എനർജി ബാറ്ററിസ് തടിയൂർ

എനർജി ബാറ്ററിസ് തടിയൂർ All types of car batteries, inverter batteries, helmets and car accessories available. Free battery c

19/03/2026
ഇന്ന് റിസൈക്കിൾ ചെയ്യൂ… നാളെയെ സുരക്ഷിതമാക്കൂ 🌱ഗ്ലോബൽ റിസൈക്ക്ലിംഗ് ദിനാശംസകൾ!— Energy Battery Shop, തടിയൂർ📞 7306256647
18/03/2026

ഇന്ന് റിസൈക്കിൾ ചെയ്യൂ… നാളെയെ സുരക്ഷിതമാക്കൂ 🌱
ഗ്ലോബൽ റിസൈക്ക്ലിംഗ് ദിനാശംസകൾ!
— Energy Battery Shop, തടിയൂർ
📞 7306256647

ലോക സാമൂഹിക പ്രവർത്തക ദിനാശംസകൾമറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻസ്വന്തം സമയംയും പരിശ്രമവും സമർപ്പിക്കുന്നഎല്ലാ സാമൂഹ...
17/03/2026

ലോക സാമൂഹിക പ്രവർത്തക ദിനാശംസകൾ
മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ
സ്വന്തം സമയംയും പരിശ്രമവും സമർപ്പിക്കുന്ന
എല്ലാ സാമൂഹിക പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയും ആദരവും.
നിങ്ങളുടെ കരുണയും സേവന മനോഭാവവും
സമൂഹത്തിന് വലിയ പ്രചോദനമാണ്.
സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്ന
നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.
സ്നേഹാശംസകളോടെ
Energy Battery Shop, Thadiyoor
📞 73062 566647

12/03/2026

അത്യാവശ്യ കാര്യങ്ങൾക്കായി വാഹനം സ്റ്റാർട്ട് ആക്കുവാൻ ശ്രമിക്കുമമ്പോൾ ബാറ്ററിയുടെ പ്രോബ്ലം കാരണം വാഹനം സ്റ്റാർട്ട് ആകാതെ നിങ്ങൾ ബുദ്ധിമുട്ടുന്നുവോ ?😒😒
ആയതിനാൽ നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നുവോ ?⏰വിഷമിക്കേണ്ട തടിയൂരിൽ N.S.S. സ്‌കൂളിന് സമീപം എനർജി ബാറ്ററി ഷൊപ്പുമായി
ഞങ്ങളുണ്ട് .😊😊

മിതമായ വിലയ്ക്ക് കാർ ബാറ്ററികൾ, ഇരുചക്ര വാഹന ബാറ്ററികൾ, ഇൻവെർട്ടർ ബാറ്ററികൾ എന്നിവ സ്വന്തമാക്കാം, സൗജന്യ ഇൻസ്റ്റാളേഷൻ ഉൾപ്പെടെ. കാർ ബാറ്ററികൾക്കും ഇൻവെർട്ടർ ബാറ്ററികൾക്കും ഹോം ഡെലിവറി

നിങ്ങളെ സഹായിക്കുവാനായി ഞങ്ങളുടെ ഹെൽപ്‌ലൈൻ നമ്പർ
☎️:- 7306256647

Address

Kashi Arcade, Nss Hss School Jn, Near TFC Fried Chicken
Thadiyoor
689545

Website

Alerts

Be the first to know and let us send you an email when എനർജി ബാറ്ററിസ് തടിയൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share