Arafa Deluxe Motors

Arafa Deluxe Motors ARAFA Motors Ktm is the transport company and it is owned by Mr.Sherief Kunnakkattu. This company located at Arafa towers Erattupetta Kottayam.

ഏവർക്കും അറഫാ മോട്ടോർസിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
15/04/2018

ഏവർക്കും അറഫാ മോട്ടോർസിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

അറഫാ മോട്ടോഴ്‌സിന്റെ എല്ലാ പ്രിയപ്പെട്ട യാത്രക്കാർക്കും,സ്റ്റാഫിനും, ഫാൻസിനും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നുട...
24/12/2017

അറഫാ മോട്ടോഴ്‌സിന്റെ എല്ലാ പ്രിയപ്പെട്ട യാത്രക്കാർക്കും,സ്റ്റാഫിനും, ഫാൻസിനും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു

ടീം അറഫ

എല്ലാവർക്കും അറഫാ മോട്ടോഴ്സിന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ...
25/06/2017

എല്ലാവർക്കും അറഫാ മോട്ടോഴ്സിന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ...

എല്ലാവർക്കും അറഫാ മോട്ടോഴ്സിന്റെ വിഷു ആശംസകൾ.....ടീം അറഫാ....
13/04/2017

എല്ലാവർക്കും അറഫാ മോട്ടോഴ്സിന്റെ വിഷു ആശംസകൾ.....
ടീം അറഫാ....

REPUBLIC DAY WISHES
26/01/2017

REPUBLIC DAY WISHES

☆★HAPPY NEW YEAR  #2017☆★May the new year bring you good health,happiness, love and prosperity♡♥Team ARAFA motors♥♡
31/12/2016

☆★HAPPY NEW YEAR #2017☆★
May the new year bring you good health,happiness, love and prosperity
♡♥Team ARAFA motors♥♡

എല്ലാ സുഹൃത്തുക്കള്‍ക്കും ടീം അറഫാ മോട്ടേഴ്സ് ന്റെ ക്രിസ്തുമസ് .. .പുതുവത്സരാശംസകള്‍
24/12/2016

എല്ലാ സുഹൃത്തുക്കള്‍ക്കും ടീം അറഫാ മോട്ടേഴ്സ് ന്റെ ക്രിസ്തുമസ് .. .പുതുവത്സരാശംസകള്‍

Happy Christmas to all of you my dear friends .... ..
21/12/2016

Happy Christmas to all of you my dear friends .... ..

പ്രൈവറ്റ് ബസ്സുകാരെക്കുറിച്ച് പരാതികളേ നമ്മൾ കേട്ടിട്ടുള്ളൂ..... റോഡിലൂടെ കണ്ണില്ലാതെ വെളിവില്ലാതെ ബസ്സോടിക്കുന്നവര്‍, റ...
01/12/2016

പ്രൈവറ്റ് ബസ്സുകാരെക്കുറിച്ച് പരാതികളേ നമ്മൾ കേട്ടിട്ടുള്ളൂ..... റോഡിലൂടെ കണ്ണില്ലാതെ വെളിവില്ലാതെ ബസ്സോടിക്കുന്നവര്‍, റോഡ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തെറ്റായദിശയിലൂടെ വാഹനമോടിക്കുന്നവര്‍, ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ വാരിപ്പൂശി പായുന്നവര്‍... അങ്ങനെ കുറേ... ഇതാ ഒരു ബസ് ജീവനക്കാരന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച. ഉച്ച കഴിഞ്ഞ് കിട്ടിയ സമയത്ത് തൃശ്ശൂർ വടക്കേ ബസ് സ്റ്റാന്റിന് അരികിലെ ഒഴിഞ്ഞയൊരിടത്ത് ബസ് നിറുത്തി അതിനുള്ളില്‍ പൊതിച്ചോറ് കെട്ടഴിച്ച് ഉണ്ണുന്ന ബസ് ഡ്രൈവര്‍. ഓരോ ഉരുള ഉരുട്ടി ഉണ്ണുമ്പോഴും അയാളുടെ കണ്ണുകളില്‍ തുടിക്കുന്നത് താൻ അനുഭവിക്കുന്ന ആകുലതകള്‍. വീട്ടില്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന പൊന്നുമക്കള്‍. സമയത്തിന് നമ്മെ എല്ലായിടത്തും എത്തിക്കുന്ന കര്‍ത്തവ്യനിരതരായ ഈ തൊഴിലാളികള്‍ക്ക് നമ്മെ പോലെ അടിച്ചുപൊളിച്ച ജീവിതമല്ല ഉള്ളത്. പബ്ലിക് റോഡില്‍ ഇടിച്ച് ട്രിപ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരല്ല ഇവരുടെ ഓരോ കണ്ണുകളും. വീട്ടിലുള്ള കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും അന്നദാതാവാകാന്‍ മുന്നില്‍പോകുന്ന ബസ്സിനും പിറകെ വരുന്ന ബസ്സിനും ഇടയില്‍ മിനുട്ടുകളുടെ വിലപറഞ്ഞ് ജീവിക്കുന്നവര്‍. കെഎസ്ആർടിസിയായാലും പ്രൈവറ്റ് ആയാലും ഡ്രൈവർ 'ഡ്രൈവർ' തന്നെ....

കടപ്പാട് - തൃശ്ശൂർ ബസ്

31/10/2016
LIKE 500+Thank you all dears for your kind support to usARAFA DELUXE
07/10/2016

LIKE 500+
Thank you all dears for your kind support to us
ARAFA DELUXE

Very happy eid and onam wishes to our all of the fans, staffs and passengers.Team arafa motors. .
11/09/2016

Very happy eid and onam wishes to our all of the fans, staffs and passengers.
Team arafa motors. .

Address

Arafa Towers
Erattupetta

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

919447284749

Alerts

Be the first to know and let us send you an email when Arafa Deluxe Motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share