18/07/2025
സ്നേഹമുള്ളവരെ,
A HAPPY NEWS FOR YOU.............
ഞങ്ങളുടെ 700ആമത്തെ വണ്ടിയുടെ ഡീൽ ഇന്ന് നടക്കുകയാണ്. ഞങ്ങളുടെ സർവീസിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ അടയാളമാണ് ഇന്ന് നടക്കുന്ന എഴുന്നൂറാമത്തെ ഡീൽ. ഞങ്ങളുടെ ചങ്കായ കസ്റ്റമേഴ്സിന് മികവുറ്റ സേവനങ്ങൾ നൽകിക്കൊണ്ട് Aj Vehicle Leasing Service മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ഈ വിജയവീഥിയിൽ ഞങ്ങൾക്കൊപ്പം നിന്ന ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാ കസ്റ്റമേഴ്സിനും ഒരായിരം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
🙏🙏🙏🙏🙏
ഒരു ബിസിനസ് എന്നതിലുപരി പണം വിശ്വസിച്ചു ഏല്പിച്ച വ്യക്തിക്ക് അവരുടെ ഇഷ്ട്ട വാഹനം നിശ്ചിത കാലത്തേക്ക് ടെൻഷൻഫ്രീ ആയി ഉപയോഗിക്കുവാനും കൃത്യസമയത്തു തന്നെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കുകയും അതുവഴി അവരോടു നല്ല ബിസിനസ് റിലേഷൻസ് നില നിർത്താൻ സാധിക്കുന്നതിലുമാണ് ഞങ്ങളുടെ വിജയം. ഒരിക്കൽ കൂടി, ഞങ്ങളുടെ വിജയത്തിൽ പങ്കുചേർന്ന നിങ്ങൾക്കെല്ലാവർക്കും ഒരായിരം നന്ദി.
BY
Âj
THANK YOU ALL.