AMWings Honda Alanallur

AMWings Honda Alanallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AMWings Honda Alanallur, Motorbike dealership, am wings honda alnallur, Alanallur.

06/07/2020

വിപണിയിൽ കത്തിക്കയറാൻ BS-6 എഞ്ചിനുമായി പുത്തൻ ലിവോയെത്തി.
ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്ത് പരിഷ്കരിച്ച 110 സിസി സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ 8.8 എച്ച്പി പവറും 9.3 എൻഎം ടോർക്കുമാണ് ഉൽപാദിപ്പിക്കുന്നത്. സ്മാർട്ട് പവർ (eSP), ഹോണ്ട ഇക്കോ ടെക്നോളജി (HET), എസിജി സ്റ്റാർട്ടർ മോട്ടോർ എന്നീ സാങ്കേതിക വിദ്യകളും പുത്തൻ ലിവോ ബിഎസ്6-ൽ ഹോണ്ട കൂട്ടിച്ചേർത്തിട്ടുണ്ട്. 4-സ്പീഡ് ഗിയർബോക്‌സ് ആണ് പുത്തൻ മോഡലിനുമുള്ളത്.
സ്പോർട്ടി ലുക്കുള്ള പുത്തൻ ലിവോയെ അറിയാൻ എ.എം വിങ്‌സ് ഹോണ്ടയിലെത്തൂ.

27/06/2020

നിങ്ങളാഗ്രഹിച്ച മാറ്റങ്ങളുടെ മാറ്റോടെ ഹോണ്ട ഗ്രേസിയ 125 BS6 എത്തിയിരിക്കുന്നു. രൂപത്തിലും സാങ്കേതികവിദ്യയിലും നിര്‍ണായക മാറ്റങ്ങളോടെയാണ്​ ഗ്രാസിയ എത്തുന്നത്​. 125cc PGMFi HET (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എൻജിനാണ് ഗ്രാസിയയുടെ പ്രധാന സവിശേഷത. മൂന്ന്​ വര്‍ഷത്തെ സ്​റ്റാന്‍ഡേര്‍ഡ്, മൂന്നു വര്‍ഷത്തെ എക്​സറ്റന്‍ഡഡ് വാറണ്ടി ഉൾപ്പെടെ ആറു വര്‍ഷത്തെ വാറന്റിയുമുണ്ട്. ഇനി
കളിമാറും.

17/06/2020
16/06/2020
04/06/2020

Your Safety Is Our Priority
ഈ കൊറോണക്കാലത്ത് എ എം വിംഗ്സ് ഹോണ്ട കസ്റ്റമേഴ്‌സിന്റെയും സ്റ്റാഫിന്റേയും സുരക്ഷക്കായി സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ

Address

Am Wings Honda Alnallur
Alanallur
678601

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+917592068888

Alerts

Be the first to know and let us send you an email when AMWings Honda Alanallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AMWings Honda Alanallur:

Share