A&D Batteries

A&D Batteries A&D batteries provide new batteries for your cars,moto bike, etc or any type of vechile.Better service also do your old batteries.

Just as you are staying at home, charged up to be strong at this time, so is your vehicle with our batteries inside it. ...
11/04/2020

Just as you are staying at home, charged up to be strong at this time, so is your vehicle with our batteries inside it. Be smart and play safe.

We know the best for your carGlobal no1 automotive lighting
07/02/2020

We know the best for your car
Global no1 automotive lighting

17/01/2020
കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍കാര്‍ ബാറ്ററി കേടായാല്‍ ആദ്യം സംശയിക്കേണ്ടത് നമ്മുടെ ഡ്രൈവിംഗ് ശീലങ്ങ...
19/04/2018

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍
കാര്‍ ബാറ്ററി കേടായാല്‍ ആദ്യം സംശയിക്കേണ്ടത് നമ്മുടെ ഡ്രൈവിംഗ് ശീലങ്ങളെയാണ്. നിര്‍മ്മാണ തകരാര്‍ കാരണം കാറില്‍ ബാറ്ററി കേടാകാറ് അപൂര്‍വം മാത്രം.പുതിയ കാറുകളില്‍ പോലും ബാറ്ററി പെട്ടെന്ന് കേടാകുന്നതായി പലരും പരിഭവം പറയും. ഇതിന് കാരണം പരിശോധിച്ചാലോ, തെറ്റായ ഡ്രൈവിംഗ് ശീലങ്ങളായിരിക്കും പ്രതിസ്ഥാനത്ത്.ചാര്‍ജ്ജ് ഇറങ്ങി തീരുന്നതും ബാറ്ററിയില്‍ ക്ലാവ് പിടിക്കുന്നതുമായ സംഭവങ്ങള്‍ ഇന്ന് മിക്ക കാറുകളിലും പതിവാണ്. പരിപാലനം കൃത്യമല്ലെങ്കില്‍ ബാറ്ററി എളുപ്പം കേടാകും. ബാറ്ററി കേടായാല്‍ കാര്‍ പ്രവര്‍ത്തിക്കില്ല.അതുകൊണ്ടു ബാറ്ററിയുടെ ആരോഗ്യം കാറിനെ സംബന്ധിച്ചു നിര്‍ണായകമാണ്.
കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍
1: നിര്‍ത്തിയിട്ട കാറില്‍ ഏറെനേരം ലൈറ്റ് തെളിച്ചിടുക
മിക്കവര്‍ക്കുമുണ്ട് ഈ ശീലം. നിര്‍ത്തിയിട്ട കാറില്‍ ലൈറ്റ്, റേഡിയോ, സ്റ്റീരിയോ, മുതലായവ പ്രവര്‍ത്തിപ്പിക്കാന്‍ പലര്‍ക്കും താത്പര്യമാണ്. കാര്‍ നിര്‍ത്തിയിട്ട വേളയില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.എന്നാൽ ഈ ശീലങ്ങള്‍ ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജ് പെട്ടെന്ന് കുറയ്ക്കും. കാര്‍ നിര്‍ത്തിയിടുന്ന വേളയില്‍ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രി മുഴുവന്‍ കാറില്‍ കുത്തിയിട്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന ശീലം ബാറ്ററി കേടാക്കും 2:ചെറിയ ദൂരം മാത്രം സഞ്ചരിക്കുക
എന്നും ചെറിയ ദൂരം മാത്രമാണ് കാറോടുന്നതെങ്കില്‍ ബാറ്ററി കേടാകാനുള്ള സാധ്യത കൂടുതലാണ്. പൂര്‍ണമായും ചാര്‍ജ്ജ് നേടാനുള്ള അവസരം ബാറ്ററിക്ക് ലഭിക്കില്ലെന്നാതണ് ഇവിടെ കാരണം.ഇതു ബാറ്ററിയുടെ ആയുസ് കുറയ്ക്കും. ഇടയ്ക്കിടെ കാറിലുള്ള ദീര്‍ഘദൂര സഞ്ചാരം ബാറ്ററിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടാതെ വരുമ്പോള്‍ ബാറ്ററിയുടെ അടിത്തട്ടില്‍ ഇലക്ട്രോലൈറ്റ് (വൈദ്യുത വിശ്ലേഷണത്തിനു വഴങ്ങുന്ന ദ്രാവകം) അടിഞ്ഞു കൂടും.സ്വാഭാവികമായി ബാറ്ററിയുടെ മേല്‍ഭാഗത്ത് അമ്ലസാന്നിധ്യമുണ്ടാകില്ല (Lack Of Acid). ഇതു ബാറ്ററി ദ്രവിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും.
