Bajaj Auto, N K Motors

Call Directions Website Contact the business

Bajaj Auto, N K Motors N K Motors is an authorized dealership of Bajaj Auto’s Commercial Vehicles in Calicut & Wayanad.

വിജയദശമി ആശംസകൾ Bajaj Auto, N K Motors
20/10/2026

വിജയദശമി ആശംസകൾ
Bajaj Auto, N K Motors

This Dussehra, take another step towards growth and success with Bajaj. 🚚💪Make every new beginning special with Bajaj Au...
20/10/2026

This Dussehra, take another step towards growth and success with Bajaj. 🚚💪

Make every new beginning special with Bajaj Auto! 🏹

🛣️ പുതിയ പ്രതീക്ഷകൾ, പുതിയ സ്വപ്നങ്ങൾ, പുതിയ യാത്രകൾ! നിങ്ങളുടെ പ്രിയപ്പെട്ട വാഹന ഷോറൂമിന്റെ ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ...
19/10/2026

🛣️ പുതിയ പ്രതീക്ഷകൾ, പുതിയ സ്വപ്നങ്ങൾ, പുതിയ യാത്രകൾ! നിങ്ങളുടെ പ്രിയപ്പെട്ട വാഹന ഷോറൂമിന്റെ ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ!

🏆 റേഞ്ചിൽ നമ്പർ 1 ചാമ്പ്യൻ – 296 km*🔋 17.7 kWh ശക്തിയുള്ള ബാറ്ററി📈 36% ഗ്രേഡബിലിറ്റി⚙️ 2-സ്പീഡ് ട്രാൻസ്മിഷൻ🛡️ 5 വർഷം വരെ...
16/10/2026

🏆 റേഞ്ചിൽ നമ്പർ 1 ചാമ്പ്യൻ – 296 km*
🔋 17.7 kWh ശക്തിയുള്ള ബാറ്ററി
📈 36% ഗ്രേഡബിലിറ്റി
⚙️ 2-സ്പീഡ് ട്രാൻസ്മിഷൻ
🛡️ 5 വർഷം വരെ വാറന്റി
📞 ഇന്ന് തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ ബിസിനസ് വളർത്തൂ!
വിളിക്കു : 81119 51951

🛺 Bajaj Maxima Z – ഇനി കൂടുതൽ ലാഭകരമായ യാത്ര!ലാഭവും നേട്ടവും ഒരുമിച്ച് നേടാൻ Bajaj Maxima Z CNG! 💚✨ കൂടുതൽ എഞ്ചിൻ പവർ✨ ഡ...
15/10/2026

🛺 Bajaj Maxima Z – ഇനി കൂടുതൽ ലാഭകരമായ യാത്ര!
ലാഭവും നേട്ടവും ഒരുമിച്ച് നേടാൻ Bajaj Maxima Z CNG! 💚
✨ കൂടുതൽ എഞ്ചിൻ പവർ
✨ ഡിജിറ്റൽ മീറ്റർ ബോർഡ്
✨ ഈസി & സ്മൂത്ത് ക്ലച്ച് ടെക്നോളജി
💰 ഡൗൺ പേയ്‌മെന്റ് ₹12,999 മുതൽ*
🛡️ 3 വർഷം Warranty*

📍 NK BAJAJ – CALICUT & WAYANAD
📍 Perambra • Koduvally • Vadakara • Kuttikkadty • Westhill • Ramanattukara • Ulliyeri
📍 Kakkayamval • Mananthavady • Sulthan Bathery
📞 +91 8111 951 951
*നിബന്ധനകൾ ബാധകം.

പുതിയ Bajaj Wego P 9018, Bajaj Wego P 7012, Bajaj RE വാങ്ങിയ  Mr. Ashraf, Mr. Musthafa, Mr. Naferr, Mr. Rajesh V അഭിനന്ദ...
12/10/2026

പുതിയ Bajaj Wego P 9018, Bajaj Wego P 7012, Bajaj RE വാങ്ങിയ Mr. Ashraf, Mr. Musthafa, Mr. Naferr, Mr. Rajesh V അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളും നേരുന്നു.

പവർഫുൾ എഞ്ചിൻ മികച്ച വരുമാനം.BAJAJ Maxima Z കൂടുതൽ സമ്പാദിക്കുന്നതിനുള്ള പവർ.📞 ഇന്ന് തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ ബിസിന...
09/10/2026

പവർഫുൾ എഞ്ചിൻ മികച്ച വരുമാനം.
BAJAJ Maxima Z കൂടുതൽ സമ്പാദിക്കുന്നതിനുള്ള പവർ.
📞 ഇന്ന് തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ ബിസിനസ് വളർത്തൂ!
വിളിക്കു : 81119 51951

പുതിയ Bajaj Wego P 7012 സ്വന്തമാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉🛵ബജാജ് കുടുംബത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം! ❤️പുത...
08/10/2026

പുതിയ Bajaj Wego P 7012 സ്വന്തമാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉🛵

ബജാജ് കുടുംബത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം! ❤️

പുതിയ യാത്രകൾക്കും സന്തോഷനിറഞ്ഞ നിമിഷങ്ങൾക്കും സാക്ഷിയാകുന്ന ഈ വാഹനത്തോടൊപ്പം, നിങ്ങളുടെ ശോഭനമായ ഭാവിക്കും വിജയകരമായ യാത്രകൾക്കും എല്ലാ ആശംസകളും നേരുന്നു! ✨

Celebrating the inspiring teachers who guide, educate, and shape the future. Wishing everyone a Happy World Teachers’ Da...
05/10/2026

Celebrating the inspiring teachers who guide, educate, and shape the future. Wishing everyone a Happy World Teachers’ Day! 📚✨

💪 ലോഡ് കയറുമ്പോൾ പ്രകടനത്തിൽ ടെൻഷൻ വേണ്ട!നിങ്ങളുടെ ബിസിനസിന്റെ ഹെവി ലോഡ് ജോലികൾക്ക് വിശ്വസിക്കാവുന്ന കൂട്ടായി Bajaj Maxi...
03/10/2026

💪 ലോഡ് കയറുമ്പോൾ പ്രകടനത്തിൽ ടെൻഷൻ വേണ്ട!
നിങ്ങളുടെ ബിസിനസിന്റെ ഹെവി ലോഡ് ജോലികൾക്ക് വിശ്വസിക്കാവുന്ന കൂട്ടായി Bajaj Maxima C. ശക്തമായ പ്രകടനം, കൂടുതൽ ലോഡ് കൈകാര്യം ചെയ്യാനുള്ള കഴിവ്, കൂടാതെ 3 വർഷ വാറന്റി* — ബിസിനസിന് കൂടുതൽ ആത്മവിശ്വാസം. 🚚
💰 ആദ്യ തവണ ₹29,999 മുതൽ*
✅ പഴയ വാഹനങ്ങൾക്ക് മികച്ച എക്സ്ചേഞ്ച് വില
✅ സിബിൽ സ്കോർ കുറഞ്ഞവർക്കും ലോൺ സൗകര്യം*
📞 കൂടുതൽ വിവരങ്ങൾക്ക്: +91 8111 951 951
📍 NK Bajaj – Calicut & Wayanad

Address

71/999A, Westhill Chungam, Kozhikode
Calicut
673005

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+918111951951

Alerts

Be the first to know and let us send you an email when Bajaj Auto, N K Motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bajaj Auto, N K Motors:

Shortcuts

Share