30/11/2021
നിങ്ങളുടെ വാഹനത്തിന് പുകയുണ്ടോ????
DECARBONIZING, EGR CLEANING
കൂടുതൽ അറിയാനും ബുക്കു ചെയ്യുന്നതിനും വിളിക്കുക 9188648950
കാർ കാർഡിയാക്ക് കെയറിൽ ഇപ്പോൾ decarbonizing നോടൊപ്പം എല്ലാ വിധ മെക്കാനിക്ക് പണികളും ആരംഭിച്ചിരിക്കുന്നു.
കാർ കാർഡിയാക് കെയറിലെ സേവനങ്ങൾ
'എൻജിൻ കാർബൺ ക്ലീനിങ്ങ്
വാഹന സ്കാനിങ്ങ്
EGR ക്ലീനിങ്ങ്
ഇൻ്റർ കൂളർ ക്ലീനിങ്ങ്
Quick സർവീസിങ്ങ്
ഇൻ്റീരിയർ, എക്റ്റിറ്റിയർ ക്ലീനിങ്ങ്
എല്ലാവിധ മെക്കാനിക്ക് പണികളും
ഡീ കാർബണൈസിങ്ങ്. _ എൻജിൻ അഴിക്കാതെ കെമിക്കൽസ് ഉപയോഗിക്കാതെ ഇറക്കുമതി ചെയ്ത മെഷിനിൻ്റെ സഹായത്താൽ ചെയ്യുന്നു.
EGR ക്ലീനിങ്ങ്(ഡീസൽ വണ്ടികൾക്ക് )
EGRഅഴിച്ചെടുത്ത് വൃത്തിയാക്കുന്നു.
ക്വിക്ക് സർവീസിങ്ങിൽ എന്തൊക്കെയുണ്ട്
1. ജനറൽ ചെക്കപ്പ്,
2. ഓട്ടോസ്കാനിങ്ങ്,
3. ഓയിൽ ചേഞ്ചിങ്ങ് (നിർമ്മാക്കൾ നിഷ്കർഷിക്കുന്ന ഇടവേളകളിൽ,) ,
4. ഡീസൽ ഫിൽട്ടർ ക്ലീനിങ്ങ് /ചേഞ്ചിങ്ങ് ,
5. എയർ ഫിൽട്ടർ ക്ലീനിങ്ങ്, /ചേഞ്ചിങ്ങ് ,
6. കൂളൻ്റ് റ്റോപ്പ് അപ്പ് /ചേഞ്ചിങ്ങ് (ഉപകരണത്തിൻ്റെ സഹായത്താൻ ചെക്കു ചെയ്ത് ആവശ്യമെങ്കിൽ )
7. ബ്രേക്ക് ഫ്യൂയിഡ് ചെക്കിങ്ങ് / ചെഞ്ചിങ്ങ് |(ഉപകരണത്തിൻ്റെ സഹായത്താൽ ചെക്കു ചെയ്ത് ആവശ്യമെങ്കിൽ )
8. ബ്രേക്ക് ചെക്കിങ്ങ്.
9. ഇൻ്റീരിയർ വാക്വം ക്ലീനിങ്ങ്
NB. സ്പെയർപാർട്ട് സ്എല്ലാം genuine spare ഉപയോഗിക്കുന്നു '
CAR CARDIAC CARE
Pala-erattupetta road, chethimattam
Phone 9188648950. 9656003222.