IQUBE SV Trivandrum

IQUBE SV Trivandrum Welcome to the official page of iQUBE SV TRIVANDRUM. Stay tuned for exclusive offers.

OFFER ENDING SOON!Don't miss your last chance to save up to Rs.22,300* of benefits on TVS iQube Electric Scooters with a...
25/07/2024

OFFER ENDING SOON!

Don't miss your last chance to save up to Rs.22,300* of benefits on TVS iQube Electric Scooters with added EMPS subsidy. Grab this incredible offer before it’s too late. Offer valid until July 31st only.

Hurry up🏃

For More Details: 📞 8714664773

ന്യൂ ജനറേഷൻ ഏറെ ഇഷ്ടപ്പെടുന്ന ഫീച്ചറുകളടങ്ങിയ, 100+ KM റേഞ്ച് ലഭിക്കുന്ന IQUBE UG 9ന് 12,300* രൂപയുടെ ക്യാഷ് ബാക്ക് ഓഫർ ...
20/07/2024

ന്യൂ ജനറേഷൻ ഏറെ ഇഷ്ടപ്പെടുന്ന ഫീച്ചറുകളടങ്ങിയ, 100+ KM റേഞ്ച് ലഭിക്കുന്ന IQUBE UG 9ന് 12,300* രൂപയുടെ ക്യാഷ് ബാക്ക് ഓഫർ നൽകി SV TVS. കൂടാതെ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം 4,999* രൂപയുടെ മിക്‌സി. ഇത്രയും തകർപ്പൻ ഓഫറുകൾ SV TVSൽ മാത്രം ലഭ്യം.

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

ട്രെൻഡി റൈഡുകൾ ഇഷ്ടപ്പെടുന്നവർക്ക് ട്രെൻഡിനൊത്തൊരു സ്കൂട്ടർ തന്നെ വേണ്ടേ? ഇപ്പോൾ സ്വന്തമാക്കൂ TVSൻ്റെ സ്റ്റൈലിഷ് ഇലക്ട്ര...
20/07/2024

ട്രെൻഡി റൈഡുകൾ ഇഷ്ടപ്പെടുന്നവർക്ക് ട്രെൻഡിനൊത്തൊരു സ്കൂട്ടർ തന്നെ വേണ്ടേ? ഇപ്പോൾ സ്വന്തമാക്കൂ TVSൻ്റെ സ്റ്റൈലിഷ് ഇലക്ട്രിക് സ്കൂട്ടറായ IQUBE UG, 6000* രൂപയുടെ ക്യാഷ് ബാക്ക് ഓഫറിനൊപ്പം. കൂടാതെ നറുക്കെടുപ്പിലൂടെ 4,999* രൂപയുടെ മിക്‌സിയും സമ്മാനമായി നേടൂ...

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

തകർപ്പൻ ഓഫറുകളിൽ TVSൻ്റെ No.1 ഇലക്ട്രിക് സ്കൂട്ടറുകളായ IQUBE UG & IQUBE UG 9 സ്വന്തമാക്കാൻ ഇനി 5 ദിവസം മാത്രം ബാക്കി... ...
03/07/2024

തകർപ്പൻ ഓഫറുകളിൽ TVSൻ്റെ No.1 ഇലക്ട്രിക് സ്കൂട്ടറുകളായ IQUBE UG & IQUBE UG 9 സ്വന്തമാക്കാൻ ഇനി 5 ദിവസം മാത്രം ബാക്കി... 100+ കിലോമീറ്റർ റേഞ്ചും, കിടിലൻ പെർഫോമൻസും നൽകുന്ന ഈ സ്കൂട്ടറുകൾ നിങ്ങളുടെ യാത്രകൾക്കിണങ്ങിയ പങ്കാളി തന്നെയാണ്.

📌IQUBE UG ക്യാഷ് ബാക്ക് ഓഫർ Rs.6,000*
📌IQUBE UG 9 ക്യാഷ് ബാക്ക് ഓഫർ Rs.12,300*
📌നറുക്കെടുപ്പിലൂടെ 4,999* രൂപയുടെ മിക്‌സി നേടൂ

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

അത്യുഗ്രൻ ഫീച്ചറുകളടങ്ങിയ, കിടിലൻ റൈഡിങ് എക്സ്പീരിയൻസ് ലഭിക്കുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടർ ആണോ നിങ്ങൾക്കാവശ്യം? എങ്കിൽ ന...
29/06/2024

അത്യുഗ്രൻ ഫീച്ചറുകളടങ്ങിയ, കിടിലൻ റൈഡിങ് എക്സ്പീരിയൻസ് ലഭിക്കുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടർ ആണോ നിങ്ങൾക്കാവശ്യം? എങ്കിൽ നേരെ SV TVSലേക്ക് വിട്ടോളൂ. ഇന്ത്യയുടെ No.1 ഇലക്ട്രിക് സ്കൂട്ടറുകളായ IQUBE UG & IQUBE UG 9 സ്വന്തമാക്കൂ ഗംഭീര ഓഫറുകൾക്കൊപ്പം. ഓഫറുകൾ ജൂൺ 30 വരെ മാത്രം ലഭ്യം. വേഗമാവട്ടെ...

