11/07/2024
Kreeds വിശേഷം!!
ഇതാ BMW പുലികൾ വീണ്ടും എത്തുന്നു....
ചുരുങ്ങിയ കാലം കൊണ്ട് Kreeds എന്ന സ്ഥാപനം ബൈക്കുകളെ കൂടുതൽ സ്നേഹിക്കുന്നവർ, അത് പ്രായമോ ആണ് പെണ് ഭേദമോ ഒന്നുമില്ലാതെ ഏവരുടെയും ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറിയതിന് പിന്നിൽ ഞങ്ങളുടെ ഉൽപന്നങ്ങളുടെ മികവ്, സിലക്ഷൻ, വിലക്കുറവ്, സർവീസ്.. ഇതിലെല്ലാം തികച്ചും സംതൃപ്തരായ നിങ്ങൾ കസ്റ്റമർ തന്നെ എന്നു പറഞ്ഞാൽ അതിലൊരു അതിശയോക്തിയുമില്ല..
ഇതാ ഒരിക്കൽ കൂടി BMW ബൈക്കുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്തു സ്വന്തമാക്കാനും ഞങ്ങളുടെ ഷോപ്പ് സന്ദർശിക്കാനും യുവ രക്തങ്ങൾക്ക് ഒരു മികച്ച അവസരം കൂടി ലഭിക്കുന്നു..
Save the date!! Change the fate!! വരിക, ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക.. ഒരു സന്തോഷ വാർത്ത കൂടി അറിയിക്കുന്നു.. BMW ബൈക്കുകളുടെ എല്ലാ ആക്സസറികളും ക്രീഡ്സിൽ നിന്നും കിട്ടുന്നതാണ്..
Come to Kreeds for a wide collection of ..
of all brands
spares and repair by replacement
accessories of all bikes
oils, Chain L***s, Cleaners, coolants
accessories and gears.
and Sprockets Rolon gold
spa/detailing items
Ph: (w) 8590 72 8545
Kreeds, തൂമ്പുങ്കൽ ആർക്കേഡ്, സിക്സർ ഹോട്ടലിനു കിഴക്ക് വശം, മാവേലിക്കര..
ക്രീഡ്സ്..