Cherumb Eco Village , Karuvarakundu

  • Home
  • Cherumb Eco Village , Karuvarakundu

Cherumb Eco Village , Karuvarakundu പ്രകൃതി രമണീയമായ , സുന്ദര നാട്ടിലേക്? It is situated 32 kilometres from Manjeri and 10 kilometres each from Melattur and Kalikavu.
(38)

ചേറുമ്പ് ഇക്കോ വില്ലേജ് കരുവാരകുണ്ട്
പ്രകൃതി രമണീയമായ , സുന്ദര നാട്ടിലേക്കു നിങ്ങളെ സ്വാഗതം ചെയ്യുന്നു , ഒലിപ്പുഴക്കു കുറുകെ ആയി സ്ഥിതി ചെയ്യുന്ന പാലം ഉൾ പെടുതികൊണ്ട് പുഴയുടെ ഇരു വശങ്ങളിലായി മനോഹരമായി നിലകൊള്ളുന്ന പര്കും ബോട്ടിങ്ങും വിശ്രമ കേന്ദ്രങ്ങളും തൂക്കുപാലവും കുട്ടികല്കയുള്ള കളിസ്ഥലങ്ങളും ആണ് ഇവിടെ ഉള്കൊല്ലുന്നത്
ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനിൽകുമാർ മുന്കയ്യെടുത്ത് കരു

വാരകുണ്ട് ഗ്രാമ പഞ്ചായത്ത് സ്ഥലം കണ്ടെത്തി ശ്രി രമേശ്‌ ചെന്നിത്തല നാടിനായി സമർ പിച്ച നമ്മുടെ സ്വന്തം കരുവരകുണ്ടിനെ ടൂറിസം ബൂപടതിലേക്ക് നയിച്ച നമ്മുടെ " ചേരുമ്പ് എക്കോ വില്ല " നിനലെ സ്വാഗതം ചെയ്യുന്നു ..
പ്രകൃതി രമണീയമായ പരക്കെട്ടുകല്കൊണ്ട് നിര്മിച്ച പ്രവേശന കവാടത്തിലൂടെ മനോഹരമായി വിരിച്ച ഫുട് പാത്തിലൂടെ പര്കിനകതെക്ക് പ്രവേശിക്കാം ....ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്ന ജലനിഥിയുടെ പമ്പ് ഹൌസുകൾ കൂടുതൽ ഭംഗി തരുന്നു , മനോഹരമായി കെട്ടി ഉയര്തിയിട്ടുള്ള വിശ്രമ കേന്ദ്രങ്ങൾ , പ്രായമായവര്ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ കെട്ടിടം ,
ഓലിപ്പുഴ ക്ക് കുറുകെ മനോഹരമായി നിലകൊള്ളുന്ന തൂക്കുപാലം പ്രത്യേക അനുഭൂതി തന്നെ നമുക്ക് നല്കുന്നു , അതിലൂടെ മരുവഷമെതിയൽ കുട്ടികല്കായി മാത്രം രൂപകൽപന ചെയ്തിട്ടുള്ള ആധുനിക സജ്ജീകരനങ്ങളോട് കൂടെയുള്ള കുട്ടികളുടെ സ്വന്തം പാർക്ക്‌ .....അതിനോട് ചേര്ന് വിശാലമായ നടപ്പാത , കൂടാതെ കോഫി ഹൗസും ഐസ്ക്രീം പാർലർ ഉം നിങ്ങല്കായി കാത്തിരിക്കുന്നു ,,,,,,
ഒളിപ്പുഴയിലൂടെ യുള്ള ബോട്ടിംഗ് തികച്ചും ഉല്ലാസകരമായ പര്കിണ്ടേ മുയുവാൻ കയ്ച്ചകളും അസ്വതിച്ചു കൊണ്ടുള്ള സ്വന്തം നിയന്ത്രിക്കാൻ കയിയുന്ന പെടെൽ ബോപട്ടുകളും നമുക്ക് ആസ്വതിക്കാം
എല്ലാ പ്രിയ സ്നേഹിതർക്കും ചേരുമ്പ് എക്കോ വില്ല കരുവാരകുണ്ട് ലേക്ക് ഊഷ്മളമായ സ്വാഗതം
കൂടുതൽ വിവരങ്ങള്ക്കും മനോഹരമ ചിത്രങ്ങല്കും നമ്മുടെ പേജ് ലൈക്‌ ചെയ്യാം
https://www.facebook.com/Cherumbecotourismvillakvk