🔸IQUBE UG ക്യാഷ് ബാക്ക് ഓഫർ Rs.6,700*
🔸IQUBE UG 9 ക്യാഷ് ബാക്ക് ഓഫർ Rs.12,300*
🔸നറുക്കെടുപ്പിലൂടെ 4,999* രൂപയുടെ മിക്‌സി നേടൂ

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

ഗംഭീര ഓഫറുകളിൽ ഒരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ കാത്തിരിക്കുകയാണോ? എങ്കിൽ ഇതാണാ പെർഫെക്റ്റ് ടൈം! ഏറ്റവും കുറഞ്ഞ ഡൗൺ പേയ്...
22/06/2024

ഗംഭീര ഓഫറുകളിൽ ഒരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ കാത്തിരിക്കുകയാണോ? എങ്കിൽ ഇതാണാ പെർഫെക്റ്റ് ടൈം! ഏറ്റവും കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ, ആകർഷകമായ ക്യാഷ് ബാക്ക് ഓഫറിനുമൊപ്പം 100+ കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന TVS ഇലക്ട്രിക് സ്‌കൂട്ടറുകളായ IQUBE UG & IQUBE UG 9 ഇനി നിങ്ങൾക്കും സ്വന്തമാക്കാം. വേഗമാവട്ടെ ഓഫറുകൾ ജൂൺ 30 വരെ മാത്രം ലഭ്യം.

🎁നറുക്കെടുപ്പിലൂടെ 4,999* രൂപയുടെ മിക്‌സി നേടൂ
🎁IQUBE UG ക്യാഷ് ബാക്ക് ഓഫർ Rs.6,700*
🎁IQUBE UG 9 ക്യാഷ് ബാക്ക് ഓഫർ Rs.12,300*

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

SV TVSൽ എന്നും തകർപ്പൻ ഓഫറുകളാണ്!!! ഒറ്റ ചാർജിൽ 100+ കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന TVSൻ്റെ ഇലക്ട്രിക് സ്‌കൂട്ടറുകളായ IQUB...
13/06/2024

SV TVSൽ എന്നും തകർപ്പൻ ഓഫറുകളാണ്!!! ഒറ്റ ചാർജിൽ 100+ കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന TVSൻ്റെ ഇലക്ട്രിക് സ്‌കൂട്ടറുകളായ IQUBE UG & IQUBE UG 9 ഗംഭീര ഓഫറുകളോടെ സ്വന്തമാക്കാൻ പറ്റിയ അവസരം ഇതാ... കൂടാതെ നറുക്കെടുപ്പിലൂടെ, 4999* രൂപ വില വരുന്ന ഒരു മിക്‌സിയും സമ്മാനമായി നേടൂ.

🔰IQUBE UG ക്യാഷ് ബാക്ക് ഓഫർ Rs.6700*
🔰IQUBE UG 9 ക്യാഷ് ബാക്ക് ഓഫർ Rs.12,300*

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

ഉഗ്രൻ WORLD CUP ധമാക്ക ഓഫറുകളുമായി SV TVS. TVSൻ്റെ ഇലക്ട്രിക് സ്‌കൂട്ടറുകളായ IQUBE UG & IQUBE UG 9 ഏറ്റവും കുറഞ്ഞ ഡൗൺ പേ...
07/06/2024

ഉഗ്രൻ WORLD CUP ധമാക്ക ഓഫറുകളുമായി SV TVS. TVSൻ്റെ ഇലക്ട്രിക് സ്‌കൂട്ടറുകളായ IQUBE UG & IQUBE UG 9 ഏറ്റവും കുറഞ്ഞ ഡൗൺ പേയ്‌മെന്റിലും, അതിശയകരമായ ഓഫറുകളിലും സ്വന്തമാക്കാൻ പറ്റിയ മികച്ച അവസരം ഇതാ...