3:ഇളകുന്ന ബാറ്ററി
സ്ഥാനചലനം സംഭവിച്ചാലും ബാറ്ററി കേടാകും. ശരിയാംവിധം ഉറപ്പിച്ചില്ലെങ്കില്‍ ബാറ്ററി ഇളകും. പിന്നാലെ സമതലമല്ലാത്ത നിരത്തിലൂടെ കാറോടുമ്പോള്‍ ബാറ്ററി കൂടുതല്‍ ഇളകും; വിറയ്ക്കും.സ്വാഭാവികമായി ബാറ്ററിയുടെ ഉള്ളിലുള്ള ഘടകങ്ങളെ ഇതു ബാധിക്കും. അതുകൊണ്ടു ബാറ്ററി യഥാക്രമം ഉറപ്പിച്ചിട്ടുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം.
4:എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഹെഡ്‌ലാമ്പുകള്‍ തെളിയ്ക്കുക
മിക്കവര്‍ക്കുമുള്ള ശീലമാണിത്. ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഹെഡ്‌ലാമ്പുകള്‍ തെളിയ്ക്കുമ്പോള്‍ ബാറ്ററിക്ക് കൂടുതല്‍ ചുമടെടുക്കേണ്ടി വരും. ഉടനടി ബാറ്ററി തകരാര്‍ സംഭവിക്കില്ലെങ്കിലും ശീലം പതിവെങ്കില്‍ ബാറ്ററിയുടെ ആയുസ് ഗണ്യമായി കുറയും.
5:കൃത്യമല്ലാത്ത പരിപാലനം
സര്‍വീസ് വേളയില്‍ ബാറ്ററി പരിശോധിക്കാന്‍ ഒരിക്കലും മറക്കരുത്. ബാറ്ററിയില്‍ ജലത്തിന്റെ അളവ് പര്യാപ്തമാണോയെന്ന് വിലയിരുത്തണം. ഉയര്‍ന്ന താപത്തില്‍ ജലത്തിന്റെ അളവ് കുറയും.ഇതു കൃത്യമായി പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കണം. ജലത്തിന്റെ അളവ് കൃത്യമായി പാലിച്ചാല്‍ തന്നെ ബാറ്ററിയ്ക്ക് ഭേദപ്പെട്ട ആയുസ് ലഭിക്കു.
A&D BATTERIES

Your vehicle's battery is considered to be the heart of its electrical system and is every bit important for your vehicl...
08/12/2017

Your vehicle's battery is considered to be the heart of its electrical system and is every bit important for your vehicle as engine and fuel supply. The last thing you need is for your car battery to unexpectedly fail. Watch this space as we bring to you some tips that you need to know about car batteries.

22/02/2017
for sale two wheeler
01/07/2016

for sale two wheeler

Wiper BladesBosch Wiper Blades are yet another innovation that make driving safer. smooth wiping action for clear vision...
26/12/2013

Wiper Blades

Bosch Wiper Blades are yet another innovation that make driving safer. smooth wiping action for clear vision, at all times.

Address

Njalian Buliding Mattoor
Kalady
683574

Opening Hours

Monday 8:30am - 8pm
Tuesday 8:30am - 8pm
Wednesday 8:30am - 8pm
Thursday 8:30am - 8pm
Friday 8:30am - 8pm
Saturday 8:30am - 6pm

Telephone

7736882284

Website

Alerts

Be the first to know and let us send you an email when A&D Batteries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A&D Batteries:

Share