Volvo Sweden

Volvo Sweden Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Volvo Sweden, Motor Vehicle Company, Ooty.

Best wishes
10/08/2020

Best wishes

ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന - രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രിമാരായ എ.കെ. ബാലന്‍, കെ. രാജു തുടങ്ങിയവർ ദുരന്ത മേഖല സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

പിണറായി വിജയൻ
മുഖ്യമന്ത്രി

Last updated : 09/08/2020 6:00 PM

08/08/2020

Greetings

This is the official facebook fans page of Kallada Travels G4

08/08/2020

Greetings

KALLADA TOURS & TRAVELS

Kallada Tours & Travels—trusted by thousands for safe, scenic interstate rides. “Always on time, super comfortable!” Book your journey with South India’s most loved travel service.

A SURESH KALLADA VENTURE

07/08/2020

جاغضجرلءۂلضغجاضرلۂضغءۂلءلرغۂجارضغءۂضرل

Ready to tick off your travel bucket list? Fly to over 200 amazing places with great value. Where next?

For collaborations, email us at [email protected]

22a
06/08/2020

22a

The White House has repeatedly said inaccurately that the U.S. has one of the lowest death rates in the world.

Address

Ooty
643 001

Website

Alerts

Be the first to know and let us send you an email when Volvo Sweden posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share