Mahesh Car Scanning

Mahesh Car Scanning CAR ECU EPS METER REPAIR ATTINGAL THIRUVANANTHAPURAM

11/08/2026

ഫോർഡ് ഫിയസ്റ്റ മീറ്റർ റിപ്പയർ

Ritz A1 ecu repair starting problam
26/07/2026

Ritz A1 ecu repair starting problam

ഹ്യൂണ്ടായ് i10 ഓട്ടോമാറ്റിക് ഗിയർ ecm റിഡിങ് ktag
07/07/2026

ഹ്യൂണ്ടായ് i10 ഓട്ടോമാറ്റിക് ഗിയർ ecm റിഡിങ് ktag

06/07/2026

സ്വിഫ്റ്റ് ഡീസൽ 2018 മോഡൽ 2 സിലിണ്ടർ മിസ്ഫയർ എന്താ കാരണം അറിയുമോ?

Alto k10 2016 model electronic power steering installation
02/07/2026

Alto k10 2016 model electronic power steering installation

വർണ ഫ്ലുടിക് മീറ്റർ റിപ്പയർ കി ഓഫ് ചെയ്താലും മീറ്റർ ഓണ് ആകുന്നു
01/07/2026

വർണ ഫ്ലുടിക് മീറ്റർ റിപ്പയർ കി ഓഫ് ചെയ്താലും മീറ്റർ ഓണ് ആകുന്നു

30/06/2026

സ്വിഫ്റ്റ് 2018 മോഡല്‍ സ്റ്റീയറിങ് ഹാർഡ്നസ് ഉള്ളത് ഇളക്കി ഫ്രീ ആക്കുന്ന ഒരു വീഡിയോ അന്ന് ഒരു ഒട്ടിപ്പിടുത്തം പോലുള്ള കമ്പ്ലൈന്റ് കോമൺ ആയിട്ട് വരുന്നതാണ്

ഇതൊരു സ്വിഫ്റ്റ് ആണ് കണ്ടിന്യൂസ് ആയിട്ട് ചെക്ക് ലൈറ്റ് കത്തി കിടക്കുന്നു                   കസ്റ്റമർ സ്കാൻ ചെയ്ത് നോക്കി ...
29/06/2026

ഇതൊരു സ്വിഫ്റ്റ് ആണ് കണ്ടിന്യൂസ് ആയിട്ട് ചെക്ക് ലൈറ്റ് കത്തി കിടക്കുന്നു

കസ്റ്റമർ സ്കാൻ ചെയ്ത് നോക്കി വരുന്ന കോഡ് P0420 Catalyst System Efficiency Below
Threshold Bank 1

ഇതുപോലെ കാണിച്ചപ്പോൾ കസ്റ്റമർ എന്താ ചെയ്തതെന്ന് അറിയുമോ? ഓടിപോയി O2 ഓക്സിജൻ സെൻസർ മാറി

ഓക്സിജൻ സെൻസർ മാറിയിട്ടും mil അണിഞ്ഞിട്ടില്ല

നിങ്ങൾക്ക് ആർക്കെങ്കിലും ഇതുപോലെ വരുന്നുണ്ടെങ്കിൽ സ്കാൻ ചെയ്യുമ്പോൾ P0420 വന്നു കഴിഞ്ഞാൽ നിങ്ങൾ ഓക്സിജൻ സെൻസർ ഒന്നും മാറാൻ നിൽക്കല്ലോ

കാറ്റിലെറ്റിക് ഇത് നന്നായിട്ട് ക്ലീൻ ചെയ്ത് എടുത്തിട്ട് നിങ്ങൾ നോക്കുക ഫിറ്റ് ചെയ്ത് ചിലപ്പോൾ മാറാൻ ചാൻസ് ഉണ്ട് ഇല്ലാന്നുണ്ടെങ്കിൽ ഇത് റീപ്ലേസ്മെൻറ് ചെയ്തേ പറ്റത്തുള്ളൂ

നിങ്ങളുടെ പ്രശ്നം സോൾവ് ആകുന്നതാണ് mil ലാമ്പ് ചെക്ക് ലൈറ്റ് അണയുന്നതുമാണ്

29/06/2026

Chevrolet Spark cluster metre repairing

Address

Korani Edakkode Po Near Lp School
Chirayinkeezhu
695104

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+917012979736

Website

Alerts

Be the first to know and let us send you an email when Mahesh Car Scanning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mahesh Car Scanning:

Shortcuts

Share