30/11/2022
ഹീറോ മോട്ടോകോർപ് അംഗീകൃത ഡീലറും ഫിലിപ്സ് മോട്ടോർസ് ചങ്ങനാശേരിയും ചേർന്ന് ഓണം മെഗാ സെയിലിനോട് അനുബന്ധിച്ചു നടത്തിയ Scrach & Win നറുക്കെടുപ്പിൽ സമ്മാനർഹരായവരെ അഭിനന്ദിക്കുന്നു.
അതിനോടൊപ്പം
ഈ ഓണം സെയിൽ ഇത്രയും വൻ വിജയമാക്കിത്തീർക്കുവാൻ സഹകരിച്ച ഞങ്ങളുടെ എല്ലാ കസ്റ്റമേഴ്സിനും, മറ്റ് നല്ല മനസുകൾക്കും, ഫിനാൻസ് ടീം,
ബാങ്കുകൾ,
ആർ ടി ഒ ഓഫീസർസ്,
മറ്റ് ഡീലേഴ്‌സ് എന്നിവരോടുള്ള ആദരവും ഹൃദയത്തിന്റെ ഭാഷയിൽ രേഖപ്പെടുത്തുന്നു.
🎉സമ്മാനർഹരായവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു🎉
🔖Priyanka Varghese
🎁( BT Speaker )
🔖Jeemol M P
🎁( BT Speaker )
🔖Sumesh P S
🎁( Smart Watch )
🔖Arun S Alunkal
🎁( Smart Watch )
🔖Renjith K V
🎁( 32" Smart Tv )