ആത്മാഭിമാനത്തോടെ നെഞ്ചുയര്ത്തി നില്ക്കുന്ന കൂമ്പന് മലയും....... മാത്ൃ വാത്സല്യം പോല് നാടിനെ തഴുകി തലോടി തെളിനീരൊഴുക്കുന്ന ഒലിപ്പുഴയും ...........വയലേലകളും പാടവരമ്പുകളും...........പൊന്നിന് കുടത്തിന് പൊട്ടെന്ന പോലെ കേരളാംകുണ്ട് ,ബറോഡ വെള്ളച്ചാട്ടങ്ങളും...അങ്ങിനെയങ്ങിനെ ഒരു പാട് .......
ഇഷ്ട്ടപ്പെടും എല്ലാര്ക്കും ഞങ്ങളുടെ കരുവാരകുണ്ടിനെ .............Karuvarakundu is small town in the eastern part of Malappuram district, Kerala, India.

11/11/2023

*IRE വടംവലി അസോസിയേഷൻ മലപ്പുറം*
*കരുവാരക്കുണ്ട്, തൂക്കം 455 kg*
*55-ടീമുകൾ*
*ഫിക്സ്ചർ :-*
===============
*A പൂൾ :-*
___________
ലൈ കിങ്സ് വളാഞ്ചേരി
യംഗ് വാരിയേഴ്സ് എടക്കാട്ട്പറമ്പ്
ഫസ്റ് ക്ലബ് തെക്കപ്പുറം
PYC മരുത
*B പൂൾ :-*
-------------------
പാസ്ക് മണ്ണായിക്കളം
യുവശക്തി പരപ്പനങ്ങാടി
സ്റ്റാർ വിഷൻ വെങ്കിടങ്ങ്
യുവധാര ആക്കംചോല
*C പൂൾ :-*
-------------------
ബ്ലൂ സ്റ്റോൺ തെങ്കര
ന്യൂ ഫിനിംഗ്സ് മുടക്കുന്ന
ജാസ് വണ്ടൂർ
വിൻ ബോയ്സ് തൃശൂർ
*D പൂൾ :-*
-------------------
എഗൈൻ എക്കാപറമ്പ്
ന്യൂ സ്റ്റാർ അമരമ്പലം
KYM പുളിക്കൽ
ടൗൺ ടീം കാര
*E പൂൾ :-*
-------------------
എവർ ബ്രൈറ്റ് കിളയപ്പാടം
പഞ്ചവി പെരിന്തൽമണ്ണ
GKS ഗോതമ്പ് റോഡ്
യംഗ് സ്റ്റാർ കക്കര
*F പൂൾ :-*
-------------------
സൂപ്പർസ്റ്റാർ പക്കനാട്
വിസ്മയ കൃഷ്ണപ്പടി
വെസ്റ്റ് ഫോർട്ട് പട്ടാമ്പി
സൗഹൃദയ മണൽപാടം
*G പൂൾ :-*
-------------------
ചലഞ്ച് പാങ്ങ്
റോയൽ സെവൻസ് മന്നയിക്കണം
സിറ്റി ടീം പേരാമ്പ്ര
റിയൽ FC മണക്കാട്
*H പൂൾ :-*
-------------------
ടൗൺ ടീം പെരിങ്ങോട്ടുപാലം
ബ്ലാക്ക് ഷാഡോസ് ചന്തക്കുന്ന്
ഗ്രാൻഡ് സ്റ്റാർ പുളിക്കൽ
*I പൂൾ :-*
-------------------
ഹലോ ഫ്രണ്ട്സ് പുലാമന്തോൾ
FC അത്തിപ്പറ്റ
VCF വായഴുർ
*J പൂൾ :-*
-------------------
Jr ക്ലാസിക് സാമ്പിയബസാർ
പ്രതിഭ പ്രളയക്കാട്
MFC പാണ്ടിക്കടവ്
*K പൂൾ :-*
-------------------
റെഡ് സ്റ്റാർ ഈരൂട്
പേട്ടേക്കര ബ്രദേഴ്സ്
ജൂനിയർ പിനിക്സ് എൽപ്പെട്ട
*L പൂൾ :-*
-------------------
FC താഴത്തങ്ങാടി പൂങ്ങോട്ടു
ബ്ലാക്ക് ആൻഡ് വൈറ്റ് ആട്ടിയംപാറ
ധന്യ വെള്ളാരമുണ്ട്
*M പൂൾ :-*
-------------------
ഫ്രണ്ട്സ് ഗൂഡല്ലൂർ
പാസ്ക് പഠിക്കപ്പാടം
ഷാഡോസ് കരിയോടെ
*N പൂൾ :-*
------------------
ഗ്രാമവേദി മണ്ണാർക്കാട്
ന്യൂ സ്റ്റാർ മാരിയാട്
റെഡ് സ്റ്റാർ പാറശ്ശേരി
*O പൂൾ :-*
------------------
ഗണ്ണേഴ്സ് ചെമ്പരക്കാട്ടൂർ
ഫ്രണ്ട്സ് മഞ്ഞപ്പെട്ടി
തണ്ടർ ബോയ്സ് മീനങ്ങാടി
*P പൂൾ :-*
------------------
ബ്രദേഴ്സ് മമ്പാട്
മോസ്കോ തിരൂർക്കാട്
ടൗൺ ടീം തൂത

