ACHAR HUB

ACHAR HUB ACHAR HUB

10/03/2026
06/03/2026

07/02/2026

07/02/2026

വീട്ടിലുണ്ടാക്കിയ അതേ തനിമയോടെ, മാങ്ങ, നാരങ്ങ, നെല്ലിക്ക അച്ചാറുകൾ ഇപ്പോൾ ഒരുമിച്ച് സ്വന്തമാക്കാം! വെറും ₹249 രൂപയ്ക്ക് ഈ ബിഗ് കോംബോ ഓഫർ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.
✅മാങ്ങ + നാരങ്ങ + നെല്ലിക്ക (200gm വീതം)
✅വില: ₹249/- മാത്രം!
നാവിൽ കപ്പലോടിക്കുന്ന ഈ രുചിക്കൂട്ടുകൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ഉടൻ വിളിക്കൂ: 📞 8086875139 | 7907564754

07/02/2026

അച്ചാർ ഹബ്ബിന്റെ ഏറ്റവും പ്രിയപ്പെട്ട 3 അച്ചാറുകൾ ഇനി ഒരൊറ്റ കോംബോയിൽ. ഉണക്ക മാങ്ങ, ഉണക്ക നാരങ്ങ, പിന്നെ നാടൻ വെളുത്തുള്ളി അച്ചാറും! വെറും ₹329 രൂപയ്ക്ക് ഈ രുചിക്കൂട്ട് ഇപ്പോൾ നിങ്ങളുടെ വീട്ടിലെത്തും.😍✨
ഇന്നുതന്നെ ഓർഡർ ചെയ്യൂ:
📞 8086875139 | 7907564754

07/02/2026

അച്ചാർ പ്രേമികൾക്കായി Achar Hub-ന്റെ സ്പെഷ്യൽ കോമ്പോ ഓഫർ! 🌶️🥭🍇
ഈന്തപ്പഴം, മാങ്ങ, മുന്തിരി എന്നീ 3 അച്ചാറുകൾ (200gm) അടങ്ങിയ കോമ്പോ ഇപ്പോൾ വെറും ₹279 രൂപയ്ക്ക് ലഭ്യമാണ്. യാതൊരുവിധ മായവുമില്ലാത്ത ശുദ്ധമായ ഹോംമെയ്ഡ് അച്ചാറുകൾ നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്നു.😍✨
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും വിളിക്കൂ:
8086875139 | 7907564754

ഈ ഉഗ്രൻ കോംബോ ഓഫർ കൈവിട്ടുപോകാതെ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.📌 Combo Details:✅ ബീഫ് അച്ചാർ വാങ്ങുമ്പോൾ 200gm ഉണക്ക മാങ്ങ അച...
27/01/2026

ഈ ഉഗ്രൻ കോംബോ ഓഫർ കൈവിട്ടുപോകാതെ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.
📌 Combo Details:
✅ ബീഫ് അച്ചാർ വാങ്ങുമ്പോൾ 200gm ഉണക്ക മാങ്ങ അച്ചാർ ഫ്രീ!
✅ ആദ്യത്തെ 30 ഭാഗ്യശാലികൾക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും ബന്ധപ്പെടുക: 📲 8086875139 | 7907564754

അച്ചാർ ഹബ്ബിന്റെ രുചികരമായ അച്ചാറുകൾ ഇപ്പോൾ ഒരു കിടിലൻ കോംബോ ഓഫറിൽ! നിങ്ങൾ ഓർഡർ ചെയ്യുന്ന അച്ചാറിനൊപ്പം 200 ഗ്രാം ഉണക്ക ...
27/01/2026

അച്ചാർ ഹബ്ബിന്റെ രുചികരമായ അച്ചാറുകൾ ഇപ്പോൾ ഒരു കിടിലൻ കോംബോ ഓഫറിൽ! നിങ്ങൾ ഓർഡർ ചെയ്യുന്ന അച്ചാറിനൊപ്പം 200 ഗ്രാം ഉണക്ക നാരങ്ങ അച്ചാർ തികച്ചും സൗജന്യമായി സ്വന്തമാക്കാം.😍❤️
ആദ്യം ഓർഡർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് ഈ സുവർണ്ണാവസരം! 🏃‍♂️💨
രുചിയുടെ ലോകത്തേക്ക് സ്വാഗതം. ഒട്ടും വൈകിക്കണ്ട, ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ!🎉
📞8086875139,7907564754

നാട്ടിൻപുറത്തെ തനത് രുചിയിൽ തയ്യാറാക്കിയ Achar Hub ബീഫ് അച്ചാർ! 🥩✨ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർക്കാതെ, വീട്ടിലുണ്ടാക...
27/01/2026

നാട്ടിൻപുറത്തെ തനത് രുചിയിൽ തയ്യാറാക്കിയ Achar Hub ബീഫ് അച്ചാർ! 🥩✨ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർക്കാതെ, വീട്ടിലുണ്ടാക്കുന്ന അതേ ഗുണമേന്മയോടെയും സ്നേഹത്തോടെയും ഇത് നിങ്ങളുടെ മുന്നിലെത്തുന്നു.😍❤️
ചൂട് ചോറിനൊപ്പമോ കപ്പയ്ക്കൊപ്പമോ ഈ ബീഫ് അച്ചാർ കൂട്ടി ഒന്ന് കഴിച്ചു നോക്കൂ... ആ രുചി അതൊന്ന് വേറെ തന്നെയാണ്! 😋
ഇന്നുതന്നെ ഓർഡർ ചെയ്യൂ:
📞 8086875139,7907564754

വീട്ടിലുണ്ടാക്കുന്ന അതേ തനിമയോടും ശുദ്ധിയോടും കൂടി തയ്യാറാക്കിയ Achar Hub-ന്റെ ചൂര മീൻ അച്ചാർ. 🎉ഗുണമേന്മയുള്ള ചേരുവകളും ...
27/01/2026

വീട്ടിലുണ്ടാക്കുന്ന അതേ തനിമയോടും ശുദ്ധിയോടും കൂടി തയ്യാറാക്കിയ Achar Hub-ന്റെ ചൂര മീൻ അച്ചാർ. 🎉ഗുണമേന്മയുള്ള ചേരുവകളും മികച്ച ചൂര മീനും ചേർത്ത് തയ്യാറാക്കിയ ഈ രുചിക്കൂട്ട് ഇനി നിങ്ങളുടെ തീൻമേശയിലേക്കും.😍
ഒരിക്കൽ കഴിച്ചാൽ വീണ്ടും ചോദിച്ചുവാങ്ങുന്ന ആ നാടൻ രുചി ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ!❤️
📞 ഓർഡറുകൾക്കായി വിളിക്കൂ: 8086875139, 7907564754

Address

Kadakkal
Dubai

Website

Alerts

Be the first to know and let us send you an email when ACHAR HUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Featured

Share