Charummoodu yamaha

Charummoodu yamaha Welcome to the Official Page of Charummoodu Yamaha. Hope you guys will stay in touch with us for mor

യമഹയുടെ പെർഫോമൻസ് സ്‌കൂട്ടർ ആയ RAY ZR Fi സ്വന്തമാക്കാം വളരെ കുറച്ച് തുക മാത്രം ഷോറൂമിൽ നൽകികൊണ്ട്! മികച്ച മൈലേജ്, മികച്ച...
31/01/2021

യമഹയുടെ പെർഫോമൻസ് സ്‌കൂട്ടർ ആയ RAY ZR Fi സ്വന്തമാക്കാം വളരെ കുറച്ച് തുക മാത്രം ഷോറൂമിൽ നൽകികൊണ്ട്!
മികച്ച മൈലേജ്, മികച്ച പവർ അടിപൊളി പെർഫോമൻസ് അങ്ങനെ നീളുന്നു യമഹ RAY ZR ന്റെ സവിശേഷതകൾ.
നിങ്ങളും വാങ്ങൂ......

CALL: 📲 8330853355

Happy Republic Day🇮🇳🇮🇳🇮🇳🇮🇳🇮🇳
26/01/2021

Happy Republic Day🇮🇳🇮🇳🇮🇳🇮🇳🇮🇳

15/01/2021

Begin every ride as safe with Yamaha !!
Yamaha Fascino 125 Fi , your perfect Riding partner !!

Book Now : 8330853355

പുതുവർഷം തുടക്കം തന്നെ കളർഫുൾ ആക്കം സ്വന്തം യമഹ ഫാസിനോയിൽ! നിങ്ങളും വാങ്ങൂ ഇഷ്ട കളർ Yamaha Fascino അതും ആദ്യം വെറും 4444...
14/01/2021

പുതുവർഷം തുടക്കം തന്നെ കളർഫുൾ ആക്കം സ്വന്തം യമഹ ഫാസിനോയിൽ! നിങ്ങളും വാങ്ങൂ ഇഷ്ട കളർ Yamaha Fascino അതും ആദ്യം വെറും 4444*രൂപ മാത്രം നൽകികൊണ്ട്. മികച്ച പുതുവത്സര ഓഫറിൽ ഉടനെ ബുക്കിംഗ് ചെയ്യൂ.....

ഞങ്ങളോട് സംസാരിക്കൂ: 📲 8330853355

Celebrate this festival of harvest with happiness and prosperity.We wishing you a very   ,   and
14/01/2021

Celebrate this festival of harvest with happiness and prosperity.We wishing you a very , and

യമഹായുണ്ടെങ്കിൽ പുതുവർഷം അടിപൊളി അല്ലെ !ഇപ്പോൾ തന്നെ ചാരുംമൂട് യമഹ ഷോറൂമിൽ നിന്നും നിങ്ങൾക്കും സ്വന്താമാക്കാം ഒരു പുത്തൻ...
07/01/2021

യമഹായുണ്ടെങ്കിൽ പുതുവർഷം അടിപൊളി അല്ലെ !

ഇപ്പോൾ തന്നെ ചാരുംമൂട് യമഹ ഷോറൂമിൽ നിന്നും നിങ്ങൾക്കും സ്വന്താമാക്കാം ഒരു പുത്തൻ യമഹ ഒപ്പം മറ്റനേകം ഓഫറുകളും. ആദ്യം കുറഞ്ഞ പണം മാത്രം നൽകി വാഹനം നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് , ഓരോ പർച്ചേസിലും നേടൂ ഉറപ്പായ സമ്മാനങ്ങൾ . മാത്രമല്ല , യമഹ വാഹന പർച്ചേസിനായി ഞങ്ങളെ റെഫർ ചെയ്തുകൊണ്ട് നേടൂ 1000 രൂപയുടെ റെഫറൽ ഗിഫ്റ്റ് വൗച്ചർ.