🎤 *ബഷീർ JRS പുളിയക്കോട്*
*🖋️ മുത്തു ഹർഷാദ് കരിങ്കപ്പാറ*

*പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും മലപ്പുറം ജില്ലാ IRE വടംവലി അസോസിയേഷന്റെ വിജയാശംസകൾ നേരുന്നു.*

🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

ഈ ഓണം ക്യൂട്ട് ആകും കുഞ്ഞുങ്ങൾക്കിണങ്ങുന്ന കുഞ്ഞുടുപ്പുകൾക്കെന്നും പോപീസ്               Abins tower karuvarakundu 676523...
09/08/2023

ഈ ഓണം ക്യൂട്ട് ആകും
കുഞ്ഞുങ്ങൾക്കിണങ്ങുന്ന കുഞ്ഞുടുപ്പുകൾക്കെന്നും പോപീസ്

Abins tower karuvarakundu 676523
mob: 9061 770016/ 9645287913

സ്റ്റെപ് വെള്ളച്ചാട്ടം: -കരുവാരകുണ്ടിന്റെ മാനോഹാരിത മുഴുവൻ വിളിച്ചോതുന്ന പ്രകൃതി രാമനീയമായ എന്നു 100% പറയാനുതാകുന്ന മറ്റ...
09/08/2023

സ്റ്റെപ് വെള്ളച്ചാട്ടം: -

കരുവാരകുണ്ടിന്റെ മാനോഹാരിത മുഴുവൻ വിളിച്ചോതുന്ന പ്രകൃതി രാമനീയമായ എന്നു 100% പറയാനുതാകുന്ന മറ്റൊരു വ്യൂ പോയിന്റ് ആയി മാറിക്കഴിഞ്ഞു.
മനോഹരമായ ഇത്തരം ഏരിയകളിലേക്ക് പോകുന്നവരോട് ഒരപേക്ഷയുണ്ട് 🙏
വഴിയിൽ ഉടനീളം കർഷകരുടെ ജാദിയും കൊക്കോയും പറിച്ചു ഇവിടേക്കുള്ള വഴി അടപ്പിക്കരുത് 🙏

