Cabcochin toursn travels

Directions Website

Cabcochin toursn travels airpot taxi service near internal airport Cochin.

Wanted Drivers urgently
11/03/2026

Wanted Drivers urgently

"Airport vibes ✈️🚖 Ready to ride in comfort! "
13/09/2025

"Airport vibes ✈️🚖 Ready to ride in comfort! "

ഒരു കഥ സൊല്ലട്ടുമാ ,   കേരളം സന്ദർശിക്കാൻ 11 വർഷം മുൻപ് വന്ന ഹണിമൂൺ കപ്പിൾനെ  Indica കാറിൽ കൊണ്ട് പോയി എല്ലാ സ്ഥലങ്ങളും ...
06/06/2025

ഒരു കഥ സൊല്ലട്ടുമാ ,
കേരളം സന്ദർശിക്കാൻ 11 വർഷം മുൻപ് വന്ന ഹണിമൂൺ കപ്പിൾനെ Indica കാറിൽ കൊണ്ട് പോയി എല്ലാ സ്ഥലങ്ങളും കാണിച്ച് സന്തോഷത്തോടെ തിരിച്ചയച്ചു.
കഴിഞ്ഞ ദിവസം 5 ദിവസത്തെ പാക്കേജിന് Innova എയർപോർട്ടിൽ എത്തിയപ്പോൾ Guest ചോദിക്കുവാ, ഞങ്ങൾ പണ്ട് കേരളത്തിൽ വന്നിട്ടുണ്ട്. അന്ന് ഞങ്ങൾക്ക് Trip കൊണ്ടുപോയ ഒരു Driver അണ്ണൻ ഉണ്ടായിരുന്നു. പിന്നീട് പലപ്പോഴും കാണാൻ ആഗ്രഹമുണ്ടായിരുന്നു, പേര് സിജിൽ തെരിയുമാ , അവറെ പാക്കണമെന്ന് റൊമ്പ ആശൈ.
iris holidays ൻ്റെ Executive Vijeesh പറയുവാ സാർ അന്ത സിജിൽ ചേട്ടൻ്റെ വണ്ടിയാ ഇന്ത വണ്ടിയും, But സിജിൽ ചേട്ടൻ അല്ല Driver. Driver വന്തിട്ട് ആൻറണി ചേട്ടൻ .
വിജീഷ് സാർ നമ്പർ കൊട് , ഇപ്പ കോൾപണ്ണി എങ്കയാന്ന് കേട്ട് പോയി പാക്കണം അവറെ,
Vijeesh ൻ്റെ Call വന്നു. സിജി ലേട്ടാ 11 വർഷം മുൻപ് ചേട്ടൻ ചെയ്ത Guest ആണ് വന്നിരിക്കുന്നത്. ഓർക്കുന്നുണ്ടോ ബാലാജി from Chennai ,
വർഷങ്ങൾ കഴിഞ്ഞിരുന്നെങ്കിലും ചെറിയ ഒരു ഓർമ്മ ബാലാജി എന്ന ആ പേര് , എങ്കിലും സംസാരിച്ചു, നേരിൽ കാണാം എന്ന് പറഞ്ഞു. തികച്ചും വളരെ സന്തോഷം നൽകുന്ന ഒരു സമയം തന്നെയായിരുന്നു അത്.
Thank you Mr. Balaji & Family
Special Thanks to Iris holidays

Special Thanks to Iris holidays.

19/04/2025

Address

Hnra, Uc College
Alwaye
683108

Alerts

Be the first to know and let us send you an email when Cabcochin toursn travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share