Solution car care

Solution car care All generation diesel, petrol and gas cars within a radius of 30 km are brought home and delivered a

After a long time  #അംബാസിഡർ       😍
18/06/2021

After a long time #അംബാസിഡർ 😍

16/05/2021

*Association of Automobile Workshop Kerala*
വാഹന ഉടമകളുടെ,ശ്രദ്ധക്ക്
🚘🚘🚘🚘🚘
,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,
ഈ ലോക്ക് ടൗൺ കാലത്ത് വാഹനം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ വാഹനത്തെ പരിപാലിക്കാൻ കുറച്ചു വിവരങ്ങൾ നിങ്ങളോട് പങ്കുവെക്കാം

🚘 വാഹനം നിർത്തിയിടുന്ന ഈ സമയത്ത് നിങ്ങളുടെ വാഹനത്തിൻറെ ബ്രേക്ക് ജാം ആകാൻ സാധ്യതയുള്ളതിനാൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കാൻ മറക്കരുത്🚘 നിങ്ങളുടെ വാഹനം കുറേ ദിവസം ഉപയോഗിക്കാതിരിക്കുന്നതിനാൽ പൊസിഷൻ മാറ്റി ഇടുന്നത് നല്ലതായിരിക്കും അല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിന്റെ ടയർ ഫ്ലാറ്റ് സ്പോട്ട് ആകാൻ സാധ്യത കൂടുതലാണ് പിന്നീട് വാഹനം ഉപയോഗിക്കുമ്പോൾ വൈബ്രേഷൻ ഉണ്ടാകും ഇതിനെ തടയാൻ പൊസിഷൻ മാറ്റി ഇടുന്ന രീതി നല്ലതായിരിക്കും.

🚘ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനം വൃത്തിയായി സൂക്ഷിക്കുക അല്ലെങ്കിൽ ഒരു തരം കറുത്ത പൂപ്പൽ വാഹനത്തിന് മുകളിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ് :-(മഴക്കാലത്ത് പ്രത്യേകിച്ച്-)

🚘വാഹനത്തിന്റെ ഡോർ ഗ്ലാസ് ഇടയ്ക്ക് താഴ്ത്തി ഇടുന്നത് വാഹനത്തിന്റെ ഉള്ളിലെ ദുർഗന്ധം ഇല്ലാതാക്കാൻ സാധിക്കും

🚘 വാഹനത്തിന്റെ ബോണറ്റ് ഇടയ്ക്ക് പൊക്കി നോക്കുന്നത് അനിവാര്യമാണ് അല്ലെങ്കിൽ എലിയുടെ ശല്യം ഉണ്ടാകാൻ സാധ്യത ഏറെയാണ് എലി വയറുകൾ കരണ്ട് തിന്നാൻ സാധ്യതയുണ്ട് എലിയെ തുരത്താൻ എലിക്ക് അടിക്കുന്ന സ്പ്രേ ഉപയോഗിക്കാം

🚘 ബാറ്ററി ‹•.•›
വാഹനം ഇടയ്ക്ക് സ്റ്റാർട്ട് ആക്കി വയ്ക്കുന്നത് നന്നായിരിക്കും അല്ലെങ്കിൽ ബാറ്ററി ഡൗൺ ആയി വാഹനം സ്റ്റാർട്ട് ആകാത്ത അവസ്ഥയുണ്ടാകും രണ്ടോ മൂന്നോ ദിവസങ്ങളിൽ വാഹനം സ്റ്റാർട്ട് ആക്കുന്നത് നല്ലതാണ് അല്ലെങ്കിൽ ബാറ്ററിയുടെ ലൈഫിനെ പ്രതികൂലമായി ബാധിക്കും ്

🚘 നിങ്ങളുടെ വാഹനത്തിൻറെ വൈപ്പർ ബ്ലേഡ് ഉപയോഗിക്കാതെ ഒരു പൊസിഷനിൽ മാത്രം നിൽക്കുമ്പോൾ വൈപ്പറിൻറെ റബ്ബർ കേടുവരാൻ സാധ്യതയുണ്ട് അതുകൊണ്ട് നിങ്ങൾസർവീസ് പൊസിഷനിൽ പൊക്കി വെക്കുന്നത് നല്ലതാണ്

🚘 വാഹനം വീണ്ടും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വാഹനത്തിന്റെ AC/ ഓഫ് ചെയ്തു സ്റ്റാർട്ട് ആക്കുക സ്റ്റാർട്ട് ആക്കിയ ഉടനെ ആക്സിലേറ്റർ പെട്ടെന്ന് അമർ താതെ പതുക്കെ അമർത്തി റൈസ് ചെയ്യുക എൻജിൻ ഓയിൽ അടിയിൽ ഊറി നിൽക്കുന്ന അവസ്ഥയിലാണ് ഉണ്ടാവുക എഞ്ചിൻ ഡ്രൈ ആയി നിൽക്കുന്ന സമയത്ത് സ്റ്റാർട്ട് ആക്കി പെട്ടെന്ന് ആക്സിലേറ്റർ കൊടുത്തു ഉപയോഗിച്ചാൽ എൻജിൻൻറെ പലസ്ഥലങ്ങളിലും കേടുപാടുകൾ സംഭവികാൻ ഒരു കാരണമാകും.

🚘 എസിയുടെ റീ സർക്കുലേഷൻ മോഡ് ഓഫ് ചെയ്ത് വെക്കാൻ മറക്കരുത്
വാഹനം സ്റ്റാർട്ട് ആക്കി എസി ഓൺ ചെയ്തതിനുശേഷം ഡോർറിന്റെ ഗ്ലാസ്സുകൾ താഴ്ത്തിയിടുക
വാഹനം പുറത്തിറക്കിയാൽ എയർ ചെക്ക് ചെയ്യാൻ മറക്കരുത്.

ഈ ലോക്ഡൗണിൽ വാഹനത്തിനു വേണ്ടി ഒരു ചെറിയ പൊടിക്കൈ നന്ദി🙏
കോപ്പി

ഇപ്പൊ ശരി ആക്കി തരാം
27/01/2021

ഇപ്പൊ ശരി ആക്കി തരാം

20/01/2021
Toyota Innova all works done
17/01/2021

Toyota Innova all works done

The vehicle will be taken away from home and returned after service
11/01/2021

The vehicle will be taken away from home and returned after service

All generation diesel, petrol and gas cars within a radius of 30 km are brought home and delivered a

Address

Choondal
680602

Website

Alerts

Be the first to know and let us send you an email when Solution car care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share