WE CARE MDS,Muppathadom.

WE CARE MDS,Muppathadom. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WE CARE MDS,Muppathadom., Driving school, Near Onjithodu Bridge. Millupadi, Muppathadom, P. O, Aluva.

14/04/2026
11/03/2026

കേരളത്തിൽ നിലവിൽ പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (PUCC) എടുക്കുന്നതിനായി വാഹന ഉടമസ്ഥൻ്റെ മൊബൈലിലേക്ക് വരുന്ന ഒ ടി പി നിർബന്ധമാണ്.

ചില വാഹന ഉടമകൾ കൃത്യമായി ഉടമസ്ഥാവകാശം മാറ്റാതെയും മൊബൈൽ നമ്പർ വാഹന റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അപ്ഡേറ്റ് ചെയ്യാത്തതിനാലും PUCC എടുക്കുന്നതിന് കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരക്കാരെ ലക്ഷ്യമാക്കി അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാജമായി PUCC സംഘടിപ്പിച്ചു നൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം ആളുകൾ വലിയ പ്രശ്നത്തിലേക്കാണ് എത്തിച്ചേരാൻ പോകുന്നത് എന്നു മനസിലാക്കുക. വാഹനത്തിൻ്റെ ആർ സി ബുക്ക് സസ്പെൻഷൻ ആവാനും, വ്യാജരേഖ ചമച്ചതിന് ക്രിമിനൽ നടപടികൾ നേരിടേണ്ടി വരാനും കാരണമാകുമെന്ന കാര്യം ഓർമപ്പെടുത്തുന്നു.

11/03/2026

23-6-2023 ലെ സർക്കാർ ഉത്തരവ് 15/2023 പ്രകാരം സംസ്ഥാനത്ത് വിവിധ തരം വാഹനങ്ങളുടെ വ്യത്യസ്ത റോഡുകളിലെ വേഗപരിധി പുനർ നിർണയം നടത്തിയ പശ്ചാത്തലത്തിൽ ടിപ്പർ ലോറികൾ, സ്റ്റേജ് ക്യാര്യേജ് ബസുകൾ, ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയുടെ സ്പീഡ് ഗവർണർ വഴി സെറ്റ് ചെയ്യാവുന്ന വേഗത പരിധി 60 ൽ നിന്ന് മണിക്കൂറിൽ 80 കിലോമീറ്റർ ആയി ഉയർത്തി. ഏതെങ്കിലും റോഡുകളിൽ ഇതിൽ കുറഞ്ഞ വേഗപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് ബന്ധപ്പെട്ട വാഹനങ്ങൾ പാലിക്കേണ്ടതുമാണ്.

Address

Near Onjithodu Bridge. Millupadi, Muppathadom, P. O
Aluva
683110

Opening Hours

Monday 8am - 1pm
2pm - 7pm
Tuesday 8am - 1pm
2pm - 7pm
Wednesday 8am - 1pm
2pm - 7pm
Thursday 8am - 1pm
2pm - 7pm
Friday 8am - 1pm
2pm - 7pm
Saturday 8am - 1pm
2pm - 7pm
Sunday 8am - 12pm

Telephone

+919995348345

Alerts

Be the first to know and let us send you an email when WE CARE MDS,Muppathadom. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to WE CARE MDS,Muppathadom.:

Share

Category