞങ്ങാട് , അതിഞ്ഞാൽCall : 9567 630 530.                  : 9747 3717 46നിങ്ങളുടെ വണ്ടിക്  #മൈലേജ് കുറ...
02/02/2021

Carbon Cleaning.
കാഞ്ഞങ്ങാട് , അതിഞ്ഞാൽ
Call : 9567 630 530.
: 9747 3717 46

നിങ്ങളുടെ വണ്ടിക് #മൈലേജ് കുറവാണോ?
#പുള്ളിംഗ് കുറവാണോ?
#വൈബ്രേഷൻ ഉണ്ടോ?
#എഞ്ചിൻ ശബ്ദം കൂടുതാലാണോ?
#കറുത്ത പുക കൂടുതാലാണോ?.

ഈ പറയപ്പെടുന്ന പ്രേശ്നനങ്ങൾ നിങ്ങളുടെ വണ്ടിക്ക് ഉണ്ടെങ്കിൽ, നിങ്ങൾ ഞങ്ങളിലേക് വരൂ. 40 മിനുട്ട് കൊണ്ട് പരിഹരിച്ചു തരുന്നതായിരിക്കും.

ഞങ്ങൾ ചെയ്യുന്ന സർവീസുകൾ (DECARBONIZATION) ശുദ്ധവും ലോകപ്രസിദ്ധി നേടിയ ജർമൻ ടെക്നോളജി അയി നിർമിച്ച POH (pure oxygen and hydrogen ) technology മൂലമാണ്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ, വാഹനത്തിന്റെ എൻജിൻ കാർബൺ clean ചെയ്യുന്നു. വെറും 30-40 മിനിറ്റുകൾക്കകം. എൻജിൻ അഴിക്കാതെ.

എഞ്ചിൻ കാർബൺ ക്ലീനിംഗിന് ഇനിപ്പറയുന്ന ഗുണങ്ങൾ ഉണ്ട്:

#ഇത് എഞ്ചിൻ അകത്ത് വൃത്തിയാക്കുന്നു.

സെൻസറും കാറ്റലിറ്റിക് കൺവെർട്ടറും വൃത്തിയാക്കുന്ന എല്ലാ പ്രധാന ഘടകങ്ങളെയും (ഇജിആർ വാൽവ്, ടർബോ, പിഡിഎഫ് ഫിൽട്ടർ, വാൽവുകൾ, ഇൻജെക്ടർ ഹെഡ്, പിസ്റ്റണുകൾ) ഇത് കാർബൺ ക്ലീൻ ചെയ്യുന്നു.

#പ്രകടനം മെച്ചപ്പെടുത്തുന്നു.

#എഞ്ചിൻ ശബ്ദവും വൈബ്രേഷനും കുറയ്ക്കും.

#ഇന്ധനക്ഷമത പുന സ്ഥാപിക്കുന്നു / മെച്ചപ്പെടുത്തുന്നു..

നിങ്ങളുടെ വണ്ടിയുടെ സുരക്ഷതയ്ക് ഞങ്ങളുണ്ട് നിങ്ങളോടൊപ്പം.
Carbon Master kanhangad.
Be Safe.

കോൺടാക്ട് :9567630530.
9747371746

Address

Athinhal
Kanhangad
671531

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919567630530

Website

Alerts

Be the first to know and let us send you an email when Carbon Master Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Carbon Master Kanhangad:

Share