12/07/2023
ഇജ്ജാതി മയേത്ത്....ചൂടോടെ ഒരുപിസ്സ കഴിച്ചാലോ... 😜
20/10/2022

ഇജ്ജാതി മയേത്ത്....
ചൂടോടെ ഒരു
പിസ്സ കഴിച്ചാലോ... 😜

12/07/2022

Lucky draw winners

Dear all,Park closed asper the instruction of district collector due to weather issues*Thanks for not coming*
11/07/2022

Dear all,

Park closed asper the instruction of district collector due to weather issues
*Thanks for not coming*

03/07/2022

പോപീസ് ഇപ്പോൾ കരുവാരകുണ്ടിലും
9061770016 9645287913
ജൂലൈ 6 മുതൽ 10 വരെ നറുക്കെടുപ്പിലൂടെ ദിവസവും വിജയികളെ തിരഞ്ഞെടുക്കുന്നു.
കൂടാതെ ഓരോ 2500 രൂപയുടെ ബില്ലിലും 250 രൂപയുടെ ഗിഫ്റ്റ് വോച്ചർ
തീർന്നില്ല ഈ വീഡിയോ സ്റ്റാറ്റസ് വച്ച് സ്ക്രീൻ ഷോർട് അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 5 പേർക്ക് കിടിലൻ സർപ്രൈസ്‌ സമ്മാനങ്ങൾ
സ്ക്രീൻ ഷോർട് അയക്കേണ്ട നമ്പർ 9072112911

സ്കൂൾ കോളേജ് റി യൂണിയൻ ക്യാമ്പുകൾ നടത്താനാവശ്യമായ ഇൻഡോർ ഔട്ട്ഡോർ ഹാൾ, പാർക്ക്‌, ഗാർഡൻ  ഫുഡ്‌, എല്ലാം മുൻകൂട്ടി ബുക്ക്‌ ച...
18/06/2022

സ്കൂൾ കോളേജ് റി യൂണിയൻ ക്യാമ്പുകൾ നടത്താനാവശ്യമായ ഇൻഡോർ ഔട്ട്ഡോർ ഹാൾ, പാർക്ക്‌, ഗാർഡൻ ഫുഡ്‌, എല്ലാം മുൻകൂട്ടി ബുക്ക്‌ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യൂ.......

Kids park+ parent's rest area+ evening snacks +gravity cafe dinnerWhatsapp us gor more details.......
18/06/2022

Kids park+ parent's rest area+ evening snacks +gravity cafe dinner
Whatsapp us gor more details.......

പോസ്റ്റർ സ്റ്റാറ്റസ് വെക്കൂനറുക്കെടുപ്പിലൂടെ 5 പേർക്ക്വയറ് നിറയെ കഴിക്കാം ഗ്രാവിറ്റിയിൽ നിന്നും*ഗ്രാവിറ്റി കഫെ**കരുവാരകു...
14/06/2022

പോസ്റ്റർ സ്റ്റാറ്റസ് വെക്കൂ
നറുക്കെടുപ്പിലൂടെ 5 പേർക്ക്
വയറ് നിറയെ കഴിക്കാം ഗ്രാവിറ്റിയിൽ നിന്നും
*ഗ്രാവിറ്റി കഫെ*
*കരുവാരകുണ്ട് ചിറക്കൽ*

Reserved program.......Open auditorium
07/05/2022

Reserved program.......
Open auditorium

Address


Opening Hours

Monday 10:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Telephone

+919645287913

Alerts

Be the first to know and let us send you an email when Cherumb Eco Village , Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Autos & Automotive Service?

Share