കൂടുതൽ അറിയാൻ : +91 8330853355

HAPPY NEW YEAR
31/12/2020

HAPPY NEW YEAR

ഈ ക്രിസ്തുമസ് ദിനവും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റേതുമാകട്ടെ. ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്തു...
25/12/2020

ഈ ക്രിസ്തുമസ് ദിനവും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റേതുമാകട്ടെ. ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ദിനാശംസകൾ🎄🎄🎄

ക്രിസ്തുമസ് മെഗാ മേള ഒരുക്കി ചാരുംമൂട് യമഹ !ഇപ്പോൾ ചാരുംമൂട് യമഹ ഷോറൂമിൽ നിന്നും നിങ്ങൾക്ക് പ്രിയപ്പെട്ട യമഹ ടൂ വീലർ സ്വ...
20/12/2020

ക്രിസ്തുമസ് മെഗാ മേള ഒരുക്കി ചാരുംമൂട് യമഹ !

ഇപ്പോൾ ചാരുംമൂട് യമഹ ഷോറൂമിൽ നിന്നും നിങ്ങൾക്ക് പ്രിയപ്പെട്ട യമഹ ടൂ വീലർ സ്വന്തമാക്കൂ ഏറ്റവും ചെറിയ ഡൗൺപേയ്‌മെന്റിൽ . ഒപ്പം നേടൂ 3400 രൂപ വിലവരുന്ന ബട്ടർഫ്‌ളൈ പ്രഷർ കുക്കർ സമ്മാനം

കൂടുതൽ അറിയാൻ : +91 8330853355

ഈ ക്രിസ്തുമസ് സൂപ്പർ ആക്കാം യമഹായോടൊപ്പം !ഇപ്പോൾ ചാരുംമൂട് യമഹ ഷോറൂമിൽ നിന്നും നിങ്ങൾക്ക് പ്രിയപ്പെട്ട യമഹ സ്കൂട്ടർ സ്വന...
19/12/2020

ഈ ക്രിസ്തുമസ് സൂപ്പർ ആക്കാം യമഹായോടൊപ്പം !

ഇപ്പോൾ ചാരുംമൂട് യമഹ ഷോറൂമിൽ നിന്നും നിങ്ങൾക്ക് പ്രിയപ്പെട്ട യമഹ സ്കൂട്ടർ സ്വന്തമാക്കൂ 5555 രൂപ ആദ്യ അടവിൽ ഫുൾ ടാങ്ക് പെട്രോൾ ഫ്രീ . സ്കൂട്ടർ വാങ്ങുമ്പോൾ ബട്ടർഫ്‌ളൈ പ്രഷർ കുക്കർ സമ്മാനം ഉറപ്പ് . ഒപ്പം മറ്റനവധി ഓഫറുകളും

കൂടുതൽ അറിയുന്നതിനായി : +91 8330853355

ഈ ക്രിസ്തുമസ് യമഹായോടൊപ്പം ആകട്ടെ !ഇപ്പോൾ 5555 രൂപ മാത്രം ആദ്യ അടവിൽ അടച്ചുകൊണ്ട് ഫുൾ ടാങ്ക് പെട്രോളോട് കൂടി നിങ്ങൾക്കും...
04/12/2020

ഈ ക്രിസ്തുമസ് യമഹായോടൊപ്പം ആകട്ടെ !

ഇപ്പോൾ 5555 രൂപ മാത്രം ആദ്യ അടവിൽ അടച്ചുകൊണ്ട് ഫുൾ ടാങ്ക് പെട്രോളോട് കൂടി നിങ്ങൾക്കും സ്വന്തമാക്കാം യമഹയുടെ നല്ല അടിപൊളി സ്കൂട്ടർ.

വമ്പിച്ച ഓഫറുകളോടെ ചാരുമൂട് യമഹയിൽ നിന്നും നിങ്ങൾക്കിഷ്ട്ടപെട്ട യമഹ സ്കൂട്ടർ സ്വന്തമാക്കൂ , നേടൂ പ്രഷർ കുക്കർ സമ്മാനം ഒപ്പം മറ്റു നിരവധി ഓഫറുകളും.

കൂടുതൽ അറിയാനും ബുക്കിങ്ങിനും : +91 8330853355

Address

Charummoodu Yamaha, Shiya Complex, K P Road
Charummoodu
690505

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+918330853355

Website

Alerts

Be the first to know and let us send you an email when Charummoodu yamaha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share