04/10/2026
"11 വർഷത്തെ വേദനയ്ക്ക് വെറും 30 ദിവസത്തെ മറുപടി! | അമ്മയുടെയും മകളുടെയും കണ്ണിൽ ഇനി സന്തോഷക്കണ്ണീർ മാത്രം (Part - 2)" ✨
"ഒന്നാം ഭാഗം കണ്ടവർക്കറിയാം ആ പഴയ സങ്കടങ്ങൾ... അന്ന് ഇവിടെ വരുമ്പോൾ ആരും കാണാതെ കരഞ്ഞ കണ്ണുകളാണ്, ഇന്നിതാ അതേ വസ്ത്രത്തിൽ തന്നെ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കണ്ണീരുമായി അവൾ എത്തിയിരിക്കുന്നു!" 🥺❤️
ഫുൾ സ്ലീവ് വസ്ത്രങ്ങൾക്കുള്ളിൽ രോഗം മറച്ചുവെച്ച്, ആത്മവിശ്വാസം നഷ്ടപ്പെട്ട്, അമ്മയുടെ കൈപിടിച്ച് ഇവിടെയെത്തിയ 27 വയസ്സുകാരിയായ അതേ പെൺകുട്ടി തന്നെയാണിത്!
കൺമുന്നിൽ ജീവിതം നഷ്ടപ്പെട്ടുപോയതുപോലെ നിരാശയോടെ നിന്ന ആ മകൾക്ക്, വെറും 30 ദിവസത്തെ കൃത്യമായ ആയുർവേദ ചികിത്സ നൽകിയത് ഒരു പുനർജന്മമാണ്! 🌿
ഇന്ന് സ്കെയിലിംഗും തൊലി അടരുന്നതും പൂർണ്ണമായും മാറി, കറുത്ത ചെറിയ പാടുകൾ മാത്രമായി ചുരുങ്ങി. സന്ധിവേദനയും ചൊറിച്ചിലും മാറി. കഴിഞ്ഞ മാസം ഇവിടെ വരുമ്പോൾ ധരിച്ച അതേ വസ്ത്രം തന്നെ ധരിച്ചാണ് അവൾ ഇന്ന് വന്നത