Malayali Drivers International

Malayali Drivers International Connecting and sharing viral posts with International Malayali drivers

10/06/2022
04/03/2021

ആനയിറങ്ങുന്ന വഴികളിലൂടെ വാഹനവുമായി പോകുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ. അനങ്ങിയ പോയി മോനെ 😳😳

30/01/2021
ദേശീയ പാതയിൽ വാഹനം ഓടിക്കുമ്പോൾ , 2021 ജനുവരി മുതൽ വാഹനങ്ങളുടെ മുന്നിൽ ഇത് പ്രദർശിപ്പിക്കണം.
23/11/2020

ദേശീയ പാതയിൽ വാഹനം ഓടിക്കുമ്പോൾ , 2021 ജനുവരി മുതൽ വാഹനങ്ങളുടെ മുന്നിൽ ഇത് പ്രദർശിപ്പിക്കണം.

രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പിരിവ് ഇലക്ട്രോണിക് ചിപ്പ് സംവിധാനമായ ഫാസ്റ്റാഗ് വാഹനങ്ങളിൽ നിർബന്ധം ആണ്. 2021 ജനുവ...

21/09/2020

പാർക്ക് ചെയ്ത ഇന്നോവക്ക് മാത്രമല്ല ഞമ്മക്കും വൈറൽ ആവണം.. അല്ലാ പിന്നെ...

21/09/2020

13/09/2020

ഒറ്റ നോട്ടത്തിൽ പുഴയാണെന്നു തെറ്റിദ്ധരിക്കരുത്🙏🏻

മാസ്ക്കില്ലാതെ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയപ്പോൾ..😀
11/09/2020

മാസ്ക്കില്ലാതെ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയപ്പോൾ..😀

08/09/2020

🚘 #സൂപ്പർ_ഡ്രൈവർ🚘...........
ബിജു ഇന്നോവ കാർ പാർക്ക് ചെയ്യുന്ന വീഡിയോ ഒന്ന് കണ്ട് നോക്കൂ👏👏

ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു എന്ന് പറഞ്ഞ മനോരമ ഇന്ന് പറയുന്നു മരിച്ചത് ആക്സിഡന്റിൽ ആണെന്ന്..!!മനോരമേ..ഇതിനൊരു അന്ത്യമി...
18/08/2020

ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു എന്ന് പറഞ്ഞ മനോരമ ഇന്ന് പറയുന്നു മരിച്ചത് ആക്സിഡന്റിൽ ആണെന്ന്..!!

മനോരമേ..
ഇതിനൊരു അന്ത്യമില്ലേ..?

"ഇനി നാളെ വരാൻ പോകുന്ന വാർത്ത: ബൈക്കിടിച്ച് എന്ന് ഉള്ളതിന് പകരം 'ബെക്കിടിച്ച്' എന്നായതിൽ ഖേദിക്കുന്നു.."

18/08/2020

''നിങ്ങള്‍ക്കൊന്നും ഇനിയും അന്തംവെച്ചിട്ടില്ലേ.. നിങ്ങളെ ബാധിക്കുമ്പോഴേ നിങ്ങളൊക്കെ അറിയൂ''
കുട്ടികളേയും കൂട്ടി കല്ല്യാണത്തിനിറങ്ങിയവരോട്
വണ്ടൂര്‍ CIസുനില്‍പുളിക്കല്‍ സാര്‍ പറയുന്ന ഈ വാക്കുകള്‍ ഇനിയും കാര്യഗൗരവം മനസിലാകാത്ത എല്ലാവരോടും കൂടിയാണ്..

ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്..!

Address

Thrissur

Website

Alerts

Be the first to know and let us send you an email when Malayali Drivers International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category