16/02/2024
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ ബജാജ് ആര്‍ഇ ഇടെക് 9.0 റേഞ്ച്, ലോഡ്‌വഹിക്കുന്ന കഴിവ്, ഗ്രേഡബിലിറ്റി എന്നിവയില്‍ മികച്ചു നിൽക്കുന്നു. ബജാജ് EV യെക്കുറിച്ച് നേരിട്ട് മനസിലാക്കാൻ NK മോട്ടോഴ്സിന്റെ ഷോറൂം സന്ദർശിക്കൂ.
📍 Bajaj Auto N K Motors
Calicut | Wayanad
📞Contact us on
+91 8111 951 951
+91 9747 666 722