🏏IQUBE UG Cash Back up to Rs.6,700*
🏏IQUBE UG 9 Cash Back up to Rs.12,300*

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

അറിഞ്ഞില്ലേ? TVS IQUBE ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് വമ്പിച്ച ക്യാഷ് ഡിസ്‌കൗണ്ടുമായി SV TVS... ഓഫറുകൾ മെയ് 31 വരെ മാത്രം ല...
23/05/2024

അറിഞ്ഞില്ലേ? TVS IQUBE ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് വമ്പിച്ച ക്യാഷ് ഡിസ്‌കൗണ്ടുമായി SV TVS... ഓഫറുകൾ മെയ് 31 വരെ മാത്രം ലഭ്യം. അപ്പൊ എങ്ങനാ! ഓഫർ മിസ്സ് ആക്കില്ലല്ലോ അല്ലെ...

LIMITED TIME SPECIAL CASH BACK SCHEME

✅IQUBE UG Rs.6,700*
✅IQUBE UG 9 Rs.12,300*

കൂടുതൽ വിവരങ്ങൾക്കായി: 📞 8714664773

കളങ്കമില്ലാത്ത സ്നേഹത്തിനുടമ...HAPPY MOTHER'S DAY🤱♥
12/05/2024

കളങ്കമില്ലാത്ത സ്നേഹത്തിനുടമ...

HAPPY MOTHER'S DAY🤱♥

ഡാ മോനെ! ഓഫർ നോക്കി നടക്കുകയാണോ??? എങ്കിൽ ഇപ്പൊ തന്നെ SV TVSലേക്ക് വിട്ടോ...100 കിലോമീറ്റർ റേഞ്ച് കിട്ടുന്ന, സ്റ്റൈലിലും...
07/05/2024

ഡാ മോനെ! ഓഫർ നോക്കി നടക്കുകയാണോ??? എങ്കിൽ ഇപ്പൊ തന്നെ SV TVSലേക്ക് വിട്ടോ...100 കിലോമീറ്റർ റേഞ്ച് കിട്ടുന്ന, സ്റ്റൈലിലും പെർഫോമൻസിലും ഒരുപോലെ മുമ്പിൽ നിൽക്കുന്ന TVS IQUBE ഇലക്ട്രിക് സ്‌കൂട്ടറുകൾ ഏറ്റവും കുറഞ്ഞ ഡൗൺ പേയ്‌മെന്റിലും, 10,000* രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിലും സ്വന്തമാക്കാൻ പറ്റിയ അവസരം ഇതാ... ഇത്രയും ലാഭകരമായ ഓഫറുകൾ ഉള്ളപ്പോൾ ഇനി മറ്റൊരു ചോയ്‌സിനെപ്പറ്റി ചിന്തിക്കുകയേവേണ്ട... ഓഫറുകൾ മിസ്സാക്കാതെ ഉടൻ തന്നെ ബുക്ക് ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്കായി: 📞8714664773

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സബ്‌സിഡി അവസാനിച്ചിട്ടും ഓഫറുകൾക്ക് കുറവില്ലാതെ SV TVS നിങ്ങൾക്കൊപ്പം... ഒറ്റ ചാർജിൽ 145 കിലോ...
27/04/2024

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സബ്‌സിഡി അവസാനിച്ചിട്ടും ഓഫറുകൾക്ക് കുറവില്ലാതെ SV TVS നിങ്ങൾക്കൊപ്പം... ഒറ്റ ചാർജിൽ 145 കിലോമീറ്റർ റേഞ്ച് കിട്ടുന്ന സ്റ്റൈലൻ TVS IQUBE ഇലക്ട്രിക് സ്‌കൂട്ടറുകൾ 10,000* രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ഇരട്ടി ലാഭമല്ലേ??? ഇത്രയും ലാഭകരമായ ഓഫറുകൾ ഇനി കിട്ടിയെന്നു വരില്ല. അതിനാൽ ഓഫറുകൾ മിസ്സാക്കാതെ ഉടൻ തന്നെ നിങ്ങളുടെ ഇഷ്ട ഇലക്ട്രിക് ടൂ വീലർ വീട്ടിലെത്തിക്കൂ, ലാഭകരമായ യാത്രകൾ ആസ്വദിക്കൂ...

കൂടുതൽ വിവരങ്ങൾക്കായി: 📞8714664773

Address

Kazhakootam/Kovalam Bypass Rd
Thiruvananthapuram
695009

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+918714664773

Alerts

Be the first to know and let us send you an email when IQUBE SV Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IQUBE SV Trivandrum:

Share